വ്യാപാരികളെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

തിരുവനന്തപുരം : വ്യാപാരികളെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാപാരികളുടെ വികാരം ഉള്‍ക്കൊണ്ടില്ല. തെരുവ് ഭാഷയില്‍ ആണ് മുഖ്യമന്ത്രി സംസാരിച്ചത്. കച്ചവടക്കാരുടെത് ജീവിക്കാനുള്ള സമരമാണെന്നും സുധാകരന്‍. മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് വരേണ്ട വാക്കുകള്‍ അല്ല ഇത്. അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയ...

ശബരിമലയിൽ വിമാനത്താവളം വേണം – പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

ന്യൂഡൽഹി : ഏറ്റവും കൂടുതൽ തീർഥാടകരെത്തുന്ന സ്ഥലമായ ശബരിമലയിൽ വിമാനത്താവളം വേണം. അതിനായി സംസ്ഥാനസർക്കാർ സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം നൽകണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനത്തിന് കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊച്ചി...

മുഖ്യമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി നാളെ ദില്ലിക്ക് പോകും.

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ദില്ലിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയാണ് പ്രധാന അജണ്ട. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയെ സന്ദർശിക്കുന്നത്. കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റ...

ഫേസ്ബുക്ക് പോസ്റ്റിന്‍റെ ചുമതല പാര്‍ട്ടി ഏറ്റെടുക്കില്ല-മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റിന് സംരക്ഷണം നല്‍കുന്ന പാര്‍ട്ടിയല്ല സിപിഎം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശനന നടപടി എടുക്കുമെന്നും ഒരു ക്രിമിനല്‍ നടപടിയെയും പിന്തുണയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ നമ്മുടെ സമൂഹത്തിൽ തെറ്റായ ചില കാര്യങ്...

‘ വാക്സിന്‍ എടുത്തോ..? ‘ മുല്ലപ്പള്ളിയോട് പിണറായി , വല്ല്യ ധൈര്യമൊന്നും വേണ്ട മഹാമാരിയാണെന്ന ഉപദേശവും

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രാഷ്ട്രീയത്തിലെ കടുത്ത എതിരാളികളാണ്. രാഷ്ട്രീയത്തില്‍ മാത്രമല്ല വ്യക്തിപരമായി പോലും അകല്‍ച്ചയിലാണെന്ന് തോന്നുന്ന തരത്തിലാണ് സമീപകാലങ്ങളില്‍ ഇരുവരുടെയും പുറത്തു വന്നിരുന്ന പ്രതികരണങ്ങള്‍. കടുത്ത പ്രയോഗങ്ങളിലൂടെ പരസ്പരം പോരടിച്ചുകൊണ്ടാണ് അടുത...

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിമര്‍ശനവുമായി മുഖ്യമന്ത്രി

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ഫയലും ഒരോ ജീവിതം എന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. ഫയല്‍ നീക്കത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്തും. ഇഷ്ടക്കാര്‍ക്ക് വേണ്ടി മാസങ്ങളോളം സീറ്റ് ഒഴിച്ചിടുന്നത് അനു...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണം എല്ലാ അതിരുകളും ലംഘിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മരംമുറിക്കല്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ മുഖ്യമന്ത്രി കടന്നാക്രമിച്ചത് എല്ലാ പരിധികളും ...

ഓണ്‍ലൈന്‍ വിദ്യാഭ്യാസം ; മുഴുവന്‍ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ഉടന്‍ ലഭ്യമാക്കാന്‍ പദ്ധതി

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ഇന്ന് ഇന്റെര്‍നെറ്റ് സേവനദാതാക്കളുടെ യോഗം വിളിച്ചത്. ...

സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും

സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ പുരോഗതിയുണ്ടെന്നും ആവശ്യമായ അളവിലും തോതിലും വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കര്‍ശനമ...

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൊബൈൽ ഫോണും കമ്പ്യൂട്ടറും നന്നാക്കുന്ന കടകൾ രണ്ട് ദിവസം തുറക്കാൻ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്ത്രീകൾക്ക് ആവശ്യമായുള്ള ശുചിത്വ വസ്തുക്കൾ നിർമാണ കേന്ദ്രങ്ങളിൽ നിന്ന് മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കാനുള്ള അനുമതി നൽകും. നേത്ര പരിശോധകര്‍, കണ്ണട ഷോപ്പുകള്‍, ശ്രവണ സഹ...