പാനൂര്‍ മൻസൂർ വധക്കേസില്‍ ഒരാൾ കൂടി പിടിയിൽ.

കണ്ണൂര്‍ : പാനൂര്‍ മൻസൂർ വധക്കേസില്‍ ഒരാൾ കൂടി പിടിയിൽ. സിപിഎം പ്രവർത്തകനായ കടവത്തൂർ സ്വദേശി പ്രശോഭാണ് പിടിയിലായത്. ഇയാളാണ് ബോംബ് നിർമ്മിച്ച് നൽകിയതെന്ന് പൊലീസ് പറഞ്ഞു. പ്രശോഭിന്‍റെ വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. വോട്ടെടുപ്പ് ദിനത്തിലെ ആക്രമണത്തിൽ ബോബെറിലാണ് മൻസൂർ കൊല്ലപ്പെട്ടത്. അതേസമയം കേസിലെ പത്താം പ്രതിയും സിപിഎം പ്രാദേശികനേ...

മൻസൂർ കൊലക്കേസ് ; കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി.

കണ്ണൂർ : പാനൂർ മൻസൂർ കൊലക്കേസിൽ ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കും. പ്രതികൾ തമ്മിൽ കൃത്യത്തിനു മുൻപും ശേഷവും ബന്ധപ്പെട്ടതിൻ്റെ ഫോൺ വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചത് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഫോണിലെ കോൾ രേഖകൾ ...

ചാരക്കൂമ്പാരങ്ങൾ നോക്കി നെടുവീർപ്പിട്ട് പിന്മാറാനില്ല ; സൈബർ അക്രമത്തിന് പി.ഹരീന്ദ്രൻ്റെ മറുപടി

പാനൂർ (കണ്ണൂർ ): മൻസൂർ വധത്തെ തുടർന്നുള്ള വ്യാപക അക്രമത്തിൽ നശിച്ച വീടുകളും പാർടി ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പുന:ർ നിർമ്മിക്കാനുള്ള സിപിഐ എമ്മിൻ്റെ ഫണ്ട് ശേഖരണത്തിനെതിരെ ആരംഭിച്ച സൈബർ അക്രമത്തിനെതിരെ തുറന്നടിച്ച് സിപിഐ എം നേതാവ് പി ഹരീന്ദ്രൻ. ഫണ്ട് വിലക്കിനെതിരെ ഹരീന്ദ്രൻ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. ഹരീന്ദ്രൻ്റെ കുറിപ്...

മന്‍സൂര്‍ വധക്കേസ് ; പിടിയിലായ എട്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവ്.

കണ്ണൂർ : മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ എട്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവ്. റിമാന്റിൽ കഴിയുന്ന ഇവരെ തിങ്കളാഴ്ച മുതൽ ഒരാഴ്ച കാലത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കൊലപാതക സംഘത്തിലെ മുഖ്യ സൂത്രധാരൻ സുഹൈൽ അടക്കമുള്ളവരെയാണ് തുടർ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് ക...

മൻസൂർ കൊലപാതകക്കേസ് ; മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി

കണ്ണൂർ : മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി. നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടാണ് കോടതിയിലെത്തിയത്. അഞ്ചാം പ്രതിയായ ഡിവൈഎഫ്ഐ നേതവാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. മൻസൂർ കൊലപാതകത്തിൽ പങ്കില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും സുഹൈൽ അവകാശപ്പെടുന്നു. വോട്ടെടുപ്പ് ദിനം ആക്രമണം...

മൻസൂർ വധക്കേസ് ; മുഖ്യപ്രതി അടക്കം രണ്ട് പേർ കൂടി അറസ്റ്റിൽ

മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അടക്കം രണ്ട് പേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിന് നേതൃത്വം നൽകിയ വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരാണ് പിടിയിലായത്. മോന്തോൽ പാലത്തിനടുത്തായി ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളാണ് വിപിനും സംഗീതും. മൻസൂറിന്റെ മരണത്തിന് കാരണമായ ബോംബേറ് നടത്തിയത് പുല്ലൂ...

രതീഷിനെ കൊന്ന് കെട്ടിതൂക്കിയെതെന്ന് സുധാകരൻ പറഞ്ഞത് ഏത് തെളിവിന്റെ അടിസ്ഥാനത്തിൽ – പി ഹരീന്ദ്രൻ

പാനൂർ : ചെക്യാട് അരൂണ്ടയ്ക്ക് അടുത്ത് സിപിഐ എം പ്രവർത്തകൻ രതീഷിനെ കൊന്ന് കെട്ടിതൂക്കിയെതെന്ന് കെ. സുധാകരൻ പറഞ്ഞത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാണമെന്ന് സി പി ഐ എം . കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ ആവശ്യപ്പെട്ടു. മുക്കിൽപീടികയിൽ തിരഞ്ഞെടുപ്പ് ദിവസം നടന്ന ദൗർഭാഗ്യകരമായ സംഭവം മുൻനിർത്തി യു.ഡി.എഫ് രാഷ്ട്രീയഗൂഢാല...

മന്‍സൂര്‍ വധക്കേസ് ; കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

കണ്ണൂര്‍ : പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മൻസൂറിന്‍റെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവ സ്ഥലത്തിന് തൊട്ടടുത്തായി ചിലർ ഫോണിൽ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഡാലോചനയാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഒളിവിലായ പ്രതികളെ കണ്ടെത്താനുള്ള...

മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയുടെ ദുരൂഹമരണം ; കൊലപാതക സാധ്യത തള്ളാതെ പൊലീസ്

കണ്ണൂർ : പാനൂർ മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദുരൂഹമരണത്തിൽ അന്വേഷണം തുടരുന്നു. രതീഷിന്റേത് കൊലപാതകമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മൻസൂർ കേസിലെ കൂട്ടുപ്രതികൾ രതീഷിനൊപ്പമുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. മരണത്തിന് അൽപ്പസമയം മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതെന്ന് വിശദമായ പരിശോധനയിൽ വ്യക്തമായി. മു...

മന്‍സൂര്‍ വധക്കേസ് ; നാലാം പ്രതിയുടെ ഷർട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂര്‍ : മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി ശ്രീരാഗിന്റെ ഷർട്ട് കണ്ടെത്തി. കൊലപാതകം നടന്ന പ്രദേശത്തിന് സമീപത്തു നിന്നാണ് ഉപേക്ഷിച്ച നിലയിൽ ഷർട്ട് കണ്ടെത്തിയത്. കൊലപാതകം നടന്ന സ്ഥലത്ത് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്ന് ഉച്ചയോടെ പ്രതിയുടെ ഷർട്ട് കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം തി...