റോക്കറ്റ് വേഗത്തില്‍ ഇന്ധനവില :ലിറ്ററിന് 80 കടന്നു

മുംബൈ : രാജ്യത്ത് ഇന്ധനവിലയില്‍ വന്‍ കുതിപ്പ്.ഇന്ന് പെട്രോളിന് പതിനഞ്ചു പൈസ വര്‍ധിച്ചു.ഇതോടെ മുംബൈയില്‍ പെട്രോളിന്റെ ഇന്നത്തെ വില ലിറ്ററിന് 80 രൂപ കടന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് പെട്രോളിന് വില വര്‍ധിക്കുന്നത്.ഡല്‍ഹിയില്‍ 74.34 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. ചെന്നൈയില്‍ 77.28 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കൊച്ചിയില്‍ പെട്രോള്‍ വില 76.4...

എണ്ണ വില കുത്തനെ കൂടി…

ആഗോളതലത്തില്‍ എണ്ണവിലയില്‍ വന്‍ വര്‍ധനവ് . കഴിഞ്ഞ ദിവസം സൗദിയിലെ എണ്ണ ഉല്‍പാദന കേന്ദ്ര ത്തില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് ഇന്ധന വില ഉയരുന്നത് . 28വർഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്. അസംസ്കൃത എണ്ണവില 20 ശതമാനം വർധിപ്പിച്ച് ബാരലിന് 70 ഡോളർ വരെ ‌എത്തി. 80 ഡോളർ വരെ വില വർധിക്കാനാണു സാധ്യത. ഈ ആക്രമണം സൗദിയുടെ ആ...