Tag: latest
കണ്ണൂര്‍ ജില്ലയില്‍ 219 പേര്‍ക്ക് കൂടി കൊവിഡ്; 202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം: ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 15) 219 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 202 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേർ വിദേശത്തു നിന്ന് എത്തിയവരും മൂന്ന് പേർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും അഞ്ച് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്പ്പറേഷന് 9 ആന്തുര്‍ നഗരസഭ 7 ഇരിട്ടി നഗരസഭ 8 കൂ...
ആദ്യഘട്ട കോവിഡ് വാക്സിന് വിതരണം നാളെ മുതല്‍
കോഴിക്കോട്: ജില്ലയില്‍ ആദ്യഘട്ട കോവിഡ് വാക്സിന് വിതരണം നാളെ (ജനുവരി 16) ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍ നിന്നുള്‍പ്പെടെ 33,799 പേരാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്, രാഘവന്.എം.പി, പ്രദീപ്കുമാര്‍ എം.എല്‍.എ എന്നിവര്‍ സൂ...

വയനാട് ജില്ലയില്‍ കോവിഡ് വാക്സിനേഷന് നാളെ മുതല്‍
വയനാട് : വയനാട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷയേകി കോവിഡ് വാക്സിനേഷന് നാളെ തുടക്കമാകും. ഇതോടെ വയനാടും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള നിര്‍ണ്ണായകമായ ചുവടുവെപ്പില്‍ പങ്കാളിയാകും. പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നതിനുളള ഒരുക്കങ്ങളെല്ലാം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്.രേണുക അറിയിച...
വയനാട് ജില്ലയില്‍ 241 പേര്‍ക്ക് കൂടി കോവിഡ്; 240 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
വയനാട് : വയനാട് ജില്ലയില്‍ ഇന്ന് (15.1.21) 241 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 207 പേര് രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നും എത്തിയ ഒരാള്‍ക്കും രോഗം സ്ഥിര...
കോഴിക്കോട് ജില്ലയില്‍ ഇന്ന് 660 പേര്‍ക്ക് കോവിഡ്; 518 പേര് രോഗമുക്തരായി
കോഴിക്കോട് : കോഴിക്കോട്ജില്ലയില്‍ ഇന്ന് (15/01/2021) 660 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 18 പോസിറ്റീവ് കേസുകള്‍ റ...
സംസ്ഥാനത്ത് ഇന്ന് 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി രോഗം
തിരുവനന്തപുരം: 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, പത്തനംതിട്ട 10, തിരുവനന്തപുരം 9, തൃശൂര്‍ 6, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂര്‍ 4 വീതം, കൊല്ലം, ഇടുക്കി 3 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ഇന്ന് 5110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗബാധ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5110 പേര്‍ക്ക് സമ്പര്‍ക്കം വഴി കൊവിഡ് രോഗബാധ. 394 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 758, കോഴിക്കോട് 622, കോട്ടയം 512, തൃശൂര്‍ 489, മലപ്പുറം 461, കൊല്ലം 461, പത്തനംതിട്ട 395, ആലപ്പുഴ 344, തിരുവനന്തപുരം 189, ഇടുക്കി 280, വയനാട് 225, കണ്ണൂര്‍ 167, പാലക്കാട് 114, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് സമ...
സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം: ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ മണലൂര്‍ (18) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 419 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4603 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4603 പേരുടെ പരിശോധനാഫലം നെഗറ്റീവ്. തിരുവനന്തപുരം 321, കൊല്ലം 237, പത്തനംതിട്ട 405, ആലപ്പുഴ 234, കോട്ടയം 574, ഇടുക്കി 73, എറണാകുളം 537, തൃശൂര്‍ 426, പാലക്കാട് 133, മലപ്പുറം 699, കോഴിക്കോട് 518, വയനാട് 208, കണ്ണൂര്‍ 126, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന...
കണ്ണൂര്‍ ജില്ലയില്‍ 235 പേര്‍ക്ക് കൂടി കൊവിഡ്; 214 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 14) 235 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 214 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേർ വിദേശത്തു നിന്ന് എത്തിയവരും എട്ട്പേർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും ഏഴ് പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്പ്പറേഷന് 39 ആന്തുര്‍ നഗരസഭ 5 ഇരിട്ടി നഗരസഭ 2 കൂത...
