“മാപ്പിള സഖാക്കളെ ” തുടച്ചുനീക്കാനുള്ള ലീഗ് പരീക്ഷണം വിജയിക്കില്ല – പി.ജയരാജൻ

മുക്കിൽ പീടിക (കണ്ണൂർ ):  ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായി മുസ്ലിം സമുദായത്തിൽ നിന്ന് ആളുകൾ വരുമ്പോൾ മുസ്ലിം ലീഗിന് ഹാലിളക്കുകയാണെന്നും കാസർക്കോട് കാഞ്ഞങ്ങാട് ഔഫ് അബ്ദുറഹിമാനെന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ നിഷ്ടൂരമായി കൊലപ്പെടുത്തുന്നതിന് മുമ്പെ മുസ്ലിം ലീഗ് കാർ വാട്ട്സ് ആപ്പിൽ പ്രചരിപ്പിച്ചത് പോലെ "മാപ്പിള സഖാക്കളെ " തുടച്ചുനീക്കാനുള്ള ലീഗ് പരീക്ഷണ...