അമ്മയില്ലാത്ത അരങ്ങേറ്റം ആഘോഷ ദിവസം കണ്ണു നിറഞ്ഞു ശ്രീദേവിയുടെ മക്കള്‍

കപൂര്‍ കുടുംബത്തിനെ സംബന്ധിച്ചിടത്തോളം ഇന്ന് വലിയൊരു ആഘോഷത്തിന്റെ ദിവസമാണ്. അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘ധടക്’ സിനിമയുടെ ട്രെയിലര്‍ ലോഞ്ചായിരുന്നു ഇന്ന്. ബോണി കപൂര്‍, ഖുഷി കപൂര്‍, അനില്‍ കപൂര്‍, ഹര്‍ഷവര്‍ദ്ദന്‍ കപൂര്‍, സഞ്ജയ് കപൂര്‍, മഹീപ് കപൂര്‍, സഹാന കപൂര്‍, ജഹാന്‍ കപൂര്‍ തുടങ്ങി കപൂ...

ആദ്യപടം റിലീസ് ആവുന്നതിന് മുന്‍പേ താരമായി മാറി ജാന്‍വി കപൂര്‍

താരമായി ജാന്‍വി കപൂര്‍.അന്തരിച്ച ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ധഡ്കന്‍. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഘട്ടര്‍ ആണ് ചിത്രത്തിലെ നായകന്‍. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രം സൈറാത്ത് എന്ന മറാത്തി ചിത്രത്തിന്റെ റീമേക്കാണ്. കഴിഞ്ഞ ദിവസം ബാന്ദ്ര സബര്‍ബില്‍ ഷോപ്പിങ് ചെയ്യാനെത്തിയ ജാന്‍വിയെ ആരാധകര്‍ മൂടി. നടിയ...