കർഷക പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ

കർഷക പ്രക്ഷോഭം ശക്തമാക്കാൻ കർഷക സംഘടനകൾ. മാർച്ച് മാസവും രാജ്യവ്യാപകമായി കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കും. ഉത്തർപ്രദേശിലെ മീററ്റിൽ ഇന്ന് സംഘടിപ്പിക്കുന്ന കർഷക മഹാ കൂട്ടായ്മയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പങ്കെടുക്കും. ഡൽഹിയിൽ നാളെ കർഷക ട്രേഡ് യൂണിയൻ സംഘടനകൾ യോഗം ചേർന്ന് തുടർ സമരപരിപാടികൾ ചർച്ച ചെയ്യും. ഡൽഹി അതിർത്തിക...

കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍

രാജ്യവ്യാപകമായി കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ വരുംദിവസങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ രണ്ട് മഹാപഞ്ചായത്തുകളില്‍ പങ്കെടുക്കും. തുടര്‍ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇ...

ചെങ്കോട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി കര്‍ഷക സംഘടനകള്‍

ചെങ്കോട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി കര്‍ഷക സംഘടനകള്‍. പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചെങ്കോട്ടയിലെ സംഭവ വികാസങ്ങളെന്ന് സംയുക്ത കിസാന്‍ മുക്തി മോര്‍ച്ച ആരോപിച്ചു. അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളില്‍ ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്.എന്‍. ശ്രീ...

സൈനികർക്കൊപ്പം കർഷകരും റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്ന് കർഷക സംഘടനകൾ.

സൈനികർക്കൊപ്പം കർഷകരും റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്ന് കർഷക സംഘടനകൾ. രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡിന് ബുദ്ധിമുട്ടുണ്ടാക്കില്ല. ഡൽഹിയുടെ ഔട്ടർ റിംഗ് റോഡിലായിരിക്കും കർഷകരുടെ ട്രാക്ടർ പരേഡ്. സമാധാനപൂർവമായിരിക്കും കർഷകരുടെ റിപ്പബ്ലിക് ദിന ആഘോഷമെന്നും, ആയുധങ്ങളോ പ്രകോപനപരമായ പ്രസംഗങ്ങളോ അനുവദിക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കി. കർഷകർ ചെങ്കോട...

കേന്ദ്രസർക്കാരുമായി ചര്‍ച്ചകള്‍ തുടരാമെന്ന് കര്‍ഷക സംഘടനകള്‍

ദില്ലി: കേന്ദ്രസർക്കാരുമായി ചര്‍ച്ചകള്‍ തുടരാമെന്ന് കര്‍ഷക സംഘടനകള്‍. സിംഗുവില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറേണ്ടതില്ലെന്ന തീരുമാനം ഉണ്ടായത്. പ്രതിഷേധത്തിന്‍റെ ഭാഗമായി മകരസംക്രാന്തി ദിനത്തിൽ ബില്ലുകൾ കത്തിക്കും. ജനുവരി 18ന് വനിതാ കർഷകര പങ്കെടുപ്പിച്ച് മഹിളാ കിസാൻ ദിനമായി ആചരിക്കാനും തീരുമാനിച്ചു. അ...

കേന്ദ്ര സര്‍ക്കാരുമായി ഡിസംബര്‍ 29ന് വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കര്‍ഷക സംഘടനകള്‍.

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരുമായി ഡിസംബര്‍ 29ന് വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ക്കെതിരായി സര്‍ക്കാര്‍ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്നും കര്‍ഷക സംഘടകള്‍ ആവശ്യപ്പെട്ടു. അതിനിടെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്, ആര്‍എല്‍പി എന്‍ഡിഎ സഖ്യം വിടുന്നതായി ഹനുമാന്‍ ...

കർഷക പ്രക്ഷോഭം : മുന്നേറ്റവഴി കാട്ടി കേരളം , നിയമ പോരാട്ടത്തിലേക്കും

രാജ്യത്തിന്റെ കാർഷിക വിളകളുടെ സംഭരണവും വിലനിർണയവും പൂർണമായി വൻകിട കോർപ്പറേറ്റ് ഭീമന്മാർക്ക് വിഴുങ്ങാൻ വിട്ടുകൊടുക്കുന്ന കേന്ദ്രനയത്തിനെതിരെയുള്ള ഐതിഹാസിക പ്രക്ഷോഭത്തിന് സക്രിയ പിന്തുണയുമായി കേരള സർക്കാർ. കോടിക്കണക്കിന് കൃഷിക്കാരുടെ ജീവിതത്തെയെന്ന പോലെ സംസ്ഥാന താല്പര്യങ്ങളെയും ഹനിക്കുന്ന നിയമങ്ങളെ സുപ്രീം കോടതിയിൽ ചോദ്യംചെയ്യാനുള്ള തീരുമാനം ഏറ...

കര്‍ഷക സംഘടനാ പ്രതിനിധികളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി : കര്‍ഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തും ഇന്ന്‌ വൈകിട്ട് ഏഴിന് അമിത് ഷായുടെ വസതിയിലാണ്‌ കൂടിക്കാഴ്ച. സമരം ദിനംപ്രതി ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി തന്നെ നേരിട്ട് ഇടപെടുന്നത്. ഭാരത് ബന്ദിന്റെ ഭാഗമായുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍,...

നാളത്തെ ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്.

ന്യൂഡല്‍ഹി : കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത നാളത്തെ ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. ശിവസേനയും ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കൂടി പിന്തുണ അറിയിച്ചതോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം പതിനാറായി. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും കര്‍ഷക റാലികള...