ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറും

ഐപിഎൽ 14ആം സീസൺ ഇന്ന് കൊടിയേറും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കൊവിഡ് ബാധയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യൻ നായകനും ഉപനായകനുമാണ് ആദ്യ കളിയിൽ കൊമ്പുകോർക്കുന്നത്. കോർ ടീമിനെ നിലനിർത്തി ശക്തരായ സ്...

ഐപിഎലിൽ കൊവിഡ് കേസുകള്‍ കൂടുന്നു ; ദേവ്ദത്ത് പടിക്കലിന് കൊവിഡ്

ഐപിഎൽ ക്യാമ്പിൽ കൊവിഡ് ബാധ ഉയരുന്നു. ഏറ്റവും അവസാനമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണർ ദേവ്ദത്ത് പടിക്കലിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ താരത്തിന് ആർസിബിയുടെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ ദേവ്ദത്ത് ക്വാറൻ്റീനിലാണ്. ദേവ്ദത്ത് കളിച്ചില്ലെങ്കിൽ കോലിക്കൊപ്പം അസ്‌ഹറുദ്ദീൻ ആവും ആർസിബിക്കായി ഓപ്പണറാവുക...

ചെന്നൈ ടീം ക്യാംപിലും കൊവിഡ് ആശങ്ക.

ചെന്നൈ : ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈ ടീം ക്യാംപിലും കൊവിഡ് ആശങ്ക. ചെന്നൈ ടീമിനൊപ്പമുള്ള കണ്ടന്‍റ് ടീം അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ ക്രിക് ബസിനോട് പറഞ്ഞു. എന്നാല്‍ ഇദ്ദേഹത്തിന് ടീം അംഗങ്ങളുമായോ സപ്പോര്‍ട്ട് സ്റ്റാഫുമായോ സമ്പര്‍ക്കമില്ലെന്നും കൊവിഡ് സ്ഥിരീകരിച്ചതിനെത്തു...

ജോഫ്ര ആർച്ചർക്ക് വരുന്ന ഐപിഎൽ സീസൺ മുഴുവൻ നഷ്ടമായേക്കുമെന്ന് സൂചന.

ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർക്ക് വരുന്ന ഐപിഎൽ സീസൺ മുഴുവൻ നഷ്ടമായേക്കുമെന്ന് സൂചന. ഇന്ത്യൻ പരമ്പരക്കിടെ കൈമുട്ടിനേറ്റ പരുക്കാണ് ജോഫ്രയ്ക്ക് വിനയായിരിക്കുന്നത്. ഇംഗ്ലണ്ട് പേസറുടെ അഭാവം രാജസ്ഥാൻ റോയൽസിന് കടുത്ത തിരിച്ചടിയാവും. രാജസ്ഥാൻ റോയൽസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ജോഫ്ര ആർച്ചർ. കഴിഞ്ഞ കുറച്ച് കാലങ്ങളായി ജോഫ്ര ആർച്ചർ കൈമ...

ശ്രേയാസ് അയ്യറിന് ഐപിഎൽ സീസൺ മുഴുവൻ നഷ്ടമാവും

ഇന്ത്യൻ യുവതാരം ശ്രേയാസ് അയ്യറിന് വരുന്ന ഐപിഎൽ സീസണിലെ എല്ലാ മത്സരങ്ങളും നഷ്ടമാവും. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിൽ തോളിനു പരുക്കേറ്റ താരത്തിന് 4-5 മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ കൂടിയായ ശ്രേയാസിന് സീസൺ മുഴുവൻ കളത്തിലിറങ്ങാൻ സാധിക്കില്ല. ശ്രേയാസ് അയ്യരുടെ അഭാവത്തിൽ ഋഷഭ് പന്തിനെ ക്യാപ്റ്റൻ...

ഐപിഎൽ വേദികളില്‍ എതിർപ്പുമായി ഫ്രാഞ്ചൈസികൾ

ഐപിഎൽ 6 വേദികളിൽ നടത്താനുള്ള ബിസിസിഐയുടെ തീരുമാനത്തിനെതിരെ എതിർത്ത് ഫ്രാഞ്ചൈസികൾ. ഒരു ടീമിനും ഹോം ആനുകൂല്യം ലഭിക്കാതിരിക്കാൻ എടുത്ത തീരുമാനമാണെങ്കിലും 6 വേദികളിൽ മത്സരങ്ങൾ നടത്താനുള്ള തീരുമാനം തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്ന് ചില ഫ്രാഞ്ചൈസികൾ കുറ്റപ്പെടുത്തുന്നു. ഇന്ന് ഉച്ചക്കാണ് ഐപിഎൽ മത്സരക്രമം പുറത്തുവന്നത്. “മിക്കവാറും എംഎസ് ധോണിയുടെ അവസാന...

ഐപിഎല്‍ പതിനാലാം സീസണ്‍ ; ചെന്നൈയുടെ പരിശീലന ക്യാംപ് ഈമാസം 11ന് തുടങ്ങും

ചെന്നൈ : ഐപിഎല്‍ പതിനാലാം സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാംപ് ഈമാസം 11ന് തുടങ്ങും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങളുമായാണ് ക്യാംപ് ആരംഭിക്കുക. ആദ്യ ദിവസം മുതല്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ടീമിനൊപ്പം ഉണ്ടാകും. കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചെന്നൈയ്ക്ക് പ്ലേ ഓഫിലും ഇടംപിട...

ഏപ്രിൽ ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ച ഐപിഎൽ തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

ഈ വർഷത്തെ ഐപിഎൽ ഏപ്രിൽ മാസത്തിൽ തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ഏപ്രിൽ ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ചയിൽ ലീഗ് ആരംഭിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ടൂർണമെൻ്റിനു മുൻപ് എട്ടോളം താരങ്ങൾക്ക് ഇന്ത്യ വിശ്രമം അനുവദിക്കും എന്നും സൂചനയുണ്ട്. പേസർ ജസ്പ്രീത് ബുംറയെ അവസാന ടെസ്റ്റ് സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തത് ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ...

ലേലത്തിൽ തിരഞ്ഞെടുക്കാത്തത് പ്രതീക്ഷിച്ച കാര്യം : ആരോൺ ഫിഞ്ച്

ഓസീസ് പരിമിത ഓവർ മത്സരങ്ങളിലെ നായകൻ ആരോൻ ഫിഞ്ചിനെ ഐപിഎൽ ലേലത്തിൽ ആരും എടുക്കാതിരുന്നത് വ്യാപകമായി ചർച്ചയായിരുന്നു. കഴിഞ്ഞ സീസണിൽ ആർസിബിയ്ക്ക് വേണ്ടി കളിച്ച താരം മികച്ച പ്രകടനം നടത്താതിരുന്നതിനെ തുടർന്നാണ് ഫ്രാഞ്ചൈസികൾ ഓസീസ് ക്യാപ്റ്റനെ തഴഞ്ഞത്. ഇപ്പോൾ ഇതാ ലേലത്തിനു ശേഷം ആദ്യമായി ഫിഞ്ച് പ്രതികരിച്ചിരിക്കുകയാണ്. “വീണ്ടും കളിക്കാൻ കഴിഞ്ഞെങ്ക...

അടുത്ത വർഷം ഐപിഎൽ കളിക്കുമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.

അടുത്ത വർഷം ഐപിഎൽ കളിക്കുമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. വരുന്ന സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിൽ ഉത്തർപ്രദേശ് ടീമിനായി കളിച്ച് പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെവരുമെന്നും താരം അറിയിച്ചു. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ വ്യക്തിപരമായ കാര്യങ്ങളെ തുടർന്ന് താരം വിട്ടുനിന്നിരുന്നു. ഐപിഎൽ കളിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ചെന്...