എന്റെ രണ്ട് കിഡ്നിയും തകരാറില്‍,സഹായഭ്യര്‍ത്ഥനയുമായെത്തിയ വ്യക്തിക്ക് ചികിത്സ സഹായം നല്‍കി മമ്മൂട്ടി

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതല്‍ ചെയ്യുന്ന താരങ്ങളിലൊരാളാണ് മമ്മൂട്ടി. അത്തരത്തില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സഹായഭ്യര്‍ത്ഥനയുമായെത്തിയ ജയകുമാര്‍ എന്ന വ്യക്തിക്ക് ചികിത്സ സഹായം നല്‍കിയിരിക്കുകയാണ് താരം. ജയകുമാറിന്റെ കമന്റ് ശ്രദ്ധയില്‍പ്പെട്ട താരം സംഭവം സത്യമാണോയെന്ന് അന്വേഷിക്കാനും, വേണ്ട സഹായം ചെയ്യാനും ജീവകാരുണ്യ പ്രവര്‍...

ആരാധകര്‍ നിരാശയില്‍; നയന്‍താര ചിത്രത്തില്‍ നിന്നും പിന്‍മാറി മമ്മൂക്ക

നയന്‍താരയുമൊന്നിച്ചുള്ള ചിത്രം വേണ്ടെന്ന് വെച്ച്‌ മെഗാസ്റ്റാര്‍ മമ്മൂട്ടി. വണ്‍ ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ വിശേഷം. നാളേറെയായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഏപ്രില്‍ ആദ്യവാരം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ തിരക്കുകളിലാണിപ്പോള്‍ താരം. ഈ സാഹചര്യത്തിലാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രം മമ്മൂട്ടി വേണ്ടെന്...

‘നിങ്ങള്‍ മമ്മൂട്ടിയെ വിളിക്ക്,​ ഈ സര്‍ട്ടിഫിക്കറ്റുകള്‍ മമ്മൂക്കയെ ഒന്ന് കാണിക്കണം’: ആ ഇരട്ടകള്‍ ഇന്ന് എന്‍ജിനീയര്‍മാര്‍

ജീവിതത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ജിക്സണും നിക്സണും. ഇപ്പോള്‍ ഇവരുടെ ആഗ്രഹം നടന്‍ മമ്മൂട്ടിയെ ഒന്ന് കാണണം എന്നതാണ്. കാരണം, രണ്ടു പേരുടെയും ജീവിതം ഇന്നീ നിലയിലെത്തിയതില്‍ കാരണക്കാരന്‍ അദ്ദേഹമാണ്. 12 കൊല്ലങ്ങള്‍ക്ക് മുമ്ബ് മമ്മൂട്ടിയുടെ സഹായത്താല്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയരായ ഇരട്ടകള്‍ ഇന്ന് എഞ്ചിനീയര്‍മാരാണ്. മരണത്തിന്...

ഗൂഗിളില്‍ ഇക്കൊല്ലം എറ്റവുമധികം പേര്‍ തിരഞ്ഞത് മോഹന്‍ലാലിനെ

ലൂസിഫറിന്റെ വിജയത്തിലൂടെ ഇക്കൊല്ലം മലയാളത്തില്‍ തിളങ്ങിയ താരമാണ് മോഹന്‍ലാല്‍. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ ചരിത്ര വിജയമാണ് നേടിയത്. സൂപ്പര്‍താരത്തിന്റെ കരിയറിലെ എറ്റവും വലിയ വിജയമായിട്ടാണ് സിനിമ മാറിയത്. 200 കോടി ക്ലബില്‍ കടന്ന ലൂസിഫര്‍ ഇന്‍ഡസ്ട്രി ഹിറ്റായും മാറിയിരുന്നു. ലൂസിഫര്‍, ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്നീ രണ...

ഒടിയന്‍ അന്ന് നേരിട്ട അതെ “സൈബര്‍ ആക്രമണം” ഇന്ന് മാമാങ്കത്തിന്…

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കം കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. വലിയ പ്രേക്ഷക പ്രശംസ ലഭിച്ച വിജയകുതിപ്പ് ആരംഭിച്ച മാമാങ്കത്തിന് എഴുതിയ സൈബര്‍ലോകത്ത് വഴിയേ രീതിയിലുള്ള 'ഡി ഗ്രേഡിങ്' ആണ് നടക്കുന്നത്.ചിത്രത്തിന്റെ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചും വ്യാജ വാര്‍ത്തകള്‍ പടച്ചു വിട്ടും മാമാങ്കം സിനിമയെ ചില തകര്‍ക്കാന...

മാമാങ്കത്തെ വിമര്‍ശിക്കാം പക്ഷെ അതൊരു വ്യക്തിഹത്യയിലേക്ക് പോകരുത്; ഉണ്ണി മുകുന്ദന്‍

കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ 'മാമാങ്ക'ത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വന്ന ചില അഭിപ്രായപ്രകടനങ്ങളോട് പ്രതികരിച്ച്‌ ഉണ്ണി മുകുന്ദന്‍. കാണുന്ന സിനിമകളെ വിമര്‍ശിക്കാനുള്ള അവകാശം പ്രേക്ഷകര്‍ക്കുണ്ടെങ്കിലും അത് വ്യക്തിഹത്യയുടെ നിലയിലേക്ക് പോയാല്‍ അംഗീകരിക്കാനാവില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്. തന്റെ ഫെയ്‌സ് ബുക്ക് ലൈവിലൂടെ ആയിരുന്ന...

‘മാമാങ്ക’ത്തിനെതിരേ വ്യാജ പ്രചരണം, മുന്‍ സംവിധയകന് നോട്ടീസ്

മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് സിനിമ ‘മാമാങ്ക’ത്തിനെ വ്യാജ പ്രചരണം നടത്തിയതിന് മുന്‍ സംവിധായകന്‍ സജീവ് പിള്ളയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. വാഴാഴ്ച പാലോട് സി.ഐക്ക് മുന്നില്‍ ഹാജരാകാനാണ് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ‘മാമാങ്കം’ സിനിമക്കെതിരേ സോഷ്യല്‍ മീഡിയ വഴി സജീവ് പിള്ള പ്രവര്‍ത്തിക്കുന്നതായി ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളായ കാ...

മമ്മൂക്കയുടെ ‘മാമാങ്ക’ത്തിന് ആശംസകളുമായി ലാലേട്ടന്‍

മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'മാമാങ്ക'ത്തിന് വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഡിസംബര്‍ 12ന് ചിത്രം വെള്ളിത്തിരയില്‍ എത്തുകയാണെന്നും ചിത്രം മലയാളത്തിന്റെ ഉത്സവമായിത്തീരട്ടെയെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'മാമാങ്ക'ത്തെക്കുറിച്ച്‌ മോഹന്‍ലാല്‍ ലോകരാജ്യങ്ങള്‍ നമ്മുടെ കേരളത്തിലേക്കൊഴു...

ട്രിപ്പിളടിക്കാൻ മമ്മൂട്ടി

മമ്മൂട്ടി നായകനായി മൂന്ന് ഭാഷകളില്‍ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങള്‍ക്ക് ഫിലിം ഫെയര്‍ അവാര്‍ഡിന് നോമിനേഷന്‍. ഫിലിം ഫെയറിന്‍റെ 66 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നടന്‍റെ മൂന്ന് ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് നോമിനേഷന്‍ നേടിയിരിക്കുന്നത്. ഖാലിദ് റഹ്മാന്‍റെ ഉണ്ട (മലയാളം), റാമിന്‍റെ പേരന്‍പ് (തമിഴ്), വൈ.എസ്.ആറിന്‍റെ ജീവിത കഥ പറയുന്...

സ്‌ത്രൈണ ഭാവത്തില്‍ മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ ലുക്ക്

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സ്‌ത്രൈണ ഭാവത്തിലുള്ള പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടി തന്നെയാണ് ഈ ചിത്രം പുറത്തുവിട്ടത്. മാമാങ്കത്തില്‍ മമ്മൂട്ടി സ്ത്രീവേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. പഴശ്...