ഉത്സവകാലത്തിനായി ‘ഏകത്വം’; സവിശേഷമായ ആഭരണ ശേഖരം അവതരിപ്പിച്ച് തനിഷ്ക്

ഇന്ത്യയിലെ ഏറ്റവും വിപുലവും ജനപ്രിയവുമായ ആഭരണ ബ്രാൻഡായ തനിഷ്ക് ഉത്സവകാലത്തിനായി ഏകത്വം എന്ന പേരിൽ സവിശേഷമായ ആഭരണ ശേഖരം വിപണിയിൽ അവതരിപ്പിച്ചു. വൺനസ് എന്ന പ്രമേയത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങളുടെ സംഗമമൊരുക്കുകയാണ് ഇൗ പ്രൗഢമായ ശേഖരത്തിൽ. ഇന്ത്യയിലെങ്ങുനിന്നുമുള്ള ഏറ്റവും മികച്ച ശിൽപ്പികളുടെ കരവിരുതുകൾകൊണ്ടുള്ള ഭാവഗീതമാണ് ഏകത്വം....

ആഭരണം ധരിക്കുന്നതിച്ചൊല്ലി തര്‍ക്കം; മകള്‍ ഫെനോയില്‍ കുടിച്ചു; അമ്മ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി

മുംബൈ: ആഭരണം ധരിക്കുന്നതിച്ചൊല്ലി മകളുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അമ്മ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. തര്‍ക്കത്തിനിടെ 31കാരിയായ മകള്‍ ഫെനോയില്‍ കുടിച്ചതോടെ 50 വയസ്സുകാരിയായ അമ്മ കെട്ടിടത്തിന്റെ ഏഴാംനിലയില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു. മകള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. വള ധ...

ജുവല്ലറിയിലെ ആത്മഹത്യ; ബോബി ചെമ്മണ്ണൂരിനെ പ്രതിയാക്കാത്തതില്‍ ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരൂര്‍: മലപ്പുറം തിരൂരിലെ ചെമ്മണ്ണൂര്‍ ജുവല്ലറിയില്‍ നടന്ന ആത്മഹത്യ സംഭവത്തില്‍ ഡിജിപി ടി പി സെന്‍കുമാര്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.  ഉപഭോക്താവായ ഇസ്മയില്‍ ജുവല്ലറിയില്‍ വച്ച്  ആത്മഹത്യ ചെയ്ത കേസില്‍ സ്ഥാപന ഉടമയായ ബോബി ചെമ്മണ്ണൂരിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിലാണ് സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മകളു...