ഊണും ഉറക്കവുമില്ല,അപേക്ഷകള്‍ വിഫലമായി;നി​ര്‍​ഭ​യ പ്ര​തി​ക​ളു​ടെ അ​വ​സാ​ന മണിക്കൂറുകള്‍

ന്യൂ​ഡ​ല്‍​ഹി: തൂ​ക്കി​ലേ​റ്റു​ന്ന​തി​ന് മു​ന്‍​പു​ള്ള രാ​ത്രി ഉ​റ​ങ്ങാ​നാ​വാ​തെ നി​ര്‍​ഭ​യ പ്ര​തി​ക​ള്‍. രാ​ത്രി മു​ഴു​വ​നും അ​ക്ഷ​യ് താ​ക്കൂ​ര്‍ (31), പ​വ​ന്‍ ഗു​പ്ത (25), വി​ന​യ് ശ​ര്‍​മ (26), മു​കേ​ഷ് സിം​ഗ് (32) എ​ന്നി​വ​ര്‍ ഉ​റ​ങ്ങാ​നാ​വാ​തെ മ​ര​ണ ശി​ക്ഷ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഡ​ല്‍​ഹി തി​ഹാ​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​ര...

ഒരമ്മയുടെ ഏഴ് വര്‍ഷം നീണ്ട നിയമ പോരാട്ടം – കാണാം നിര്‍ഭയകേസിന്‍റെ നാള്‍വഴികള്‍

രാജ്യത്തെ നടുക്കിയ കൊടും ക്രൂരത, ഏഴുവര്‍ഷം മുന്പ് അവള്‍ അനുഭവിച്ചതിന് ..... ഒരമ്മയുടെ എഴുവര്‍ഷവും മൂന്നുമാസവും നീണ്ട നിയമ പോരാട്ടത്തിന്....  ആ മാതാപിതാക്കളുടെ കണ്ണീരിന് ............. ഇതിനൊക്കെയാണ് ഇന്ന് (മാര്‍ച്ച്‌ 20 ) അന്ത്യമായത്. വധശിക്ഷ നീട്ടിവയ്ക്കാൻ പ്രതികൾ പലവഴികളിലൂടെ ശ്രമിച്ചപ്പോഴും നിർഭയയുടെ അമ്മ ആശാദേവി പോരാടികൊണ്ടിരുന്നു. തന്‍റെ മ...

‘പെണ്‍മക്കള്‍ക്ക് ഇത് പുതിയ പ്രഭാതം ,മകള്‍ക്ക് ഒടുവില്‍ നീതി ലഭിച്ചു, എല്ലാവര്‍ക്കും നന്ദി – ആശ ദേവി

ന്യൂഡല്‍ഹി : തന്‍റെ മകളുടെ ആത്മാവിന്​ നീതി കിട്ടിയെന്ന്​ നിര്‍ഭയയുടെ മാതാവ് ആശ ദേവി. ഏഴു വര്‍ഷത്തെ പോരാട്ടം ഫലം കണ്ടു. രാഷ്ട്രപതിക്കും സര്‍ക്കാരുകള്‍ക്കും നീതിപീഠത്തിനും നന്ദി. ശിക്ഷ വൈകിപ്പിക്കാനുള്ള നീക്കങ്ങള്‍ കോടതി ഇല്ലാതാക്കിയെന്നും ആശ ദേവി പറഞ്ഞു. ഏഴ് വര്‍ഷമായി നടത്തുന്ന നിയമ പോരാട്ടത്തിനു ആണ് ഫലം കണ്ടിരിക്കുന്നത്. ട്രൂവിഷന്‍ ന്യൂസ്‌...

ഒടുവില്‍ അവള്‍ക്ക് നീതി ; നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റി

ന്യൂഡല്‍ഹി : ഒടുവില്‍ അവള്‍ക്ക് നീതി. രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളായ അക്ഷയ്​ ഠാകുര്‍ (31), പവന്‍ ഗുപ്​ത (25), വിനയ്​ ശര്‍മ (26), മുകേഷ്​ സിങ്​ (32) എന്നിവരെ തൂക്കിലേറ്റി. ഇന്ന് രാവിലെ​ 5.30ന്​ തിഹാര്‍ ജയിലിലാണ് നാലു പേരുടെയും വധശിക്ഷ നടപ്പാക്കിയത്. നാലു പേരെയും ഒരുമിച്ചാണ് തൂക്കിലേറ്റിയത്. വധശിക്ഷ തടയണമെന്ന് ആവശ...

നിര്‍ഭയ കേസ് കുറ്റവാളികള്‍ സമര്‍പ്പിച്ച അവസാന ഹര്‍ജിയും സുപ്രീംകോടതി തള്ളി.

ന്യൂ ഡല്‍ഹി : അര്‍ദ്ധരാത്രിയിലും നീണ്ട നാടകീയമായ മണിക്കൂറുകള്‍ക്ക് ശേഷം നിര്‍ഭയ കേസ് കുറ്റവാളികള്‍ സമര്‍പ്പിച്ച അവസാന ഹര്‍ജിയും സുപ്രീംകോടതി തള്ളി. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ച് ഹര്‍ജി തള്ളിയത്. അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ക...

വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ നിര്‍ഭയക്കേസ് പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി

ന്യൂ ഡല്‍ഹി : നിർഭയ കേസിൽ ശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രതികള്‍ സമര്‍പ്പിച്ച  ഹർജി ദില്ലി ഹൈക്കോടതി തള്ളി. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍  ഹർജി സമര്‍പ്പിച്ചത്. മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. കുറ്റവാളികളെ നാളെ പുലർച്ചെ അ‍ഞ്ചരയ്ക്ക് തൂക്കിലേറ്റാൻ...

ആത്മഹത്യ ഭീഷണിയുമായി പ്രതി അക്ഷയ് സിങിന്റെ ഭാര്യ

ന്യൂഡെല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ആത്മഹത്യാ ഭീഷണിയുമായി പ്രതി അക്ഷയ് കുമാര്‍ സിങ്ങിന്റെ ഭാര്യ പുനിത ദേവി. കുട്ടികളുമായി രാവിലെ മുതല്‍ പുനിത കോടതിക്കു പുറത്ത് ഉണ്ടായിരുന്നു. വിധവയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വധശിക്ഷ നടപ്പാക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്നും ഇവര്‍ ഭീഷണി മുഴക്കി. രാവിലെ ...

നിര്‍ഭയ കേസ് ; മുകേഷ് സിംഗിന്റെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി : നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിലെ വിധി പു:നപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. മുകേഷ് സിംഗിന്റെ അമ്മയുടെ ഹര്‍ജി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നേരത്തേ തള്ളിയിരുന്നു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് ഠാക്കൂറിന്റെ ഹര്‍ജി കോടതി പരിഗണിക്കുകയാണ്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമ...

നിര്‍ഭയയ്ക്ക് നീതി നാളെ

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടക്കും. വധശിക്ഷ നീട്ടി വയ്ക്കുമെന്ന പ്രതീക്ഷയില്‍ അക്ഷയ് സിംഗ് നല്‍കിയ രണ്ടാമത്തെഹര്‍ജിയും രാഷ്ട്രപതി തള്ളി. കൂടാതെ പവന്‍ ഗുപ്തയുടെ രണ്ടാം തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെ വധശിക്ഷ നാളെതന്നെ നടത്തുമെന്ന കാര്യത്തില്‍ തീരുമാനമായി. ഇതിനിടെ കേസിലെ വിചാരണ അസാധുവാക്കണമെന്ന...

നിര്‍ഭയ കേസ് : പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി : വധശിക്ഷയ്‌‌ക്ക് വിധിക്കപ്പെട്ട നിര്‍ഭയ കേസ് കുറ്റവാളികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. അക്ഷയ്, പവന്‍, വിനയ് എന്നീ പ്രതികളാണ് വധശിക്ഷയ്‌ക്ക് സ്‌റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ പ്രതികളെ മാര്‍ച്ച് 20ന് രാവിലെ 5.30ന് തൂക്കിലേറ്റാന്‍ ഡല്‍ഹി കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. എല്ലാ പ്രതികളുടെയും ദയാഹര്‍ജ...