42 ഇനം വ്യാജ വെളിച്ചെണ്ണ ബ്രാന്റുകള്‍ നിരോധിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ 42 വെളിച്ചെണ്ണ ബ്രാന്റുകൾ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതായി കണ്ടെത്തി. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ സംസ്ഥാനത്ത് പൂർണ്ണമായി നിരോധിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എ.ആർ.അജയകുമാർ ഉത്തരവിറക്കി. നിരോധിച്ച ബ്രാന്റുകൾ വിപണിയിൽ ലഭ്യമല്ലായെന്ന് ഉറപ്പുവരുത്തുവാൻ എല്ലാ ജില്ലകളി...