ടോക്കിയോ ഒളിമ്ബിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി മേരി കോം

ഡല്‍ഹി : ഒളിംപിക്സ്  വെങ്കല മെഡല്‍ ജേതാവും ആറുതവണ ലോകചാമ്ബ്യനുമായ മേരി കോം, ട്രയല്‍ മത്സരത്തില്‍ വിജയിച്ച്‌ ടോക്കിയോ ഒളിമ്ബിക്സില്‍ യോഗ്യത നേടി . ഈ വിജയത്തോടെ ടോക്കിയോ ഒളിമ്ബിക്സില്‍ 51 കിലോഗ്രാം ബോക്സിംഗില്‍ ഇന്ത്യ പ്രാധിനിധ്യം ഉറപ്പിച്ചു. ഞായറാഴ്ച ഡല്‍ഹി ഐ.ജി സ്റ്റേഡിയത്തില്‍ നടന്ന ട്രയല്‍ മത്സരത്തില്‍ നിഖാത് സെറീനെ പരാജയപ്പെടുത്തിയാണ് മേരി...

തോറ്റിട്ടും ചരിത്രം കുറിച്ച് മേരി കോം

ഉ​ല​ന്‍ ഉ​ദെ : തോ​റ്റി​ട്ടും ലോ​ക ബോ​ക്സിം​ഗ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ല്‍ ച​രി​ത്ര​മെ​ഴു​തി ഇ​ന്ത്യ​യു​ടെ മേ​രി കോം. ​ലോ​ക ബോ​ക്സിം​ഗ് ചാ​ന്പ്യ​ന്‍​ഷി​പ്പ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മെ​ഡ​ലു​ക​ള്‍ നേ​ടി​യ താ​ര​മെ​ന്ന ഖ്യാ​തി​യാ​ണു മേ​രി പേ​രി​ലാ​ക്കി​യ​ത്. ശ​നി​യാ​ഴ്ച ന​ട​ന്ന 51 കി​ലോ​ഗ്രാം വി​ഭാ​ഗം സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ മ...

ഇന്ത്യയുടെ ഏഴാം സ്വര്‍ണ്ണം മേരി കോമിന്

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷ കാത്ത് മേരി കോം സ്വര്‍ണം നേടി. 51 കിലോ വിഭാഗം ഫൈനലില്‍ കസാഖിസ്ഥാന്റെ ഷെയ്ന ഷെകര്‍ബെകോവയെ തോല്പിച്ചാണ് മേരി സ്വര്‍ണം അണിഞ്ഞത്. ഇതോടെ ഇഞ്ചിയോണില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഏഴായി. ലണ്ടന്‍ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവും അഞ്ച് തവണ ലോക ചാമ്പ്യനുമായ മേരി കോമിന് കാര്യമായ വെല്ലുവിള...