കൊല്ലത്ത് മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; തമിഴ്‌നാട് സ്വദേശിനി പൊലീസ് കസ്റ്റഡിയിൽ

കൊല്ലം തെന്മലയിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കുട്ടി ഉറക്കെ നിലവിളിച്ചുകൊണ്ട് കുതറിയോടി. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനിയെ തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കൽ നിന്ന് പണവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. തെന്മല പഞ്ചായത്തിൽപ്പെട്ട ഉറുകുന്ന് കുരിശുമല അടിഭാഗത്താണ് മൂന്ന് വയസുകാരിയെ ...

വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനം; പിന്നാലെ ഭര്‍ത്താവുമായെത്തി പോലീസില്‍ പരാതി നല്‍കി, പ്രതി അറസ്റ്റില്‍

വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മേല്‍വെട്ടൂര്‍ കയറ്റാഫീസ് ജംക്ഷനു സമീപത്തെ നസീബിനെ (23)യാണ് വര്‍ക്കല ഇന്‍സ്പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക കഴിഞ്ഞ ഒമ്ബതാം തീയ്യത...

കാമുകിയ്ക്ക് സിനിമയില്‍ അവസരം ലഭിച്ചത് കാമുകന് അത്ര പിടിച്ചില്ല; തിരക്കഥാകൃത്തിനെ പൊക്കിക്കൊണ്ട് പോയി കാമുകനും കൂട്ടരും

കഴിഞ്ഞ ദിവസം പത്തനാപുരത്തു നടന്ന സംഭവ വികാസങ്ങള്‍ സിനിമയെ വെല്ലുന്നത്. സിനിമനടിയാകാന്‍ പോകുന്ന കാമുകിയുടെ സിനിമയുടെ തിരക്കഥകൃത്തിനെ തട്ടിക്കൊണ്ടുപോയ കാമുകനും സംഘവും അറസ്റ്റിലായതോടെയാണ് കാര്യങ്ങളുടെ കിടപ്പ് പുറത്തറിയുന്നത്. തട്ടിക്കൊണ്ടുപോയ തിരക്കഥകൃത്തിനെ പോലീസ് മോചിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…പത്തനാപുരം സ്വദേശിയായ തിരക്കഥ...

മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം:രക്ഷയായത് വീട്ടമ്മയുടെ ഇപെടല്‍

  കാഞ്ഞങ്ങാട്:മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. വീട്ടമ്മയുടെ സമയോജിതമായ ഇപെടല്‍ മൂലം കുട്ടി രക്ഷപ്പെട്ടു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കള്ളാറിലാണ് സംഭവം. കള്ളാര്‍ ഒക്ലാവ് സ്വദേശിയുടെ മകനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കള്ളാറിലെ മദ്രസ വിട്ട് വീട്ടിലേക്ക് നടന്നുപോകുമ്ബോഴ...

കേരളത്തില്‍ പെണ്ണ് കിട്ടുന്നില്ല.., എന്നാല്‍ ബീഹാറിലോ യുവാക്കളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിക്കുന്നു

ബിഹാറില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്നത് വ്യാപകമാകുന്നു. കഴിഞ്ഞവര്‍ഷം ബിഹാറില്‍ നിര്‍ബന്ധിത വിവാഹത്തിന് തട്ടിക്കൊണ്ടുപോയത് മൂവായിരത്തിലധികം യുവാക്കളെ. ‘പകടുവാ വിവാഹ്’ എന്ന പേരില്‍ ബിഹാറില്‍ അറിയപ്പെടുന്ന നിര്‍ബന്ധിത വിവാഹത്തിന് വേണ്ടി 3405 യുവാക്കളെയാണ് ഇരയാക്കിയത്. നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിച്ച പട്‌നയിലെ ഒരു എന്‍ജിനീയര്...

ഞാന്‍ ദു:സ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങളാണ് അന്ന് രാത്രി സംഭവിച്ചത്; കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതിനു ശേഷം ഭാവനയുടെ ആദ്യ വെളിപ്പെടുത്തല്‍

ഞാന്‍ ദു:സ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങളാണ് അന്ന് രാത്രി സംഭവിച്ചത്; കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതിനു ശേഷം ഭാവനയുടെ ആദ്യ വെളിപ്പെടുത്തല്.വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. ഇതൊരു പോരാട്ടമാണ്. വിജയം കാണുന്നതു വരെ ഞാന്‍ യുദ്ധം ചെയ്യും. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി."ഭാവന പറയുന്നു.സിനിമയില്‍ തനിക്ക് ശത്...

ആക്രമിക്കുമ്പോള്‍ നടിയോട് പറഞ്ഞത് ഒരു സ്ത്രീയുടെ കൊട്ടേഷനാണിതെന്ന്‍ എതിര്‍ത്താല്‍ മയക്ക്മരുന്ന് കുത്തിവച്ച് കൊച്ചിയിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോകുമെന്നും ഭീഷണി;ഇപ്പോഴത്തെ സുനിയുടെ മൊഴി കേസില്‍ വഴിത്തിരിവ് ഉണ്ടാക്കുമോ?

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവം ക്വട്ടേഷനാണോ എന്ന് ഉറപ്പില്ലാതെ അന്വേഷണ സംഘം.മുഖ്യ പ്രതി സുനിയുടെ ഇടയ്ക്കിടെയുള്ള മൊഴിമാറ്റമാണ് പോലീസിനെ കുഴപ്പിക്കുന്നത്. ആക്രമിക്കുന്ന സമയത്ത് സുനി നടിയോട് ഇത് ഒരു സ്ത്രീയുടെ കൊട്ടേഷന്‍ ആണെന്ന് പറഞ്ഞിരുന്നു.ഇത് നടിയെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാവാം പള്‍സര്‍ സുനി ഇങ്ങനെ ക്വട്ടേഷന്റെ കാര്...

ദുബായ് പോലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി സുനില്‍ നരേന്ദ്രന്‍ പള്‍സര്‍ സുനിയാണെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി രാജ്യാന്തര പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണിയാണെന്ന ഞെട്ടിക്കുന്ന റിപോര്‍ട്ട് പുറത്ത് .സുനില്‍ നരേന്ദ്രനെന്ന പേരില്‍ ദുബായ് പോലീസ് അന്വേഷിക്കുന്നത് പള്‍സര്‍ സുനിയെയാണെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. 2013-14 വര്‍ഷങ്ങളില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ...

യുവനടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതികള്‍ മറ്റൊരാള്‍ക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

കൊച്ചി: യുവനടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്നു മറ്റു ഫോണുകളിലേക്കു മാറ്റിയെന്ന് സൂചന. ആക്രമണത്തിനിരയായ നടി അഭിനയിച്ച ഒരു സിനിമയില്‍ മുഖ്യവേഷം ചെയ്ത നടന്‍റെ സുഹൃത്തായ അഭിഭാഷകനു ദൃശ്യം കൈമാറിയെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം എന്നാണു മംഗളം റിപ്പോര്‍ട്ട് ചെയ്തത്.  അഭിഭാഷകന്‍റെ ഓഫീസില...

മറ്റൊരു ആളെ ആയിരുന്നു തട്ടിക്കൊണ്ടുപോകാന്‍ ആദ്യം പദ്ധതിയിട്ടത്;എന്നാല്‍ ഈ നടിയെ തന്നെ തിരഞ്ഞെടുത്തതിന് പിന്നില്‍ സുനിക്ക് വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നു

കൊച്ചി: യുവ നടിയെ ആക്രമിച്ച സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുന്ന  പള്‍സര്‍ സുനി ഈ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി. മറ്റൊരു ആളെ ആയിരുന്നു  തട്ടിക്കൊണ്ടുപോകാന്‍ ആദ്യം പദ്ധതിയിട്ടതത്രെ എന്നാല്‍ ഈ നടിയെ തന്നെ തിരഞ്ഞെടുത്തതിന് പിന്നില്‍  വ്യക്തമായ കാരണങ്ങള്‍ സുനി പോലീസിന് മൊഴി നല്‍കിയിരുന്നു.എന്നാല്‍ സു...