ഒരമ്മയുടെ ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടം – കാണാം നിര്‍ഭയകേസിന്‍റെ നാള്‍വഴികള്‍

രാജ്യത്തെ നടുക്കിയ കൊടും ക്രൂരത, ഏഴുവര്‍ഷം മുന്പ് അവള്‍ അനുഭവിച്ചതിന് ..... ഒരമ്മയുടെ എഴുവര്‍ഷവും മൂന്നുമാസവും നീണ്ട നിയമ പോരാട്ടത്തിന്....  ആ മാതാപിതാക്കളുടെ കണ്ണീരിന് ............. ഇതിനൊക്കെയാണ് ഇന്ന് (മാര്‍ച്ച്‌ 20 ) അന്ത്യമായത്. വധശിക്ഷ നീട്ടിവയ്ക്കാൻ പ്രതികൾ പലവഴികളിലൂടെ ശ്രമിച്ചപ്പോഴും നിർഭയയുടെ അമ്മ ആശാദേവി പോരാടികൊണ്ടിരുന്നു. തന്‍റെ മ...

ഒടുവില്‍ അവള്‍ക്ക് നീതി ; നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റി

ന്യൂഡല്‍ഹി : ഒടുവില്‍ അവള്‍ക്ക് നീതി. രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളായ അക്ഷയ്​ ഠാകുര്‍ (31), പവന്‍ ഗുപ്​ത (25), വിനയ്​ ശര്‍മ (26), മുകേഷ്​ സിങ്​ (32) എന്നിവരെ തൂക്കിലേറ്റി. ഇന്ന് രാവിലെ​ 5.30ന്​ തിഹാര്‍ ജയിലിലാണ് നാലു പേരുടെയും വധശിക്ഷ നടപ്പാക്കിയത്. നാലു പേരെയും ഒരുമിച്ചാണ് തൂക്കിലേറ്റിയത്. വധശിക്ഷ തടയണമെന്ന് ആവശ...

നിര്‍ഭയ കേസ് കുറ്റവാളികള്‍ സമര്‍പ്പിച്ച അവസാന ഹര്‍ജിയും സുപ്രീംകോടതി തള്ളി.

ന്യൂ ഡല്‍ഹി : അര്‍ദ്ധരാത്രിയിലും നീണ്ട നാടകീയമായ മണിക്കൂറുകള്‍ക്ക് ശേഷം നിര്‍ഭയ കേസ് കുറ്റവാളികള്‍ സമര്‍പ്പിച്ച അവസാന ഹര്‍ജിയും സുപ്രീംകോടതി തള്ളി. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ച് ഹര്‍ജി തള്ളിയത്. അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ക...

വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ നിര്‍ഭയക്കേസ് പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി

ന്യൂ ഡല്‍ഹി : നിർഭയ കേസിൽ ശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രതികള്‍ സമര്‍പ്പിച്ച  ഹർജി ദില്ലി ഹൈക്കോടതി തള്ളി. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍  ഹർജി സമര്‍പ്പിച്ചത്. മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലർച്ചെ അ‍ഞ്ചരയ്ക്ക് തൂക്കിലേറ്റാൻ...

വധശിക്ഷ ജിവപര്യന്തമാക്കണം , തിരുത്തല്‍ ഹര്‍ജിയുമായി പ്രതി നിര്‍ഭയക്കേസ് സുപ്രീം കോടതിയില്‍

ഡല്‍ഹി : നിര്‍ഭയ കൂട്ട ബലാത്സം​ഗ കേസിലെ പ്രതി പവന്‍ കുമാര്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചു. വധ ശിക്ഷ ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ചൊവ്വഴ്ച കേസിലെ നാല് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പവന്റെ ഈ നീക്കം. ട്രൂവിഷന്‍ ന്യൂസ്‌ ടെ...

നിര്‍ഭയ കേസ്: വിനയ് ശര്‍മയുടെ ഹരജി തള്ളി

ന്യൂഡല്‍ഹി : മാനസിക പ്രശ്നമുള്ളതിനാല്‍ ചികിത്സ വേണമെന്ന നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മയുടെ ഹരജി തള്ളി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഹരജി തള്ളിയത്. വി​ന​യ്​ ശ​ര്‍​മ​യു​ടെ മ​നോ​നി​ല ത​ക​രാ​റി​ലാ​യ​താ​യും ഇ​ക്കാ​ര​ണ​ത്താ​ല്‍ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​രു​തെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ വാദിച്ചെങ്കിലും സ്വീകരിച്ചില്ല. മ​നോ​രോ​ഗ​ത്തി​നും ത...

നിര്‍ഭയ കേസില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു; വധശിക്ഷ മാര്‍ച്ച് മൂന്നിന്

ന്യൂഡൽഹി : നിർഭയ കേസിൽ വിചാരണക്കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. കേസിലെ പ്രതികളായ അക്ഷയ് സിംഗ്, മുകേഷ് സിംഗ്, വിനയ് ശ‌ർമ, പവൻ ഗുപ്ത എന്നിവരെ മാർച്ച് മൂന്നിന് തൂക്കിലേറ്റും. മാർച്ച് മൂന്നിന് രാവിലെ ആറുമണിക്കാണ് ഇവരുടെ വധശിക്ഷ നടപ്പാക്കുക. വിചാരണക്കോടതിയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇ...

നി​ര്‍​ഭ​യ പ്രതികളുടെ വധശിക്ഷ; ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി നാളെ വി​ധി​പ​റ​യും

ന്യൂ​ഡ​ല്‍​ഹി : നി​ര്‍​ഭ​യ കേ​സി​ല്‍ മ​ര​ണ​വാ​റ​ണ്ട് സ്റ്റേ ​ചെ​യ്ത​തി​നെ​തി​രേ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച വി​ധി​പ​റ​യും. ജ​സ്റ്റീ​സ് സു​രേ​ഷ് കെ​യ്റ്റ് ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് വി​ധി പ​റ​യു​ക. നി​ര്‍​ഭ​യ കേ​സി​ലെ നാ​ലു പ്ര​തി​ക​ളു​ടെ​യും വ​ധ​ശി​ക്ഷ ഫെ​ബ്രു​വ​രി ഒ​ന്നി​നു ന​...

നിര്‍ഭയ കേസ്: മരണ വാറണ്ടിന് സ്റ്റേ, പ്രതികളെ നാളെ തൂക്കിലേറ്റില്ല!

ഡല്‍ഹി : നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറണ്ട് കോടതി സ്‌റ്റേ ചെയ്തു. വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക പ്രതികളുടെ വധശിക്ഷ നടപ്പാ...

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ; പ്രതികള്‍ക്ക് അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊടും കുറ്റവാളികളുടെ ശിക്ഷ നടപ്പിലാക്കുന്ന ദിവസം അടുത്തിരിക്കുകയാണ്. കോടിതി പുറത്തിറക്കിയ രണ്ടാം മരണവാറണ്ട് പ്രകാരം ഫെബ്രുവരി ഒന്നാം തീയതിയാണ് ശിക്ഷ നടപ്പിലാക്കേണ്ടത്. ഇതിന് മുന്നോടിയായി പ്രതികള്‍ക്ക് എന്തെങ്കിലും അന്ത്യാഭിലാഷമുണ്ടോ എന്ന് ജയില്‍ അധികൃതര്‍ ആരാഞ്ഞു. എന്നാല്‍ ഇതിന് പ്രതി...