മുക്കുപണ്ടം പണയം വെച്ച്‌ വന്‍തട്ടിപ്പ്; നഷ്ടപ്പെട്ടത് അരക്കോടിയോളം രൂപ

കൊല്ലം: മുക്കുപണ്ടം പണയം വച്ച്‌ അരക്കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. കരുനാഗപ്പള്ളിയിലെ കെഎസ്‌എഫ്‌ഇ സിവില്‍ സ്റ്റേഷന്‍ ശാഖയിലാണ് സംഭവം. ശാഖയില്‍ നടത്തിയ ഓഡിറ്റ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് സ്വര്‍ണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. സംഭവത്തില്‍ മാനേജരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രൂവിഷന്‍...