Tag: kerala state
കർഷക പ്രക്ഷോഭം : മുന്നേറ്റവഴി കാട്ടി കേരളം , നിയമ പോരാട്ടത്തിലേക്കും
രാജ്യത്തിന്റെ കാർഷിക വിളകളുടെ സംഭരണവും വിലനിർണയവും പൂർണമായി വൻകിട കോർപ്പറേറ്റ് ഭീമന്മാർക്ക് വിഴുങ്ങാൻ വിട്ടുകൊടുക്കുന്ന കേന്ദ്രനയത്തിനെതിരെയുള്ള ഐതിഹാസിക പ്രക്ഷോഭത്തിന് സക്രിയ പിന്തുണയുമായി കേരള സർക്കാർ. കോടിക്കണക്കിന് കൃഷിക്കാരുടെ ജീവിതത്തെയെന്ന പോലെ സംസ്ഥാന താല്പര്യങ്ങളെയും ഹനിക്കുന്ന നിയമങ്ങളെ സുപ്രീം കോടതിയിൽ ചോദ്യംചെയ്യാനുള്ള തീരുമാനം ഏറ...
സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സുപ്രീം കോടതിയില്‍ അപേക്ഷയുമായി കുമ്മനം
തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി ബി.ജെ.പി.നേതാവ് കുമ്മനം രാജശേഖരന് സുപ്രീം കോടതിയെ സമീപിച്ചു. നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാന്‍ ആവില്ലെന്ന് കുമ്മനം അപേക്ഷയില്‍ പറയുന്നു. അപേക്ഷയില്‍ രാഷ്ട്രീയവും നിയമപരവുമായ വിഷയ...
