കൂടത്തായി കൊലപാതക പരമ്പര ; നിലവിലുള്ളവരെ കൂടാതെ ഒരാള്‍ കൂടി പ്രതിയാകും

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയമ്മ ജോസഫ്, എം.എസ്.മാത്യു, പ്രജികുമാര്‍ എന്നിവര്‍ക്ക് പുറമെ വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ. മനോജ് കുമാര്‍ എന്നിവരാണ് കേസില്‍ നിലവിലെ പ്രതികള്‍. ഇവരെ കൂടാതെയാണ് ഒരാളെകൂടി പ്രതി ചേര്‍ക്കുവാന്‍ അന്വേഷണ സംഘം സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുന്നത്. റോയ് ത...

കൂടത്തായി കൊലപാതകം-സിനിമാക്കഥയെ വെല്ലുന്ന ആന്റി ക്ലൈമാക്‌സ്

താമരശ്ശേരി: പൊന്നാമറ്റം തറവാട്ടിലെ മരണങ്ങളെ വിധിവൈപരീത്യം കൊണ്ടുള്ള സ്വാഭാവിക വിയോഗങ്ങളായാണ് നാട്ടുകാര്‍ കണക്കാക്കിയിരുന്നത്. പക്ഷേ ടോംതോമസിന്റെ വീടുംസ്വത്തും കൈക്കലാക്കാന്‍ ജോളി വ്യാജഒസ്യത്ത് ചമച്ചെന്ന മകന്‍ റോജോയുടെ പരാതിക്ക്‌ പിറകെപ്പോയി മരണങ്ങള്‍ക്ക് പിന്നിലെ രഹസ്യങ്ങളിലേക്ക് അന്വേഷണസംഘം ചൂഴ്ന്നിറങ്ങി. വ്യാജഒസ്യത്ത് സംബന്ധിച്ച അന്വേഷണം ജോ...

കൂടത്തായി കൊലകേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു ; കേസില്‍ നാല് പ്രതികളും 246 സാക്ഷികളും

വടകര : കൂടത്തായി റോയ് തോമസ് വധക്കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത് വളരെ സംതൃപ്തിയോടെയാണെന്ന് വടകര റൂറല്‍ എസ്‍പി കെ ജി സൈമണ്‍.  കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തിയാണ് ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത്. ബികോം, എംകോം, യുജിസി നെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്‍ഐടി ഐഡി കാര്‍ഡ് എന്നിവ ജോളി വ്യാജമായുണ്ടാക്കിയതാണെന്നും എസ്‍പി പറ...

കൂടത്തായി കൊലപാതകപരമ്പര ; റോയ് തോമസ് കൊലക്കേസില്‍ കുറ്റപത്രം 31 ന് സമര്‍പ്പിക്കും

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്ബരയിലെ ആദ്യ കുറ്റപത്രം നാളെ സമര്‍പ്പിക്കും. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് നാളെ താമരശ്ശേരി കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിക്കുന്നത്. ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് കേസിലുളളത്. ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി മൂന്നു മാസം പൂര്‍ത്തിയാകാറാകുമ്പ...

കൂടത്തായി കൊലപാതക പരമ്പര ; ലീഗ് നേതാവായിരുന്നയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട് : കൂടത്തായ് കൊലപാതക പരമ്പര കേസുമായി ബന്ധപ്പെട്ട് പ്രാദേശിക ലീഗ് നേതാവായിരുന്ന ഇമ്ബിച്ചിമോയിന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നുമണിക്ക് സ്‌റ്റേഷനില്‍ ഹാജരാകാന്‍ കുറ്റ്യാടി സി.ഐ. ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇമ്ബിച്ചി മോയിന്‍, ബാവ ഹാജി, ഇസ്മായില്‍ എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യുക. കേസി...

കൂടത്തായി കൊലപാതകം: ജോണ്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്

കോഴിക്കോട് : കൂടത്തായി കൂട്ട കൊലപാതക കേസില്‍ ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്റെ രഹസ്യമൊഴി ( 164 ) രേഖപ്പെടുത്തിയേക്കും. ഇതിനായുള്ള നീക്കം പൊലീസ് നടത്തുന്നതായാണ് വിവരം. നാളെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കും. കൂടത്തായി കൊലപാതകക്കേസില്‍ റീപോസ്റ്റുമാര്‍ട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ...

കൂടത്തായി കൊലപാതക കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

കൂടത്തായി കൊലപാതക കേസിലെ പ്രതികളായ ജോളി, എം എസ് മാത്യു, പ്രജുകുമാര്‍ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഈ മാസം 30 വരെ നീട്ടി. അതേസമയം കൂടത്തായിയിലെ മരണങ്ങള്‍ വിഷം ഉള്ളില്‍ ചെന്നാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഇത് സയനൈഡ് ആകാമെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കുന്നു. കൂടത്തായി കൊലപാതക പരമ്ബര അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യ...

കൂടത്തായി മോഡൽ കൊലപാതകം തിരുവനന്തപുരത്തും : പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കൂ​ട​ത്താ​യി മോ​ഡ​ല്‍ കൊ​ല​പാ​ത​ക​മെ​ന്ന് പാ​ര​തി. ക​ര​മ​ന​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴു പേ​രു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത. ന​ട​ന്ന​ത് കൊ​ല​പാ​ത​ക​ങ്ങ​ള്‍ ആ​ണെ​ന്നും സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​നെ​ന്നു​മാ​ണെ​ന്ന് ചൂണ്ടിക്കാട്ടി ബ​ന്ധുക്കള്‍ പ​രാ​തി ന​ല്‍​കി. പ​രാ​തി​യി​ല്‍ ക​ര​മ​ന പോ​ലീ​സ് കേ​സെ...

കൂടത്തായി കൊലക്കേസ് : മൊബൈലിലും മറിമായം, നിഗൂഢതകളേറെ

കോഴിക്കോട്: അഴിക്കുംതോറും മുറുകുകയാണ് കൂടത്തായി കേസ്. ഇതിന്റെ വ്യാപ്തി വളരെ കൂടുതലാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ തന്നെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയതാണ്. കേസിലെ ദുരൂഹതയായി ഇപ്പോള്‍ മുഖ്യപ്രതി ജോളി ഉള്‍പ്പെടെ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പരുകളും  മാറിയിരിക്കുകയാണ്. ജോളി ഉപയോഗിച്ചുവരുന്നത് ഇവരുടെ സുഹൃത്ത് ബി.എസ്.എന്‍.എല്‍ ഉദ്യ...

കൂടത്തായി കൊലക്കേസ് മുഖ്യ പ്രതി ജോളിക്ക് ശെരിക്കും വട്ടാണോ …..?

കോഴിക്കോട്: തനിക്ക് മനഃപ്രയാസങ്ങള്‍ ഉണ്ടെന്നും വൈദ്യസഹായം വേണമെന്നും കൂടത്തായി കൊലക്കേസ് പ്രതി ജോളി കോടതിയില്‍. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജോളിയുടെ മറുപടി. മനോരോഗ വിദഗ്ധനെ കാണണോ എന്നു ചോദിച്ചപ്പോള്‍ വേണമെന്നും മറുപടി നല്‍കി. ജോളിയെ ഇന്ന് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. സിലി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക ...