കോട്ടയം ജില്ലയില്‍ 29 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 29 പേര്‍ക്കു കൂടി കൊവിഡ് ബാധിച്ചു. ഇതില്‍ 27 പേരും സമ്പര്‍ക്കം മുഖേനയാണ് രോഗബാധിതരായത്. ഒമാന്‍, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നെത്തിയവരാണ് മറ്റു രണ്ട് പേര്‍. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ അതിരമ്പുഴ,വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍നിന്നാണ്. ആറ് പേര്‍ വീതമാണ് രണ്ടിടത്തും രോഗബാധിതരായത്. ചങ്ങനാശേ...