പൗരത്വ നിയമം;യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി രാജ്യങ്ങളുടെ പ്രതിഷേധം.

ന്യൂഡല്‍ഹി: പൗരത്വ നിയമം നടപ്പാക്കിയതില്‍ പ്രതിഷേധം അറിയിച്ച്‌ എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് കേന്ദ്രം. ഇന്ത്യയിലുള്ള അരക്ഷിതാവസ്ഥകാരണമാണ് എട്ടു രാജ്യങ്ങള്‍ യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. കേന്ദ്ര ടൂറിസംമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ ഇക്കാര്യം ലോക്സഭയില്‍ ആന്റോ ആന്റണിയെ അറിയിച്ചു. ട്രൂവിഷന്‍ ന...

ജനങ്ങളെ കരുതല്‍ തടങ്കലില്‍ വെക്കാം; ഡല്‍ഹി പൊലീസിന് പ്രത്യേക അധികാരം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിനു പ്രത്യേക അധികാരം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ജനങ്ങളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കുന്നതാണ് പ്രത്യേക ഉത്തരവ്. നാളെ( ജനുവരി 19 ) മുതല്‍ ഏപ്രില്‍ 18 വരെ സുരക്ഷക്കായി ആരെയും കസ്റ്റഡിയില്‍ എടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ദേശീയ സുരക്ഷനിയമപ്രകാരമാണ് നിര്...

വിദ്യാര്‍ഥികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട അധ്യാപകന് സസ്പെന്‍ഷന്‍

തൃശൂര്‍: പൗരത്വ നിയമഭേദഗതിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനിടെ വിദ്യാര്‍ഥികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. പരാതിയെ തുടര്‍ന്നാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തത്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹിന്ദി അധ്യാപകനായ കെ.കെ കലേശനെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്...

പൗ​ര​ത്വ സ​മ​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​ധി​ക​കാ​ലം പി​ന്തു​ണ​ക്കാ​നാ​വി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ അ​ധി​ക​കാ​ലം പി​ന്തു​ണ​ക്കാ​നാ​വി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി. തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ അ​ടു​ത്ത് വ​രു​മ്ബോ​ള്‍ പ​ല കാ​ര്യ​ങ്ങ​ളി​ലും ഒ​റ്റ​യ്ക്ക് നി​ല​പാ​ട് എ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും തി​രു​വ​ന​ന്ത​പു​രം എം​പി ഡ​ല്‍​ഹി​യി​ല്‍ പ​റ​ഞ്ഞു. ന...

തന്നെ പോലുള്ള ഉപദേശകരുടെ ആവശ്യം ദീപികക്കുണ്ട്​ -ബാബ രാംദേവ്​

ഇന്ദോര്‍: ബോളിവുഡ്​ നടി ദീപിക പദുകോണി​​െന്‍റ ജെ.എന്‍.യു സന്ദര്‍ശനത്തിനെതിരെ ബാബ രാംദേവ്​. രാജ്യത്തെ സാമൂഹിക-രാഷ്​ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കി വേണം ദീപിക വലിയ തീരുമാനങ്ങളെടുക്കാന്‍. തന്നെ പോ​ലുള്ള ആളുകളുടെ ഉപദേശം ​ദീപികക്ക്​ ആവശ്യമുണ്ടെന്നും രാംദേവ്​ പറഞ്ഞു. സി.എ.എ പൗരത്വം ഇല്ലാതാക്കാനല്ല നല്‍കാനുള്ളതാണെന്ന്​ മോദിയും അമിത്​ ഷായും പല തവണ വ്യക...

വിമാനത്താവളം വളയും, മോദിയെ കൊല്‍ക്കത്തയില്‍ കാല്‍ കുത്താന്‍ അനുവദിക്കരുതെന്ന് ആഹ്വാനം

കൊല്‍ക്കത്ത : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വഴിയില്‍ തടയാന്‍ ആഹ്വാനം. പ്രധാനമന്ത്രിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധത്തിനാണ് പ്രതിഷേധക്കാര്‍ ആഹ്വാനം നല്‍കിയിട്ടുള്ളത്. മോദിയെ വഴിയില്‍ തടയുമെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്. മോദി എത്തുമ്ബോള്‍ വിമാനത്താവളം വളയാനും ആഹ്വാനം നല്‍കിയിട്ടുണ്ട്. 17 ഇടതുപാര്‍ട്ടികളുടെ സംയുക്ത ഫോറം, പൗരത്വ...

വീട്ടുചുമരില്‍ പോസ്റ്ററൊട്ടിച്ച്‌ മലയാളികള്‍; ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല

കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുതലുളള ബിജെപി നേതാക്കള്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ വീട് കയറിയുളള പ്രചാരണത്തിലാണ്. കേരളത്തില്‍ പലയിടത്ത് നിന്നും ബിജെപിയുടെ ഗൃഹ സന്ദര്‍ശനത്തിന് നേര്‍ക്ക് വലിയ എതിര്‍പ്പുകളാണ് ഉയര്‍ന്നിരിക്കുന്നത്. പൗരത്വ നിയമത്തിന് അനുകൂലമായ പ്രചാരണവും കൊണ്ട് ആരും ഈ വഴിക്ക് വരേണ്ടതില്ല എന്നെഴുതിയ പോസ്റ്ററുക...

പൗരത്വ ഭേദഗതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മഹാ റാലികള്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണഘടന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മഹാ റാലി നടത്താന്‍ തീരുമാനം. ആദ്യ റാലി ഈ മാസം പത്തിന്​ എറണാകുളം മറൈന്‍ ഡ്രൈവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്​ഘാടനം ചെയ്യും. പ്രൊഫ. എം.കെ സാനു ആധ്യക്ഷം വഹിക്കും. 12 ന്​ കോഴിക്കോട്​ കടപ്പുറത്താണ്​ രണ്ടാമത്തെ റാലി. ​സമസ്​ത ജനറല...

പൗരത്വ നിയമ ഭേദഗതി: തലസ്ഥാനത്ത് സിപിഎം പ്രകടനത്തിനിടെ വ്യാപക അക്രമം

തിരുവനന്തപുരം: തലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയ പരിപാടിയില്‍ വ്യാപക അക്രമം. പ്രതിരോധാഗ്‌നി എന്ന പരിപാടിയുടെ ഭാഗമായി നടന്ന പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയുടെ കൊടിമരം അടിച്ചു തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. സിപിഎം പ്രവര്‍ത്തകര്‍ മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ച...

‘മൂ​ന്നു​കോ​ടി വീ​ടു​ക​ളി​ല്‍ സ​ന്ദേ​ശം എ​ത്തി​ക്കാന്‍ അമിത് ഷാ ; പൗരത്വ തന്ത്രം വിജയിക്കുമോ ?

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തിക്കെതിരെ രാ​ജ്യ​ത്ത് പ്ര​ക്ഷോ​ഭം ആളിക്കത്തുമ്ബോള്‍ ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള കേന്ദ്ര സര്‍ക്കാരിന്റെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നു​ള്ള അതി തീ​വ്ര​ ശ്ര​മ​ത്തി​ല്‍ ബി​ജെ​പി. ഇതിന്റെ ഭാ​ഗ​മാ​യു​ള്ള ഗൃ​ഹ​സ​ന്പ​ര്‍​ക്ക പ​രി​പാ​ടി​യു​മാ​യി കേ​ന്ദ്ര​മ​ന്തി​മാ​ര​ട​ക്കം പാ​ര്‍​ട്ടി​യി​ലെ പ്ര​ധാ​ന നേ​താ​ക്ക​...