കൈലാസപ്പാറയില്‍ കുരങ്ങുശല്യം രൂക്ഷം

നെടുങ്കണ്ടം: കൈലാസപ്പാറയില്‍ കുരങ്ങ് ശല്യം രൂക്ഷമാകുന്നു. ഏലം കര്‍ഷകരാണ് കൂടുതലും ദുരിതമനുഭവിക്കുന്നത് . രണ്ടുമാസത്തിനിടെ മേഖലയില്‍ ഏക്കറുകണക്കിന് കൃഷിയാണ് വാനരപ്പട നശിപ്പിച്ചത് . വനംവകുപ്പും കൃഷിവകുപ്പും കയ്യൊഴിഞ്ഞതോടെ കുരങ്ങുകളെ തുരത്താന്‍ പെടാപ്പാട് പെടുകയാണ് കര്‍ഷകര്‍. നെടുങ്കണ്ടം ടൗണിനോടുചേര്‍ന്ന് മൂന്നുകിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ...