പീഡനങ്ങള്‍ക്കിടയില്‍ തളരാതെ പേന കൊണ്ട് മുറിവുണക്കി ആയിഷ

കോഴിക്കോട്: പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ കുടുങ്ങി ജീവിതത്തിനേറ്റ മുറിവുകളെ മറന്ന് ജീവിക്കുകയാണ് സായ എന്ന ആയിഷ സിദ്ദിഖ്. ബംഗ്ലാദേശ് സ്വദേശിനിയായ ആയിഷ തുറന്നു പറയുകയാണ്‌. സായ എന്ന വിളിപ്പേരില്‍ അറിയപ്പെടേണ്ട ആവശ്യമില്ല. ഞാന്‍ ആയിഷ സിദ്ദിഖ്. കോഴിക്കോട് എരഞ്ഞിപ്പലത്തെ ഫ്ലാറ്റിലെ പീഡന പരമ്പരകളില്‍ നിന്നും രക്ഷപ്പെട്ടോടിയ ഒരു ബംഗ്ലാദേശി യുവതി. സായ എ...

ഗര്‍ഭം ധരിച്ച് കോഴിക്കോട്ടെ 52 കാരന്‍; അസാധാരണ സംഭവമെന്ന് ഡോക്ടര്‍മാര്‍

കോഴിക്കോട്: ഗര്‍ഭമുണ്ടെന്ന അവകാശവാദവുമായി 52കാരനും രണ്ട് കുട്ടികളുടെ പിതാവുമായ മധ്യവയസ്കന്‍. താന്‍ ഒരു സ്വവര്‍ഗ്ഗ ലൈംഗിക ബന്ധത്തിലൂടെയാണ് ഗര്‍ഭം ധരിച്ചത് എന്നാണ് ഇയാള്‍ പറയുന്നത്. കഴിഞ്ഞ ആറു മാസത്തോളമായി ഗര്‍ഭ ലക്ഷണങ്ങളോടെ പെരുമാറുന്ന ഇയാളെ മനശാസ്ത്രജ്ഞനെ കാണിക്കുകയാണ് ബന്ധുക്കള്‍.   ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ...

കോഴിക്കോട് മൂന്ന്‍ ബസും മൂന്ന്‍ കാറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: അരയിടത്ത് പാലം മേല്‍പ്പാലത്തിന് മുകളില്‍ വാഹനങ്ങളുടെ കൂട്ടയിടി. മൂന്നു കാറും മൂന്ന് ബസുമാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ 25ലധികം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.

കോഴിക്കോട്ട് ഡോക്ടറെയും കുടുംബത്തെയും മയക്കിക്കിടത്തി വന്‍ മോഷണം

കോഴിക്കോട്: ഡോക്ടറെയും കുടുംബത്തെയും മയക്കിക്കിടത്തി വന്‍ കവര്‍ച്ച നടത്തുകയും വീടിന്റെ ചുമരുകളില്‍ അശ്ലീലം ചിത്രങ്ങള്‍ വരച്ചിടുകയും ചെയ്തു. 50ല്‍പരം പവന്‍ സ്വര്‍ണാഭരണങ്ങളും മൂന്നുലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. എന്‍.ജെ. തുളസീധരന്റെ മലാപറമ്പ് ദേശോദ്ധാരിണി ക്രോസ് റോഡിലെ മരതക...

കോഴിക്കോട്ടെത്തിയ റൊണാള്‍ഡിന്യോ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: കോഴിക്കോട്ടെത്തിയ ബ്രസീൽ ഫുട്ബാൾ താരം റൊണാൾഡിന്യോ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. നടക്കാവ് ഗവൺമെൻറ് ഗേൾസ് എച്ച്.എസ്.എസിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂളിന് മുന്നിലെ ട്രാഫിക് സിഗ്നൽ റൊണാൾഡിന്യോ കയറിയ കാറിനും മുന്നിലുള്ള പൊലീസ് ജീപ്പിനും ഇടയിലേക്ക് വീഴുകയായിരുന്നു. താരത്തെ കാണാനെത്തിയ ആരാധകരുടെ തിക്...

മണല്‍ ഖനനം; കേന്ദ്ര ഉത്തരവ് ചുവപ്പുനാടയില്‍ തന്നെ

അനിഷ കെ കല്ലമ്മല്‍ കോഴിക്കോട്: നദികളിലെ മണല്‍വാരലിനും ലഘുധാതുക്കളുടെ ഖനനത്തിനും ലൈസന്‍സ് നല്‍കുന്ന വ്യവസ്ഥ പരിഷ്കരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയെങ്കിലും ഇതുവരെ പ്രാബല്യത്തില്‍ വന്നില്ല. കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരടുരേഖ അനുസരിച്ച് ഈ ജനുവരി മുതല്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത...

കോഴിക്കോട് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കൊലപാതകത്തില്‍ ഭാര്യയ്ക്കും പങ്ക്

കോഴിക്കോട് : കോഴിക്കോട് കിനാലൂരിലെ  എസ്റ്റേറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. നരിക്കുനി സ്വദേശി രാജന്‍റേതാണ് മൃതദേഹം. സംഭവം കൊലപാതകമാണെന്നും കൊലപാതകത്തിൽ ഇയാളുടെ ഭാര്യയ്ക്ക് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. രാജന്‍റെ സഹോദരന്‍റെ പുത്രന്‍റെ സഹായത്തോടെയാണ് കൊലപാതകമെന്നാണ് സൂചന. രാജന്‍റെ ഭാര്യയ്ക്ക് സഹോദര പുത്രനുമായി വഴിവിട്...

കോഴിക്കോട് രണ്ട് വിദ്യാര്‍ഥികള്‍ കിണറ്റില്‍ മരിച്ച നിലയില്‍

കോഴിക്കോട്: പന്തീരങ്കാവില്‍ രണ്ട് വിദ്യാര്‍ഥികളെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പന്തീരാങ്കാവ് നാമിയില്‍ മേത്തല്‍ പ്രഭാകരന്റെ മകന്‍ അതുല്‍ ദാസ് (15), മുതിര കാലായില്‍ മനോജിന്റെ മകന്‍ ബിനോജ് (15) എന്നിവരാണ് മരിച്ചത്. പന്തീരാങ്കാവിലെ ആളോഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇവരെ കണ്ടെത്തിയത്. രാത്രി വീട്ടിലില്‍ നിന്ന് പോയ വിദ്യാര്‍ത്ഥികള്‍ തിരിച്ചെ...

കോഴിക്കോടിന്‍റെ സംസ്കൃതിയും സമകാലികതയുമായി കാലിക്കറ്റ് ജേര്‍ണല്‍ ഇനി നാടിന് സ്വന്തം

ഇന്ത്യയിലെ സാംസ്കാരിക – രാഷ്ട്രീയ – വാണിജ്യമേഖലകളില്‍  സവിശേഷസ്ഥാനമുള്ള കോഴിക്കോടിന്‍റെ സംസ്കൃതിയും സമകാലികതയും പ്രതിഫലിപ്പിക്കുന്ന ആദ്യ വെബ്പോര്‍ട്ടലായ കാലിക്കറ്റ് ജേര്‍ണല്‍.കോം പ്രവര്‍ത്തനം തുടങ്ങി. മന്ത്രി എം കെ മുനീര്‍ പ്രകാശനം നിര്‍വഹിച്ചു. ചെയര്‍മാന്‍ കെ പി സുലൈമാന്‍ അധ്യക്ഷത വഹിച്ചു.  മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയില...

കോഴിക്കോട്ട് ബോട്ട് മുങ്ങി ഒരു മരണം; ഒരാളെ കാണാനില്ല

ബേപ്പൂര്‍: കോഴിക്കോട് ബേപ്പൂരില്‍ ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. നടുവണ്ണൂര്‍ സ്വദേശി വിജിയെ കാണാതായി. ബേപ്പൂരില്‍ നിന്നു കടലില്‍ പോയ മൂന്നംഗ സംഘത്തിന്റെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ ഒരാള്‍ നീന്തിരക്ഷപ്പെട്ടു. പോലീസും തീരസംരക്ഷണസേനയും നടത്തിയ തെരച്ചിലിലാണ് രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായ...