തിരുവനന്തപുരത്തെ ചെറുപ്പക്കാരന്റെ ആത്മഹത്യയിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : തിരുവനന്തപുരത്തെ ചെറുപ്പക്കാരന്റെ ആത്മഹത്യയിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ തെറ്റായ നടപടികളുടെ രക്തസാക്ഷിയാണ് അനു. റാങ്ക് ലിസ്റ്റ് മൂന്ന് മാസം നീട്ടിയിരുന്നെങ്കിൽ ഈ അവസ്ഥയുണ്ടാകുമായിരുന്നില്ല. സംഭവത്തിൽ ഗവൺമെന്റ് അന്വേഷണം നടത്തണമെന്നും കുടുംബത്തിന് സർക്കാർ സഹായം നൽകണമെന്നും രമേശ് ചെന്...

കൊവിഡ് ബാധിതരുടെ ഫോൺ വിവരങ്ങൾ ചോർന്ന സംഭവം ; രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി തള്ളി.

കൊവിഡ് ബാധിതരുടെ ഫോൺ വിവരങ്ങൾ ചോർന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി. കൊവിഡ് ബാധിതരുടെ ഫോണ്‍ ടവര്‍ വിവരങ്ങൾ ശേഖരിക്കുന്നതിൽ തെറ്റില്ലെന്നും പൊലീസ് നടപടിയിൽ അപാകതയില്ലെന്നും കോടതി. read also : തൃശ്ശൂരിൽ ക്രിമിനൽ കേസ് പ്രതിയെ വെട്ടിക്കൊന്നു. ഫോൺ കോൾ വിശദാംശങ്ങൾ അല്ല മറിച്ച് ടവർ ലൊക്കേഷൻ മാത്രമ...

കോവിഡ് രോഗികളുടെ ഫോൺ വിളി ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നല്കിയ ഹർജി ഇന്ന് പരിഗണിക്കും

എറണാകുളം : കോവിഡ് രോഗികളുടെ ഫോൺ വിളി ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നല്കിയ ഹർജി ഇന്ന് പരിഗണിക്കും. വ്യക്തികളുടെ ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്ന തീരുമാനം സ്വകാര്യതയിൽ ഉള്ള കടന്നുകയറ്റം ആണെന്നും ഭരണഘടനാ വിരുദ്ധമായ നടപടിയിൽ നിന്ന് പൊലീസിനെ വിലക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം. read more : കാസർഗോഡ് യുവാവിന്റെ കൊലപാതകം ;...

കൊവിഡ് രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി പ്രതിപക്ഷ നേതാവ്

കൊവിഡ് രോഗികളുടെ ഫോൺവിളി വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് പൊലീസിനെ വിലക്കണമെന്നാണ് ഹർജിയിൽ ആവശ്യം. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും എതിർ കക്ഷികളാക്കിയാണ് ഹർജി. ഫോൺവിളികളുടെ വിശദാംശങ്ങൾ ശേഖരിക്കാനുള്ള സർക്കാർ...

ശ്രീ ചട്ടമ്പിസ്വാമി പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക്

ശ്രീ ചട്ടമ്പിസ്വാമി പുരസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്. പുരസ്‌കാരം പ്രഖ്യാപിച്ചത് ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതിയാണ്. ചട്ടമ്പി സ്വാമിയുടെ 167ാം ജയന്തിയോട് അനുബന്ധിച്ചാണ് പുരസ്‌കാര പ്രഖ്യാപനം. read more : കരകാക്കാൻ എത്തിയ കടലിന്റെ മക്കളക്ക് ആദരം അറിയിച്ച് മലപ്പുറം കളക്ടർ 25000 രൂപ, പ്രശസ്തി പത്രം, ഫലകം എന്നിവയാണ് അവാർഡി...

തിരുവനന്തപുരം സ്വര്‍ണക്കടത്ത് ക്കേസ് ; സംസ്ഥാനത്തിന്റെ യശസിനു തന്നെ കളങ്കം ഉണ്ടാക്കിയ സംഭവം – രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം സ്വര്‍ണക്കടത്ത് ക്കേസ് സംസ്ഥാനത്തിന്റെ യശസിനു തന്നെ കളങ്കം ഉണ്ടാക്കിയ സംഭവമാണെന്ന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കേസിലെ പ്രതികളെ സംരക്ഷിച്ചതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും അദേഹം ആരോപിച്ചു. സംസ്ഥാന ഭരണകൂടത്തിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനും മറ്റ് അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍...

സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന്‍ പ്രതിപക്ഷ നേതാവ്

സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന്‍ പ്രതിപക്ഷ നേതാവ്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ നീക്കിയത്, അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നു. പ്രതിപ്രക്ഷ ആരോപണം ശരിവയ...

സ്പ്രിംക്ലർ വിവാദം ; താന്‍ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും വസ്തുത‍യുടെ പിന്‍ബലത്തിലാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സ്പ്രിന്‍ക്ലര്‍ കരാറില്‍ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും വസ്തുത‍യുടെ പിന്‍ബലത്തിലാണെന്നും അദേഹം വ്യക്തമാക്കി. അസാധാരണ സാഹചര്യത്തിലെ അസാധാരണ കൊള്ളയാണ് നടന്നതെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. സ്പ്രിന്‍ക്ലറുമായുള്ള കരാറിനെ കുറിച്ച്‌ മന്ത...

സ്പ്രിം​ഗ്ള​ര്‍ വി​വാ​ദം: മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം ദു​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ്പ്രിം​ഗ്ള​ര്‍ വി​വാ​ദ​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളി​ല്‍ നി​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഒ​ഴി​ഞ്ഞു​മാ​റി​യ​തോ​ടെ ദു​രൂ​ഹ​ത വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഐ​ടി വ​കു​പ്പി​ന്‍റെ ചു​മ​ത​ല മു​ഖ്യ​മ​ന്ത്രി​ക്കാ​ണ്. എ​ന്നി​ട്ടും ഐ​ടി വ​കു​പ്പി​നോ​ട് ചോ​ദി​ക്കൂ എ​ന്ന് പ​...

സ്പ്രിംഗ്ളറിനെ ഒഴിവാക്കി സര്‍ക്കാര്‍ ; കോവിഡ് വിവരശേഖരണത്തില്‍ നിന്ന് പിന്‍മാറി സംസ്ഥാന സര്‍ക്കാര്‍.

തിരുവനന്തപുരം : അമേരിക്കന്‍ കമ്ബനിയായ സ്പ്രിംഗ്ളര്‍ വഴിയുള്ള കോവിഡ് വിവരശേഖരണത്തില്‍ നിന്ന് പിന്‍മാറി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് ബാധിതരുടെ വിവരങ്ങള്‍ ഇനി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ശേഖരിച്ചാല്‍ മതിയെന്ന് നിര്‍ദേശം നല്‍കി. സ്വകാര്യ കമ്ബനിയുമായുള്ള സര്‍ക്കാര്‍ കൈകോര്‍ക്കലിന് എതിരെ പ്രതിപക്ഷം വ്യാപക വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. ...