പി. ജയരാജനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ ബിജെപി പ്രവര്‍ത്തകന്‍ മാപ്പുപറഞ്ഞു

മ​ഞ്ചേ​രി : ​സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കേ പി. ​ജ​യ​രാ​ജ​നെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റി​ട്ട കേ​സ് മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഒ​ത്തു​തീ​ർ​പ്പാ​യി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ എ​ട​വ​ണ്ണ പ​റ​ങ്ങോ​ട​ൻ (അ​പ്പു-55) മാ​പ്പു പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സി​ൽ തീ​ർ​പ്പാ​യ​ത്. പ​രാ​തി​ക്കാ​ര​നാ​യ പി. ​...

ബന്ധുനിയമന കേസ്; തുടര്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തു.

കൊച്ചി: മുൻമന്ത്രി ഇ.പി. ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസിലെ മുഴുവൻ തുടർനടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് തുടരണമോയെന്ന് വിജിലൻസിന് തീരുമാനിക്കാം. അന്വേഷണ സാധ്യത ഇല്ലെങ്കിൽ കേസ് എഴുതിത്തള്ളാനും കോടതി വിജിലൻസിന് അനുമതി നൽകി. ഈ കേസിൽ ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിൽ അതു വിജിലൻസിന്‍റെ തീരുമാനം അനുസരിച്ച് മാത്രമ...

ബന്ധുനിയമാനം; ജയരാജനെതിരെ തുടരന്വേഷണം

തിരുവനന്തപുരം: ബന്ധുനിയമന കേസിൽ മുൻ വ്യവസായ മന്ത്രി ഇ.പി. ജയരാജനെതിരായ വിജിലൻസ് എഫ്ഐആർ കോടതി സ്വീകരിച്ചു. എഫ്ഐആർ സമർപ്പിച്ചതിനാൽ ജയരാജനെതിരായ പരാതിയിൽ തീർപ്പുണ്ടാക്കിയ കോടതി, കേസിൽ തുടരന്വേഷണം നടത്താൻ നിർദേശിച്ചു. അന്വേഷണം പൂർത്തിയാക്കിയശേഷം പരാതി വീണ്ടും പരിഗണിക്കും. അന്വേഷണം ശരിയായ ദിശയിൽപോകുന്നതായി വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ,...

കതിരൂര്‍ മനോജ്‌ വധം;പി.ജയരാജന് ജാമ്യം

തലശേരി: കതിരൂര്‍ മനോജ്‌ വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് ജാമ്യം അനുവദിച്ചു.തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂരിലെ മനോജ് കൊല്ലപ്പെട്ട കേസിലാണ് ജാമ്യം. ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസിലാണ് ജയരാജന്‍ അറസ്റ്റിലായത്. ജയരാജനെതിരെയുള്ള കുറ്റം തെളിയിക്കാ...

പി ജയരാജന്‍ റിമാന്‍ഡില്‍

തലശ്ശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തലശേരി സെഷന്‍സ് കോടതിയില്‍ എത്തി കീഴടങ്ങി. തുടര്‍ന്ന്‍ ജയരാജനെ ഒരു മാസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ആംബുലന്‍സില്‍ കോടതിയില്‍ എത്തിയാണ് അദ്ദേഹം കീഴടങ്ങിയത്. ഹൈക്കോടതി കൂടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്ത...

കണ്ണൂരില്‍ സമാധാന യോഗം വിളിച്ചുചേര്‍ക്കാന്‍ ആഭ്യന്തരമന്ത്രി തയാറാകാത്തതെന്തുകൊണ്ടാണെന്ന് ജയരാജന്‍

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കണ്ണൂരില്‍ സമാധാന യോഗം വിളിച്ചുചേര്‍ക്കാന്‍ ആഭ്യന്തരമന്ത്രി തയാറാകാത്തത് എന്തുകൊണ്ടാണെന്ന് ജയരാജന്‍ ചോദിച്ചു. കേസില്‍ കരിനിയമങ്ങള്‍ ചേര്‍ത്തതെന്തിനെന്ന് ചെന്നിത്തല വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജ...