Tag: film
സംസ്ഥാനത്തെ തിയറ്ററുകളില്‍ നാളെ പ്രദര്‍ശനം ആരംഭിക്കും
എറണാകുളം : സംസ്ഥാനത്തെ തിയറ്ററുകളില്‍ നാളെ മുതല്‍ സിനിമ പ്രദര്‍ശനം തുടങ്ങും. സിനിമാ മേഖലയ്ക്ക് ആശ്വാസമായി വിനോദ നികുതിയിലും വൈദ്യുതി ഫിക്സഡ് ചാര്‍ജിലും ഇളവ് അനുവദിച്ചതോടെയാണ് തിയറ്റര്‍ തുറക്കുന്നത്. പ്രദര്‍ശനം പുനരാരംഭിക്കുമ്പോള്‍ തിയറ്ററിലെത്തുന്ന ആദ്യ ചിത്രമായ വിജയ്യുടെ മാസ്റ്ററിനായി തിയറ്ററുകളുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. പത്ത് മാസ...
സുശാന്ത് സിങ്ങിന്റെ മരണം ; കരണ്‍ ജോഹര്‍, സല്മാൻ ഖാൻ കേസ് കൊടുത്തെന്ന് വ്യക്തമാക്കി അഭിഭാഷകൻ
യുവ നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍, സല്മാൻ ഖാൻ, സഞ്ജയ് ലീല ബൻസാലി, ഏക്താ കപൂര്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുത്തെന്ന് വ്യക്തമാക്കി അഭിഭാഷകൻ സുധീര്‍ കുമാര്‍ ഓജ രംഗത്ത് എത്തിയിരിക്കുന്നു. സുശാന്ത് സിംഗിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പക്ഷേ ഹിന്ദി സിനിമ ലോകത്തെ വിവേചനമാണ് സുശാന്തിനെ ആത്മഹത...

ആടുജീവിതത്തിന്റെ ചിത്രീകരണം ജോര്‍ദാനില്‍ പുനഃരാരംഭിച്ചു
കൊവിഡ് കർഫ്യൂ കാരണം തടസപ്പെട്ട പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ ചിത്രീകരണം ജോര്‍ദാനില്‍ പുനഃരാരംഭിച്ചു. രാജ്യത്ത് കർഫ്യൂ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് ചിത്രീകരണം പുനഃരാരംഭിച്ചത്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ചിത്രീകരണത്തിനുള്ള അനുമതി ജോര്‍ദാന്‍ ഭരണകേന്ദ്രം റദ്ദ് ചെയ്തത്. ഈമാസം 10 വരെ നീണ്ടു നില്ക്കുന്ന ഷൂട്ടിംഗിനായുള്...
മഹാനടിയില്‍ നിന്നും ആര്ച്ചയിലേക്ക്! കീര്‍ത്തി സുരേഷിന്റെ അതിശയിപ്പിക്കുന്ന മേക്കോവര്‍
മഹാനടിയിലെ സാവിത്രിയായി പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച പ്രകടനം കാഴ്ചവെച്ച താരമാണ് കീര്‍ത്തി സുരേഷ്. നാഗ് അശ്വിന് സംവിധാനം ചെയ്ത സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടിക്കുളള ദേശീയ പുരസ്കാരം കീര്‍ത്തിക്ക് ലഭിച്ചത്. മഹാനടി നടിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി നിരവധി വേഷപകര്ച്ചകളിലൂടെയാണ് ചിത്രത്തി...
ആരാധകരെ അമ്ബരപ്പിക്കുന്ന മേക്കൊവറില്‍ ലെന!!
നടി ലെന പ്രധാന വേഷത്തില്‍ എത്തുന്ന ആര്‍ട്ടിക്കിള്‍ 21 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഞെട്ടിപ്പിക്കുന്ന മേക്കോവറിലാണ് ലെന ചിത്രത്തില്‍ എത്തുന്നത്. ചുണ്ടില്‍ എരിയുന്ന സിഗററ്റുമായി മദ്യം പകരുന്ന ലെനയാണ് പോസ്റ്ററില്‍. താരത്തിന്റെ വേഷപ്പകര്‍ച്ച സോഷ്യല്‍ മീഡിയയെ അമ്ബരപ്പിച്ചിരിക്കുകയാണ്. പൃഥ്വിരാജ്, ടൊവിനോ, രഞ്ജിത്ത്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ...
നിങ്ങള്‍ക്കതിന് പറ്റില്ലെങ്കില്‍ പണം തിരികെ തരണം; തൃഷയോട് നിര്‍മാതാവ്
സിനിമാ പ്രമോഷന് പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ വാങ്ങിയ പ്രതിഫലം തിരികെ നല്കാന് തയ്യാറാകണമെന്ന് തൃഷയോട് നിര്‍മാതാവ്. പരമപഥം വിളയാട്ട് എന്ന സിനിമയുടെ നിര്‍മാതാവ് ടി. ശിവയാണ് തൃഷയ്ക്കെതിരേ രംഗത്ത് വന്നിരിക്കുന്നത്. പേട്ടയ്ക്ക് ശേഷം തൃഷ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. യുവസംവിധായകനായ തിരുജ്ഞാനത്തോടുളള സ്നേഹവും വിശ്വാസവും കൊണ്...
ഒരിക്കല്‍ കൂടി അച്ഛന്റെ സംവിധാനത്തില്‍ അഭിനയിക്കേണ്ടി വന്നാല്‍ ടെന്‍ഷനടിച്ച് മരിക്കും: കല്യാണി പ്രിയദര്ശന്
മലയാളിയുടെ പ്രിയ സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസയുടെയും മകളായ കല്യാണി പ്രിയദര്ശന് അഭിനയരംഗത്ത് സജീവമാകുകയാണ്.ഹെലോ എന്ന തെലുങ്ക് ചിത്രത്തിലാണ് കല്യാണി പ്രിയദര്ശന് ആദ്യമായി നായികയായി എത്തിയത്. 'വരനെ ആവശ്യമുണ്ട്' എന്ന അനൂപ് സത്യന് ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച കല്യാണി ഇപ്പോള്‍ അച്ഛന്റെ സംവിധാനത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ ...
കാത്തിരിപ്പുകള്‍ക്ക് വിരാമം ; റണ്വീര് – ആലിയ വിവാഹം ഉടന്‍
ബോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രണ്‍ബീ കപൂറും ആലിയ ഭട്ടുമായുള്ള വിവാഹത്തിന്. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. വിവാഹത്തെ കുറിച്ച് പല വാര്‍ത്തകളും വന്നിരുന്നെങ്കിലും ഈ വര്‍ഷം ഡിസംബറില്‍ ഇരുവരും വിവാഹിതരാകും എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓപ്പണ്‍ മാഗസിനില്‍ രാജീവ് മസന്ദ് ആണ് ഇക്കാര്യം പറയുന്നത്. ട്രൂവിഷന്‍ ന്യ...
സിനിമാ നടി പോയിട്ട് ഒരു കോപ്പുമാവില്ലെന്ന് പരിഹസിച്ചവര്‍ നിരവധി; അടിപൊളി മറുപടിയുമായി ഗ്രേസ് ആന്റണി
താന്‍ സിനിമാ നടി പോയിട്ട് ഒരു കോപ്പുമാവില്ലെന്ന് പറഞ്ഞ ആളുകളുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ഗ്രേസ് ആന്റണി. സിനിമ തന്റെ ഒരു സ്വപ്നമായിരുന്നെന്നും ഒരു നടിയാവണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ തന്നെ പരിഹസിച്ചവര്‍ നിരവധിയായിരുന്നെന്നും താരം പറയുന്നു. ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു ഗ്രേസിന്റെ സിനിമാഅരങ്ങേറ്റം. കുമ്ബളങ്ങി നൈറ്റ...
പുതിയ ലുക്കില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍; അമ്പരന്ന് ആരാധകര്‍
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകരെ അമ്ബരപ്പിച്ചിരിക്കുന്നത്. പുതിയ ലുക്കിലുള്ള മഞ്ജുവിന്റെ ഫോട്ടോയാണ് തരംഗമായിരിക്കുന്നത്. ട്രൂവിഷന്‍ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക പ്രമുഖ മാധ്യമത്തിനു വേണ്ടി എടുത്ത ഫോട്ടോയാണ് മഞ്ജു വാര്യര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. h...
