ഇ​ന്ത്യ​ക്കാ​യി ഒ​ന്നൊ​ഴി​കെ ഒ​ന്നി​ച്ച്‌; പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള നി​യ​മ​സ​ഭ

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ അ​തി​ശ​ക്ത​മാ​യി എ​തി​ര്‍​ത്ത് കേ​ര​ളം. കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ക്കെ ​തി​രെ ബി​ജെ​പി​യു​ടെ ഒ​രം​ഗ​ത്തി​ന്‍റെ എ​തി​ര്‍​പ്പോ​ടെ പ്ര​മേ​യം പാ​സാ​ക്കി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ബി​ജെ​പി ഒ​ഴി​കെ​യു​ള്ള ക ​ക്ഷി​ക​...

എന്‍പിആറിന് ജനം തെറ്റായ പേര് വിവരങ്ങളും മേല്‍ വിലാസവും നല്‍കണമെന്ന് അരുന്ധതി റോയ്

ദില്ലി: എന്‍പിആറിനെതിരെ എഴുത്തുകാരി അരുന്ധതി റോയ്. വിവരശേഖരണ സമയത്ത് ജനങ്ങള്‍ തെറ്റായ പേരും മേല്‍വിലാസവും നല്‍കി എന്‍പിആറിനെ എതിര്‍ക്കണമെന്ന് അരുന്ധതി റോയ് പറഞ്ഞു. ദില്ലിയില്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. 'വിവര ശേഖരണത്തിനായി ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തുമ്ബോള്‍ അവര്‍ നിങ്ങളുടെ പേര് ചോദിക...

നിങ്ങളാരുടെ വായയാണ് മൂടിക്കട്ടുന്നത്…മാധ്യമങ്ങള്‍ ഇനിയും സത്യം പറഞ്ഞു കൊണ്ടേയിരിക്കും

നിങ്ങളാരുടെ വായയാണ് മൂടിക്കട്ടുന്നത്...മാധ്യമങ്ങള്‍ ഇനിയും സ്ത്യം പറഞ്ഞു കൊണ്ടേയിരിക്കും നിങ്ങളാരുടെ വായയാണ് മൂടിക്കെട്ടാന്‍ നോക്കുന്നത്...മൈക്കും ക്യാമറയും കൈയിലൊരു പേനയും..അതാണോ നിങ്ങള്‍ കണ്ട മാരകായുധങ്ങള്‍...അതെ അത് നിങ്ങള്‍ക്ക് മാരകായുധങ്ങള്‍ തന്നെയാണ്. കാരണം നിങ്ങള്‍ ചെയ്യുന്ന മനുഷ്യത്വ രഹിതമായ, നടപടികള്‍ ആരും കാണരുത്...ആരും അറിയരുത്...ക...

പ്ര​തി​ഷേ​ധം ശ​ക്തം; ആ​റ് മ​ര​ണം…

മീ​റ​റ്റ്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഇ​ന്ന് ആ​റു പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മീ​റ​റ്റ്, സം​ബാ​ള്‍, കാ​ണ്‍​പു​ര്‍, ഫി​റോ​സാ​ബാ​ദ്, ബി​ജ്നോ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​ത്. ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് യു​പി ഡി​ജി​പി വീ​ണ്ടും മു​ന്ന​...

ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍; തിങ്കളാഴ്ച മമതയും ബിജെപിയും ഏറ്റുമുട്ടുമോ?..

കൊല്‍ക്കത്ത : പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന ബംഗാളില്‍ മമത ബാനര്‍ജിക്ക് ശക്തമായ മറുപടി നല്‍കാനൊരുങ്ങി ബി.ജെ.പി. പൗരത്വ നിയമം നടപ്പിലാക്കിയ നരേന്ദ്ര മോദി ഗവണ്‍മെന്റിനെ അഭിനന്ദിച്ച്‌ തിങ്കളാഴ്ച കൂറ്റന്‍ മാര്‍ച്ച്‌ നടത്തുമെന്ന് ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ അറിയിച്ചു.50000ത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ...

മുംബൈയിലെ തെരുവില്‍ നടി പാര്‍വതിയും…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് നടി പാര്‍വതി തിരുവോത്ത്. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന പ്രതിഷേധ സായാഹ്നത്തിലാണ് പാര്‍വതിയും പങ്കാളിയായത്. പ്രതിഷേധ വേദിയില്‍ നിന്നുള്ള പാര്‍വതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. സമൂഹ...

മു​സ്ലിം വേ​ഷം ധ​രി​ച്ച്‌ ട്രെ​യി​നി​ന് ക​ല്ലെ​റി​ഞ്ഞു; ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പി​ടി​യി​ല്‍

മു​ര്‍​ഷി​ദാ​ബാ​ദ്: മു​സ്ലിം വേ​ഷം ധ​രി​ച്ച്‌ ട്രെ​യി​ന്‍ എ​ഞ്ചി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ ബി​ജെ​പി പ്ര​വ​ര്‍​ത്ത​കര്‍ അ​റ​സ്റ്റി​ല്‍. ബം​ഗാ​ളി​ലെ മു​ര്‍​ഷി​ദാ​ബാ​ദി​ലാ​ണ് ലു​ങ്കി​യും തൊ​പ്പി​യും ധ​രി​ച്ച്‌ ട്രെ​യി​നി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സി​ല്‍​ദ​ഹി​നും-​ലാ​ല്‍​ഗോ​ല​യ്ക്കും ഇ​ട​യി​ല്‍...

അമിത് ഷായുടെ വസതിക്കു മുന്നില്‍ പ്രതിഷേധം; പ്രണബ് മുഖര്‍ജിയുടെ മകളടക്കം കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ച മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ട മുഖര്‍ജിയടക്കം 50 പേരാണ് പൊലീസ് കസ്റ്റഡിയിയിരിക്കുന്നത്. മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത...

പൗരത്വം അനുകൂലിച്ചുള്ള മന്‍മോഹന്‍ സിങ്ങിന്റെ വിഡിയോ പുറത്തുവിട്ടു

ഡല്‍ഹി: പുതിയ പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധവുമായി പ്രതിപക്ഷം മുന്നോട്ടു പോകുന്നതിനിടതില്‍ ഒരു വീഡിയോ പുറത്തുവിട്ട് ബി ജെ പി. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ് 2003ല്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോയാണ് ബി ജെ പി ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് എന്നിവിടങ്ങള...

കേരളത്തിലെ നാല് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം…

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗലാപുരത്ത് രണ്ട് പേർ വെടിയേറ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കാസർകോട്, കണ്ണൂർ വയനാട്, കോഴിക്കോട് ജില്ലകളിലാണ് പൊലീസിന് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പ്പിൽ ഇന്ന് രാജ്യത്താകെ മൂന...