Tag: politics
ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയം ; മുഴുവൻ പ്രതികളും പിടിയിലെന്ന് പോലീസ്
കാസര്‍ഗോഡ് : കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് ജില്ലാ പൊലീസ് മേധാവി. കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. റഹ്മാനെ കുത്തി കൊലപ്പെടുത്തിയത് യൂത്ത് ലീഗ് മുനിസിപ്പിൽ സെക്രട്ടറി ഇർഷാദാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ എംഎസ്എഫ് നേതാവും പ്രതിയാണ്. യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദി...
സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നത് സർക്കാരിൻ്റെ കഴിവ് കേടാണെന്ന് കെ.മുരളീധരൻ
സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നത് സർക്കാരിൻ്റെ കഴിവ് കേടാണെന്ന് കെ.മുരളീധരൻ. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നത് സർക്കാരിൻ്റെ കഴിവ് കേടാണ്. കൊവിഡ് പ്രതിരോധത്തിനായി സർക്കാർ ശക്തമായ നടപടി എടുക്കണം. സംസ്ഥാനത്ത് പലയിടത്തും സിപിഎം - ബിജെപി കൂട്ടുക്കെട്ട് നിലനിൽക്കുന്നു. പാലത്തായി കേസ് മുതൽ തിരുവനന്തപുരം സ്വർണക്കടത്ത് വരെ ഇതിനുള്ള ഉദാഹരണങ്ങളാണെ...

ഡോക്ടറുടെ ആത്മഹത്യ ; ആംആദ്മി എംഎൽഎ അറസ്റ്റിൽ
ഡൽഹിയിൽ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആംആദ്മി പാർട്ടി എംഎൽഎ പ്രകാശ് ജർവാൾ അറസ്റ്റിൽ. ഡൽഹി പൊലീസാണ് പ്രകാശ് ജർവാളിനെ അറസ്റ്റു ചെയ്തത്. ഡോക്ടറുടെ മകന്റെ പരാതിയിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിന് എത്തണമെന്ന് ആവശ്യപ്പെട്ട് ജർവാളിന് രണ്ടു തവണ സമൻസ് അയച്ചിരുന്നു. എന്നാൽ ജർവാൾ ഹാജരാകാൻ തയ്യാറായില്ല. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ പിതാവിനേയും സഹോദരനേയ...
വിജിലന്‍സ് അന്വേഷണം ; മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പകപോക്കലെന്ന് കെ എം ഷാജി
തനിക്കെതിരായ വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പകപോക്കലെന്ന് കെ എം ഷാജി. ആരോപണം പൂര്‍ണ്ണമായും കെ എം ഷാജി നിഷേധിച്ചു. മുഖ്യമന്ത്രിക്ക് എതിരായി ആരോപണം ഉന്നയിച്ചതിന്റെ സര്‍ക്കാര്‍ പകപോക്കലാണിതെന്നും വിജിലന്‍സ് കേസ് രാഷ്ട്രീയപ്രേരിതമാണെന്നും കെ.എം ഷാജി എം.എല്‍.എ. കേസിനെ നിയമപരമായി നേരിടും. ഒരാളുടെ കൈയില്‍ നിന്ന...
ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസിന്റെ 14 വിമത എംഎല്‍എമാരും രാജിക്കത്ത് നല്കി. ഇതോടെ കമല്‍നാഥ് സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയിലായി. സിന്ധ്യയെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. കഴിഞ്ഞ 18 വര്‍ഷമായി കോണ്‍ഗ്രസിലുണ്ടായിരുന്ന താന്‍...
കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ് ; ജേക്കബ് വിഭാഗവും രണ്ടായി
കോട്ടയം : കേരള കോണ്‍ഗ്രസ്-എമ്മിനു പിന്നാലെ കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗത്തിലും പിളര്‍പ്പ്. പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂരും മുന്‍ മന്ത്രിയും എംഎല്‍എയുമായ അനൂപ് ജേക്കബും കോട്ടയത്ത് ചേരിതിരിഞ്ഞ് യോഗം ചേര്‍ന്നതോടെയാണ് പിളര്‍പ്പ് പൂര്‍ത്തിയായത്. ജോണി നെല്ലൂര്‍ പാര്‍ട്ടി ഉന്നതാ...
അനധികൃത സ്വത്ത് സമ്പാദനം ; മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
തിരുവനന്തപുരം : മുന്‍മന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്ബാദനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസില്‍ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി എഫ്.ഐ.ആര് വിജിലന്‍സ് സ്പെഷല്‍ സെല്‍ കഴിഞ്ഞദിവസം എഫ്.ഐ.ആര്. സമര്‍പ്പിച്ചിരുന്നു. ശിവകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രന്, ഷൈജു ഹരന്, എന്‍.എസ...
മോഹന്‍ലാലിന്റെ രാഷ്ട്രീയ ചായ് വ് പുറത്തായി; വെളിപ്പെടുത്തിയത് സഹപാഠിയും സുഹൃത്തുമായ സന്തോഷ്
കൊച്ചി: ചലച്ചിത്രതാരം മോഹന്‍ലാലിന്റെ രാഷ്ട്രീയ ചായ് വ് പുറത്തായിരിക്കുകയാണ്. സഹപാഠിയും സുഹൃത്തുമായ സന്തോഷ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എവിടെയും പ്രത്യക്ഷമായി തന്റെ രാഷ്ട്രീയം തുറന്ന് പറഞ്ഞിട്ടില്ലാത്ത ഒരാളാണ് നടന് മോഹന്‍ലാല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ബിജെപിയെ പിന്തുണയ്ക്കുന്ന ആളാണെന്നുള്ള വാര്...
മുസ്ലീംങ്ങള്‍ രാജ്യത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല;വിദ്വേഷവുമായി വീണ്ടും യോഗി
ലക്നൌ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ വിദ്വേഷ പരാമര്‍ശവുമായി വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജനശേഷം ഇന്ത്യയില്‍ തുടരാന്‍ മുസ്ലീംങ്ങള്‍ തീരുമാനിച്ചെങ്കിലും രാജ്യത്തിനുവേണ്ടി അവര്‍ സഹായവും ചെയ്തില്ലെന്നാണ് അദ്ദേ...
‘ അരവിന്ദ് കെജരിവാള്‍ മുഖ്യ കാപട്യക്കാരന്’ ; ആഞ്ഞടിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി ഗൗതം ഗംഭീര്‍. കെജരിവാള്‍ മുഖ്യകാപട്യക്കാരനാണെന്ന് ഗംഭീര്‍ പരിഹസിച്ചു. ഷഹീന്‍ബാഗിലെ പൗരത്വപ്രതിഷേധവേദിക്ക് സമീപം വെടിവെപ്പ് നടത്തിയത് ആം ആദ്മി പ്രവര്‍ത്തകരാണെന്ന ഡല്‍ഹി പോലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അദ്ദേഹം കെജരിവാളിനെതിരെ രംഗത്ത് എത്തിയത്. ...
