കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു ; സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പരാതി

മലപ്പുറം: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കൊവി‍ഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച്  പരാതി. യൂത്ത് കോൺ​ഗ്രസും ബിജെപിയും ഇതു സംബന്ധിച്ച് പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊന്നാനി എംഎൽഎ ആയ ശ്രീരാമകൃഷ്ണൻ ചൊവ്വാഴ്ച്ച പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂരിൽ  നടന്ന സ്നേഹ ബൊമ്മാടം  ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. സ്പീക്കർക്കൊപ്പം പരിപാ...