വിദ്യാഭ്യാസരംഗം : ചില സത്യങ്ങൾ സമ്മതിക്കേണ്ടിവരും മകാരാദി മാധ്യമങ്ങൾക്കും

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിന്റെ ലീഡ് വാർത്ത വായിച്ച് സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞിട്ടുണ്ടാവണം. സമീപകാലത്ത് വിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച അഭിമാനകരമായ നേട്ടത്തിന്റെ നല്ലൊരു വശം അംഗീകരിക്കാൻ മകരാദി മാധ്യമങ്ങളിലൊന്നെങ്കിലും തയ്യാറായല്ലോ ... കുട്ടികൾ കൂടി; എൽ പി അധ്യാപകനിയമനം റെക്കോഡിലേക്ക് എന്ന മുഖ്യവാർത്തയു...

കേന്ദ്ര സർക്കാർ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ പൂർണ്ണരൂപം പുറത്ത്; ഒന്ന് മുതൽ മൂന്ന് വരെയുള്ള ക്ലാസുകളിൽ ഭാഷയും കണക്കും മാത്രം

ദില്ലി: കേന്ദ്ര സർക്കാർ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ പൂർണ്ണരൂപം പുറത്തുവന്നു. ഇതനുസരിച്ച് രണ്ടാം ക്ലാസ് വരെ വിദ്യാർത്ഥികൾക്ക് പാഠപുസ്കമില്ല. സെക്കൻഡറി തലത്തിൽ സെമസ്റ്റർ സമ്പ്രദായമാണ് ഉണ്ടാവുക. പ്രീ പ്രൈമറി വിദ്യാഭ്യാസത്തിൻ്റെ മേൽനോട്ടം ഒന്നിലധികം  മന്ത്രാലയങ്ങൾക്കായിരിക്കുമെന്നും വിദ്യാഭ്യാസ നയത്തിൽ പറയുന്നു. വിദ്യാഭ്യാസം, വനിത ...

കൊച്ചു കൂട്ടുകാർക്കും വിക്ടേഴ്സ് ചാനലിൽ പ്രത്യേക പരിപാടി തുടങ്ങി

തിരുവനന്തപുരം : മൂന്ന് മുതൽ ആറു വയസുവരെ പ്രായമുള്ള കുട്ടികൾക്കുവേണ്ടി ജൂലായ് ഒന്നു മുതൽ വിക്ടേഴ്സ് ചാനലിൽ പ്രത്യേക പരിപാടി തുടങ്ങി. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന 'കിളിക്കൊഞ്ചൽ' എന്ന പരിപാടി രാവിലെ എട്ടു മുതൽ അര മണിക്കൂർ നേരമാണ് പരിപാടി. സംസ്ഥാന വനിതാ - ശിശുവികസന വകുപ്പാണ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ വിനോദ - വിജ്ഞാന പരിപാടി ...

ഓണ്‍ലൈന്‍ ക്ലാസ്സ്‌ ;സര്‍ക്കാര്‍ നടപടികളില്‍ തൃപ്‌തികരമെന്നു ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍  തൃപ്‌തികരമെന്നു ഹൈക്കോടതി . ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ തുടക്കത്തില്‍ മുന്നൊരുക്കുങ്ങള്‍  സംബന്ധിച്ചു വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു . ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപെട്ടിരുന്നു .അതേസമയം സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളില്‍ തൃപ്‌തികര...

ഓൺ ലൈൻ ക്ലാസ്; അധ്യാപകരുടെ വീഡിയോകളും ഫോട്ടോകളും ദുരുപയോഗിക്കുന്നവർക്ക്‌ എതിരെ കർശന നടപടി

തിരുവനന്തപുരം : വിക്‌ടേഴ്‌സ്‌ ചാനലിൽ ഓൺലൈൻ ക്ലാസുകളിൽ പഠിപ്പിക്കാനെത്തുന്ന അധ്യാപകരുടെ വീഡിയോകളും ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളിൽ ദുരുപയോഗിക്കുന്നവർക്ക്‌ എതിരെ കർശന നടപടിയെടുക്കുമെന്ന്‌ പൊലീസ്‌ സൈബർ വിംഗ്‌ അറിയിച്ചു. കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ സ്‌കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇന്നലെ മുതലാണ്‌ സർക്കാർ വിക്‌ടേഴ്‌സ്‌ ചാനലിൽ ക്ലാസുകൾ തുടങ...

മാറ്റിവെച്ച പത്ത്, പ്ലസ് ടു പരീക്ഷ നടത്തിപ്പിന്‍റെ തിയ്യതികൾ സിബിഎസ്ഇ പ്രഖ്യാപിച്ചു

കൊവിഡ് വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗൺ സാഹചര്യത്തില്‍  മാറ്റിവെച്ച പത്ത്, പ്ലസ് ടു പരീക്ഷ നടത്തിപ്പിന്‍റെ തിയ്യതികൾ സിബിഎസ്ഇ പ്രഖ്യാപിച്ചു. ജൂലൈ 1 മുതല്‍ 15 വരെയാണ് പരീക്ഷ നടത്തുകയെന്ന് സിബിഎസ്ഇ അറിയിച്ചു. പരീക്ഷാഫലം ആഗസ്റ്റില്‍ പ്രഖ്യാപിക്കാനാകും ശ്രമിക്കുക. നേരത്തെ സംസ്ഥാനത്ത് ലോക്ക്ഡൗൺ കാരണം നിലച്ചുപോയ എസ്എസ്എൽസി,...

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു

കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു. ഈ മാസം 31ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. മൂന്നാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് പരീക്ഷാ തിയതിയിൽ മാറ്റം. പുതുക്കിയ തിയതി ഈ മാസം 20ന് ശേഷം തീരുമാനിക്കും. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയും മാറ്റിവച്ചിട്ടുണ്ട്. ...

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികളെ ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ വിജയിപ്പിക്കണം

ലോക്ക് ഡൗണിനിടയിൽ പരീക്ഷാ നടത്തിപ്പ് നിശ്ചലമായതിനാൽ സിബിഎസ്ഇ പത്ത്, പ്ലസ് ടു വിദ്യാർത്ഥികളെ ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ വിജയിപ്പിക്കണമെന്ന് ഡൽഹി സർക്കാർ. കേന്ദ്രത്തോടാണ് ഡൽഹി സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിനോട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി മനീഷ് സിസോദിയ ഇക്കാര്യം ചർച്ച ചെയ്...

പാട്ടും മേളവുമായി പുതിയ അ​ധ്യ​യ​ന വ​ർഷം ആരംഭിച്ചു

സം​സ്ഥാ​ന​ത്തു പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ച്ചു.പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഉൗ​രൂ​ട്ട​ന്പ​ലം സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ൽ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.  അ​വി​ടെ ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​...

സിവിൽ സർവീസ് പരീക്ഷയ്ക്ക് മാതൃഭാഷ നിർബന്ധമാക്കണമെന്ന് സിപിഎം എംപി

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയ്ക്ക്  മാതൃഭാഷ നിർബന്ധമാക്കണമെന്ന് സിപിഎം എംപി. സിപിഎം എംപി റിതബ്രത ബാനർജിയാണ് രാജ്യസഭയിൽ ഇക്കാര്യം ഉന്നയിച്ചത്. ജനങ്ങളുടെ ഭാഷപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും ബാനർജി പറഞ്ഞു.രാജ്യസഭയുടെ ശൂന്യവേളയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വളരെ ഗൗരവമുള്ള വിഷയമാണിതെന്നും കേന്ദ്ര സർക്കാർ ഇക്കാര...