വിജിലൻസ് സംഘം വീട്ടിലെത്തിയത് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ; അബ്ദുള്ളക്കുട്ടി

കണ്ണൂര്‍  :  വിജിലൻസ് സംഘം വീട്ടിലെത്തിയത് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മാത്രമെന്നും റെയ്ഡ് നടന്നിട്ടില്ലെന്നും ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആന്റ് ഷോ നടപ്പാക്കുന്നതിന്റെ മറവിൽ അഴിമതി നടന്നിട്ടുണ്ട്. ഇതിന് പ്രപോസൽ നൽകിയത് താനാണെങ്കിലും മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട്...

ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കണ്ണൂര്‍ : ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടില്‍ റെയ്ഡ് നടന്നത്. 2016 ല്‍ കണ്ണൂര്‍ എം.എല്‍.എ ആയിരുന്ന സമയത്ത് കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് വിജലന്‍സ്...

കണ്ണൂര്‍ ജില്ലയില്‍ 746 പേര്‍ക്ക് കൂടി കൊവിഡ് : 716 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ച (ജൂൺ 2) 746 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 716 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 14 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടാൾക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 12.16%. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 72...

കണ്ണൂര്‍ ജില്ലയില്‍ 1652 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച (15/05/2021) 1652 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1577 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 45 പേര്‍ക്കും 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 22.83% സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 161 ആന്തൂര്‍ നഗരസഭ 9 ഇരിട്ടി...

ചുഴലിക്കാറ്റ് കണ്ണൂർ തീരത്ത് നിന്ന് 300 കിമീറ്റർ അകലെ; ജാഗ്രത മുന്നറിയിപ്പ്

കോഴിക്കോട് : അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി (Cyclone) മാറി- ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ ടൗട്ടെ (Tauktae) ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 07 കിമീ വേഗതയിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് 15 മെയ് 2021 ന് പുലർച്ചെ 02.30 ന് ലക്ഷദ്വീപിനടുത്ത് 12.2°N അക്ഷാംശത...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് (09/05/2021) 2297 പേര്‍ക്ക് കൊവിഡ്

കണ്ണൂര്‍ : കണ്ണൂര്‍  ജില്ലയില്‍ ഞായറാഴ്ച (09/05/2021) 2297 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2176 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 78 പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും 40 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 32.99% സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്...

മന്‍സൂര്‍ വധക്കേസ് ഒരാൾ കൂടി പിടിയിൽ

കണ്ണൂര്‍ : പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മൻസൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിൽ. സിപിഎം പ്രവർത്തകനായ  കൊച്ചിയങ്ങാടി സ്വദേശി നിജിൽ ആണ് കണ്ണൂരിൽ വച്ച് പിടിയിലായത്. ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആളുകൾ മുഴുവൻ പിടിയിലായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെ...

റഷഫാത്തിമയുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഖബറടക്കി

കണ്ണൂർ : ഇരിട്ടിയിൽ ചികിത്സ തേടി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞു വീണ് മരണപ്പെട്ട യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിട്ടി നേരംമ്ബോക്കിലെ റഷ മന്‍സിലില്‍ പി.കെ.റിയാസ് -ഫൗസിയ ദമ്പതികളുടെ മകള്‍ റഷഫാത്തിമ (25)യാണ് മരണപ്പെട്ടത്. മൈഗ്രെയിന്‍ രോഗബാധിതയായ യുവതി ഒരാഴ്ച മുന്‍പ് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അസ...

കണ്ണൂരില്‍ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; ഭർത്താവിനെതിരെ കേസെടുത്തു

കണ്ണൂർ : കണ്ണൂർ കൂത്തുപറമ്പിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങാട് സ്വദേശി സുശീലയാണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച രാവിലെയാണ് സംഭവം. അപസ്മാരത്തെ തുടർന്ന് സുശീലയെ അഞ്ചരക്കണ്ടിയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും കൊണ്ടുപോയതായ...

നഗരസഭ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുമായി അനാശാസ്യം; എല്‍ ഡി ക്ലാര്‍ക്കിനെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഒഴിപ്പിച്ചു

കണ്ണൂർ : തളിപ്പറമ്പ് നഗരസഭ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് യുവതിയുമായി അനാശാസ്യത്തില്‍ ഏര്‍പ്പെടുന്നതിനിടെ പിടിക്കപ്പെട്ട എല്‍ ഡി ക്ലാര്‍ക്കിനെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഒഴിപ്പിച്ചു. മൂന്നാഴ്ച മുമ്പാണ് നഗരസഭയിലെ ഉദ്യേഗസ്ഥന്‍ തൃച്ചംബരം പട്ടപാറയിലെ നഗരസഭ ക്വാര്‍ട്ടേഴ്‌സില്‍ കണ്ണൂരിലെ ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുമായ...