മലപ്പുറത്ത് പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മലപ്പുറം : മലപ്പുറത്ത് പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പനി ബാധിച്ചാണ് പിഞ്ചു കുഞ്ഞ് മരിച്ചത്. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ മകൾ പതിനൊന്ന് മാസം പ്രായമുള്ള ആസ്യ ആണ് മരിച്ചത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തുടർ...