ശബരിമല കേസിലെ സുപ്രീം കോടതി വിധി നാളെ

ന്യൂഡല്‍ഹി: ശബരിമല  കേസിലെ പുന:പരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി വ്യാഴാഴ്ച വിധി പറയും. സുപ്രീം കോടതിയുടെ ശബരിമല വിധി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാവിലെ 10.30നാണ് ഹര്‍ജികളില്‍ കോടതി വിധി പറയുക. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള...

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാരിനൊപ്പം ;നടപടി തിരുത്തി ദേവസ്വംബോര്‍ഡ്

തിരുവനന്തപുരം: മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ നിലപാട് തിരുത്തി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയ്ക്കെതിരെ ഇന്ന് മുഖ്യമന്ത്രി അതൃപതി പ്രകടിപ്പിച്ചിരുന്നു ഇതിനു പിന്നാലെയാണ് ദേവസ്വംബോര്‍ഡ് . ശബരിമ...