ന്യൂ​സി​ല​ന്‍​ഡി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ലെ ഒ​രു താ​ര​ത്തി​ന് കൂ​ടി കോ​വി​ഡ് പോസിറ്റീവ്

വെ​ല്ലിം​ഗ്ട​ണ്‍ : ട്വ​ന്‍റി-20, ടെ​സ്റ്റ് സീ​രി​സി​നാ​യി ന്യൂ​സി​ല​ന്‍​ഡി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ലെ ഒ​രു താ​ര​ത്തി​ന് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി. ന്യൂ​സി​ല​ന്‍​ഡ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ന്യൂ​സി​ല​ന്‍​ഡി​ലെ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന പാ​ക് ക്രി​ക്ക​റ്റ്...

ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ വീണ്ടും അധികാരത്തിലേക്ക്

ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ വീണ്ടും അധികാരത്തിലേക്ക്. ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജസിന്‍ഡയുടെ ലേബര്‍ പാര്‍ട്ടി വന്‍ വിജയം നേടി. കൊവിഡ് മഹാമാരിയെ വിജയകരമായി നേരിട്ടത് ജസിന്‍ഡയുടെ തെരഞ്ഞെടുപ്പിലെ സുഗമമായ വിജയത്തിന് വഴിതെളിച്ചു. ന്യൂസിലാന്‍ഡില്‍ ഇതുവരെ ഉണ്ടായവരില്‍ വച്ച് ഏറ്റവും കഴിവുറ്റ ഭരണാധികാരിയായാണ് ജ...

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കിവീസ് ഫൈനലില്‍

ഓക്ലന്‍ഡ്: ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്ക ഇനിയും കാത്തിരിക്കണം. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഡെയ്ല്‍ സ്റെയിനെ ഈഡന്‍ പാര്‍ക്കിന് മുകളിലൂടെ സിക്സറിന് പറത്തിയ ഗ്രാന്‍ഡ് എലിയട്ട് ന്യൂസിലന്‍ഡിന് സമ്മാനിച്ചത് ചരിത്ര വിജയമാണ്. ഫൈനല്‍ കളിക്കാന്‍ 43 ഓവറില്‍ 298 റണ്‍സ് അടിക്കേണ്ടിയിരുന്ന കിവീസ് ഒരു പന്ത് ബാക്കിനില്‍ക്കേയാണ് വിജയം നേടിയത്. 73 പന...