ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 ; സൂപ്പര്‍ ഓവര്‍ വഴി ആവേശകരമായ വിജയം നേടി ഇന്ത്യ

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ആവേശ ജയം. നിശ്ചിത 20 ഓവറുകളില്‍ ഇരു ടീമുകളും തുല്യ സ്കോര്‍ നേടിയ മത്സരത്തില്‍ സൂപ്പര്‍ ഓവറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 17 റണ്‍സ് നേടിയപ്പോള്‍, ഓവറിലെ അവസാന രണ്ട് പന്തുകള്‍സിക്സറിന് പറത്തി രോഹിത് ശര്‍മ്മ ഇന്ത്യയ്ക്ക് ആവേശ ജയംസമ്മാനിക...

ദീപകിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങള്‍ …!

ഹാട്രിക്കിലൂടെ ടി20യില്‍ പുതിയ ചരിത്രം കുറിച്ച ദീപക് ചാഹറിന് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം. ഇതിഹാസ താരങ്ങളായ സച്ചിന്‍, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയവരാണ് ചാഹറിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. ഹര്‍ഭജന്‍ സിങ്ങും അഭിനന്ദിച്ച്‌ ട്വീറ്റ് ചെയ്തിട്ടുണ്ട്. https://twitter.com/sachin_rt/status/1193588279259459585?ref_src=twsrc%5Etfw%7Ctwcamp%5Etwe...

തിരിച്ചുവരവ് ഗംഭീരമാക്കി രോഹിത് : ഇന്ത്യ മികച്ച നിലയില്‍

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി രോഹിത് ശര്‍മ ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ അഞ്ച് സിക്‌സറും 12 ഫോറുകളുമടക്കം 115* റണ്‍സ് ആണ് താരം നേടിയത്. 84  റണ്‍സ് നേടിയ മയാങ്ക് അഗര്‍വാളും ക്രീസിലുണ്ട്. വിക്കറ്റ് നഷ്ടപ്പെടാതെ 202 എന്ന നിലയില്‍ കളി നിര്‍ത്തിവെച്ചിരിക്കുകയാണ്. വെളിച്ചക്കുറവിനെ തുടര്‍ന...

ജയത്തോളം വലിയ സമനില; ഇന്ത്യയെ ടെെ കെട്ടിച്ച് അഫ്ഗാന്‍ വീര്യം

ഏഷ്യാ കപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യക്ക് മേല്‍ അഫ്ഗാനിസ്ഥാന്‍റെ തേരോട്ടം. അവസാന ഓവര്‍ വരെ നീണ്ട ആവേശത്തിനൊടുവില്‍ ജയത്തോളം അഭിമാനകരമായ സമനിലയാണ് അഫ്ഗാന്‍റെ സിംഹക്കുട്ടികള്‍ സ്വന്തമാക്കിയത്. അവസാന ഓവറില്‍ രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ ചുമലിലേറ്റിയ രവീന്ദ്ര ജഡേജയുടെ വിക്കറ്റ് സ്വന്തമാക്കി ...

ഇന്ത്യാ -വെസ്റ്റിൻഡീസ് മത്സരത്തിനൊരുങ്ങി തിരുവനന്തപുരം ;ഒക്ടോബർ പകുതിയോടെ പിച്ച് മത്സര സജ്ജമാവും

കാര്യവട്ടം ഗ്രീന്‍ഫില്‍ഡ് സ്റ്റേഡിയത്തില്‍ വച്ചു നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിനത്തിൽ റണ്ണൊഴുകും. മൂന്നൂറ് റണ്‍സിന് മേൽ പ്രതീക്ഷിക്കാവുന്ന വിക്കറ്റാണ് മത്സരത്തിന് ഒരുക്കുന്നതെന്ന് ക്യുറേറ്റർ എ.എം.ബിജു  പറഞ്ഞു. ഒക്ടോബർ പകുതിയോടെ പിച്ച് മത്സര സജ്ജമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളപിറവി ദിനമായ നവംബര്‍ ഒന്നിനാണ് ഇന്ത്യ-വി...