ചൊവ്വാഴ്ചവരെ അതിശക്തമായി മഴ തുടരും ,50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ശക്തമായ മഴക്ക് സാധ്യത ചൊവ്വാഴ്ച വരെ മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം .ടലാക്രമണം ശക്തമായതും നദികളിലുള്‍പ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതും തീരദേശങ്ങളില്‍ ജനജീവിതം ദുസഹമാക്കി.ല്ലാ ജില്ലകളും ജാഗ്രതപാലിക്കാന്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചു. അതേസമയം, വിഴിഞ്ഞത്തുനിന്ന് കാണാതായ മത്സ്യത്തൊ...

കനത്ത മഴ ; ഇടുക്കി അണക്കെട്ട് നാളെ തുറക്കും

ഇടുക്കി: ഇടുക്കി അണക്കെട്ട് നാളെ തുറക്കും. നാളെ രാവിലെ ആറ് മണിയ്ക്ക് ഒരു ഷട്ടര്‍ തുറക്കും. ഒരു ഷട്ടര്‍ ഉയര്‍ത്തി 50 ഘനമീറ്റര്‍ വെള്ളം ഒഴുക്കി വിടും. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് നേരിയ തോതില്‍ ഉയരുന്നതിനെ തുടര്‍ന്ന് മുന്‍കരുതലിന്‍റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ തുറക്കുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്ന...