നെഞ്ചെരിച്ചിൽ ഉണ്ടാവുന്നുണ്ടോ…ഇവ ഒഴിവാക്കൂ…

നമ്മളില്‍ പലരുടെയും പ്രധാന പ്രശ്നമാണ് രാത്രിയിൽ അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ.എന്തുകൊണ്ടാണ് ഇത് ഉണ്ടാവുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ ?ഇതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്തെന്ന് നോക്കിയിട്ടുണ്ടോ? ദഹനരസവുമൊക്കെ അന്നനാളത്തിലൂടെ മുകളിലോട്ട് കയറുമ്പോഴാണ് നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത്. ദൈനംദിന അടിസ്ഥാനത്തിൽ ധാരാളം ആളുകളെ ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാ...

ഭക്ഷണ ശേഷം കുളിക്കുന്നവരാണോ നിങ്ങള്‍ ?എങ്കില്‍ ഇത് അറിഞ്ഞിരിക്കണം

ഭക്ഷണ ശേഷം കുളിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല.പക്ഷെ അങ്ങനെ ചെയ്യുന്നത് കൊണ്ട് എന്താണ് പ്രശ്നം എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ...നോക്കാം ആയുർവേദം ചിന്തകൾ പ്രകാരം ശരീരത്തിന് ആവശ്യമായ എന്ത് കാര്യം ചെയ്യുന്നതിനും അതിൻ്റേതായ ഒരു സമയക്രമമുണ്ടെന്നാണ്. ദൈനംദിന ജീവിതത്തിൽ നാം ചെയ്യുന്ന ഓരോ പ്രവർത്തനത്തിനും ഒരു നിശ്ചിത സമയ പരിധിയുണ്ടെന്നും ആ ...

ആരോഗ്യവകുപ്പും മേയ്ത്ര ഹോസ്പിറ്റലും കൈകോര്‍ത്തു ; സംസ്ഥാനത്തെ ആദ്യ ടെലി ഐ.സി.യു കോഴിക്കോട് ബീച്ച് ആശുപത്രിയില്‍

കോഴിക്കോട് : കേരളം പൊതുജനാരോഗ്യരംഗത്ത് പുതുചരിത്രമെഴുതി ആരോഗ്യവകുപ്പും മേയ്ത്ര ഹോസ്പിറ്റലുമായി സഹകരിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ടെലി ഐ.സി.യു സംവിധാനം വിജയകരമായി സജ്ജീകരിച്ചു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ബഹു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിര്‍വഹിച്ചു. മേയ്...

ശരീര ഭാരം കുറയ്ക്കാന്‍ ആയുര്‍വേദത്തിലും ഉണ്ട് വഴികള്‍

ശരീര ഭാരം നമ്മളില്‍ പലരെയും അലട്ടുന്നു.ശരീരഭാരം കുറയ്ക്കുക എന്നത് നിസ്സാര കാര്യമല്ല. വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന കാര്യത്തിലാണെങ്കിൽ അത്യാവശ്യം കഠിനം തന്നെയാണ്. ഇതിനായി ആയുര്‍വേദത്തില്‍ പല വഴികള്‍ ഉണ്ടാവും.ഏറ്റവും പുരാതനമായ ഔഷധ മരുന്നുകളിലൊന്നായ ഗുൽഗുലു മരത്തിൽ നിന്നുള്ള സ്രവം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്...

വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നല്ലതല്ല…

ചായയും കാപ്പിയും നമ്മുടെ എല്ലാവരുടെയും ഇഷ്ട് പാനീയമാണ്.ഉന്മേഷത്തിനും ഒരു ദിവസത്തെ ആരംഭത്തിനും ഇത് നിര്‍ബന്ധമെന്നാണ് പറയുന്നത്... എന്നാല്‍ കാപ്പിയെ ഇഷ്ട്ടപെടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം. നിങ്ങളുടെ ദിവസത്തിന് ഊർജ്ജസ്വലതയോടെ തുടക്കമിടാൻ സഹായിക്കുന്നത് മുതൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനായി ശരീരത്തിന് പോഷകങ്ങളും ആന്...

വ്യായാമം ചെയ്യുന്നവരെങ്കില്‍ ഇത്തരം കാര്യങ്ങള്‍ മറക്കരുത്…

അമിത വണ്ണമുള്ളവര്‍ മാത്രമല്ല നല്ല ആരോഗ്യമുള്ളവരാകാന്‍ എല്ലാവരും തന്നെ വ്യായാമം ചെയ്യുന്നത് നല്ലതാണ്. വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉപകരിക്കുന്നു. വ്യായാമത്തിന് ശേഷം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ  എന്തൊക്കെയെന്ന് നോക്കാം... നിങ്ങളുടെ വ്യായാമം പോലെ തന്നെ പ്രധാനമാണ് ശരീര...

ഈ സമയങ്ങളിൽ ഗ്രീൻ ടീ കുടിക്കല്ലേ…

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് മുതൽ ചർമ്മ സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ വരെ ഗ്രീൻ ടീ ഗുണകരമാണ്. ഗ്രീൻ ടീ കുടിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ടെങ്കിലും, എപ്പോഴാണ് ഇത് കുടിക്കേണ്ടത് എന്ന് പലർക്കും അറിയില്ല. ഗ്രീൻ ടീയുടെ ഗുണങ്ങൾ പൂർണ്ണമായും നിങ്ങൾക്ക് ലഭിക്കുന്നതിന് ഒരു പ്രത്യേക കാര്യം നാം എല്ലാവരും ഓർക്കേണ്ടതായിട്ടുണ്ട്. കുടിക്കുവാനായി ഒരു...

മുതിര ആരോഗ്യത്തിന് നല്ലതാണ് …എങ്ങനെയെന്നല്ലേ നോക്കാം

അമിത വണ്ണം നമ്മളില്‍ അലട്ടുന്ന പ്രധാന പ്രശ്നമാണ്.ഹോഴ്‌സ് ഗ്രാം എന്നറിയപ്പെടുന്ന മുതിര ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്നിട്ടു നില്‍ക്കുന്ന ഒന്നാണെന്ന് മാത്രമല്ല, തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മരുന്നു കൂടിയാണ്. ഇത് പ്രത്യേക രീതിയില്‍ സൂപ്പാക്കി കുടിയ്ക്കുന്നത് അടിവയറിലെ കൊഴുപ്പു നീക്കാന്‍ ഏറെ ഉത്തമമാണ് മുതിര സൂപ്പ്. ധാരാളം നാരുകള്‍ അടങ്ങിയ ഒന്ന...

ആട്ടയോ മൈദയോ, ഏതാണ് ആരോഗ്യകരം? നോക്കാം…

മൈദ പൊടി മിനുസമാർന്നതും ടാൽക്കം പൗഡർ പോലെ പൊടി രൂപത്തിലും ആയിരിക്കുമ്പോൾ, ആട്ട തൊടുമ്പോൾ കൂടുതൽ പരുക്കനായിരിക്കും. നിങ്ങൾക്ക് ഗോതമ്പ് ധാന്യങ്ങൾ എളുപ്പത്തിൽ വാങ്ങുവാനും വീട്ടിൽ തന്നെ പൊടിച്ചെടുക്കുവാനും കഴിയുമെങ്കിലും, മൈദയുടെ ശുദ്ധീകരണ പ്രക്രിയ പ്രത്യേക മില്ലുകളിലും ഫാക്ടറികളിലും മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. 2013 ൽ ആന്റിഓക്‌സിഡന്റ്സിൽ പ്ര...

നെയ്യ് ആരോഗ്യത്തിന് നല്ലതാണ്… നോക്കാം

കൂടുതല്‍ ആളുകള്‍ക്കും ഇഷ്ടമുള്ള ഒന്നാണ് നെയ്യ്. നെയ്യ് ചേര്‍ത്തുള്ള പലഹാരങ്ങളോടും എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ട്.പക്ഷെ നെയ്യ് കഴിക്കുന്നത് അമിത വണ്ണത്തിന് കാരണമാകുമെന്നും പറയുന്നു.എന്നാല്‍ നെയ്യ് കഴിക്കുന്നത്‌ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം... വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള അതിപുരാതന ഗ്രന്ഥമായ സുശ്രുത സംഹിതയിൽ പറഞ്ഞിര...