അമേരിക്കയിൽവച്ച് ഒരു ചർച്ചയും നടന്നില്ല : വിശദീകരണവുമായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ വിശദീകരണവുമായി മന്ത്രി. ജെ. മേഴ്‌സിക്കുട്ടിയമ്മ. വിവാദം അസംബന്ധമാണ്. ആഴക്കടൽ മത്സ്യബന്ധനത്തിന് സർക്കാരിന് കൃത്യമായ നയമുണ്ട്. നയം അനുസരിച്ചേ തീരുമാനമെടുക്കൂ. ഫിഷറീസ് നയം തിരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിദേശ ട്രോളറുകൾ ഇന്ത്യൻ കടലിൽ നടപ്പാക്കില്ല എന്നത് തന്നെയാണ് നയം. ആരെങ്കിലും എം.ഒ.യു ഒപ്പു വച്ചാ...

100 ചാർജിംഗ് സ്റ്റേഷനുകൾ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ; മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട് : ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സ്റ്റേഷനുകളില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിന് സംസ്ഥാനത്ത് 100 ചാർജിംഗ് സ്റ്റേഷനുകൾ നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടക്കുകയാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എംജി മോട്ടർസും ടാറ്റാ പവറും സംയുക്തമായി ആരംഭിക്കുന്ന കോഴിക്കോട്ടെ പ്രഥമ ഇവി ചാർജിംഗ് സ്റ്റേഷൻ എം ജി മോട്ടോർസിന്റെ അമ്പത് കിലോവാട്ട...

കൃഷിക്കാരും തൊഴിലാളികളുമാണ് രാജ്യത്തിന്റെ ഹൃദയത്തുടിപ്പ് – മന്ത്രി ടി.പി രാമകൃഷ്ണൻ

കോഴിക്കോട്: കൃഷിക്കാരും തൊഴിലാളികളുമാണ് രാജ്യത്തിന്റെ ഹൃദയത്തുടിപ്പ് നിലനിര്‍ത്തുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ 72 -ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വതന്ത്ര ഇന്ത്യയുടെ മണ്ണില്‍ അന്നംതരുന്നവരുടെ കണ്ണീര്‍ വീഴുന്നില്ലെന്ന് ഉറപ്പുവരുത്...

ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയെന്ന് മന്ത്രി എകെ ബാലൻ

തിരുവനന്തപുരം : ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയെന്ന് മന്ത്രി എകെ ബാലൻ. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് മേള വികേന്ദ്രീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ഐഎഫ്എഫ്‌കെയുടെയുടെ വേദി തിരുവനന്തപുരത്ത് നിന്നു മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്തവണത്തെ മേള നാലിടങ്ങളിൽ നടത്തുന്നതെന്നായിരുന്നു പ്രധാന ആരോപണം. വിവാദം കൊഴുത്തോടെ സാംസ്‌കാരിക വകുപ്പ് മ...

മന്ത്രി മൊയ്തീന്‍റെ വോട്ട് ; പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട്

തൃശ്ശൂർ : തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങിൽ ഏഴ് മണിക്ക് മുൻപ് മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് തൃശ്ശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്. മന്ത്രി വോട്ട് ചെയ്തതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ 7 മണിയായപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ...

ചുഴലിക്കാറ്റ് നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മന്ത്രി ഇ ചന്ദ്രശേഖരൻ.

ചുഴലിക്കാറ്റ് നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മന്ത്രി ഇ ചന്ദ്രശേഖരൻ. ഇതിനായി പൊതുനിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പുകൾ തുറക്കും. ആളുകളെ മാറ്റിപാർപ്പിക്കുന്നതിനുളള ഒരുക്കങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറട്ടിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, ബംഗാൾ ഉൽക്കടല...

ഗവേണഷ പ്രബന്ധത്തിനെതിരായ പരാതിക്കെതിരെ പരിഹാസവുമായി മന്ത്രി കെടി ജലീൽ

തിരുവനന്തപുരം : ഗവേണഷ പ്രബന്ധത്തിനെതിരായ പരാതിക്കെതിരെ പരിഹാസവുമായി മന്ത്രി കെടി ജലീൽ. ആരോപണങ്ങളെല്ലാം ചീട്ട് കൊട്ടാരം പോലെ തകരുമ്പോഴാണ് പുതിയവ വരുന്നത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്തിനാണ് മെക്കിട്ട് കേറുന്നത് എന്ന് കെടി ജലീൽ ഫേസ് ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. കെടി ജലീലിന്‍റെ ഗവേഷണ പ്രബന്ധം മൗലികമല്ലെന്നായിരുന്നു പരാതി. സേവ...

ചെല്ലങ്കാവ് കോളനി മന്ത്രി എ കെ ബാലന്‍ സന്ദർശിച്ചു

തിരുവനന്തപുരം:വിഷമദ്യം കഴിച്ച് അഞ്ച് പേർ മരിച്ച ചെല്ലങ്കാവ് കോളനി മന്ത്രി എ കെ ബാലന്‍ സന്ദർശിച്ചു. പട്ടികജാതി -പട്ടികവർഗ കോളനികളിൽ അനധികൃത മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിന് എക്സൈസും പോലീസും ആവശ്യമായ നടപടികൾ എടുത്തിരുന്നു. ഇതു മറികടന്ന് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇത്തരം സംഭവങ്ങൾ...

യുഎഇ കോൺസുലേറ്റിൽ പോയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തിരുവനന്തപുരം : മന്ത്രിയെന്ന നിലയില്‍ രണ്ടുതവണ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ പോയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും യുഎഇ കോൺസുലേറ്റിലെ മുന്‍ പിആര്‍ഒയുമായ സരിത്തിന്‍റെ ഇന്ന് പുറത്തുവന്ന മൊഴിക്ക് മറുപടി പറയുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍. മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വിശദമായ മറുപട...

ഞാൻ ഖുറാൻ കൈപറ്റിയിട്ടില്ല, സിയാറ്റിൻ്റെ വണ്ടിയിൽ കയറ്റാൻ പറ്റാത്ത ഒന്നാണോ ഖുറാൻ – മന്ത്രി കെ ടി ജലീൽ

കൊച്ചി : ഡിപ്ലോമറ്റിക്ക് കാർഗോയിലാണ് ഖുറാൻ യു എ ഇ സർക്കാർ എബസ്സി അയച്ചത്. ഞാൻ ഖുർഹാൻ നേരിട്ട് കൈപറ്റിയിട്ടില്ല, ടെസ്റ്റ് ബുക്കിനൊപ്പം സിയാറ്റിൻ്റെ വണ്ടിയിൽ മലപ്പുറത്തേക്ക് അയക്കുക മാത്രമാണ് ചെയ്തത്. സിയാറ്റിൻ്റെ വണ്ടിയിൽ കയറ്റാൻ പറ്റാത്ത ഒന്നാണോ ഖുറാനെന്നാണോ? മന്ത്രി ഡോ.കെ ടി ജലീൽ ചോദിച്ചു. റിപ്പോർട്ടർ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരി...