വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ കൊല്ലപ്പെട്ടു

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹൊഷംഗബാദിലുണ്ടായ കാറപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ മരിച്ചു. മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന താരങ്ങളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്​ച രാവിലെ ദേശീയപാത 69ല്‍ റയ്​സാല്‍പുര്‍ ഗ്രാമത്തില്‍ വെച്ചാണ്​ അപകടമുണ്ടായത്​. അപകടത്തില്‍ മൂന്നുപേര്‍ക്ക്​ പരിക്കേറ്റു. ധ്യാന്‍ ചന്ദ്ര ട്രോഫി ഹോക്കി മത്സരത്തിനായി ഹൊ...