ഇതരജാതിയിപ്പെട്ട ആളെ പ്രണയിച്ചു ; മകളെ അച്ഛൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.

ജയ്പൂ‍ർ : ഇതരജാതിയിപ്പെട്ട ആളെ പ്രണയിച്ച മകളെ അച്ഛൻ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ദോസയിൽ ആണ് സംഭവം. 18 വയസ്സുള്ള പെൺകുട്ടിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. പട്ടിക ജാതിയിൽപ്പെട്ട ആളുമായി പെൺകുട്ടി പ്രണയത്തിൽ ആയിരുന്നു. ഫെബ്രുവരി 16 ന് പെൺകുട്ടിയും മറ്റൊരാളുമായുളള വിവാഹം നടന്നിരുന്നു. വീട്ടിലേക്ക് തിരിച്ചുവന്നതിന് ശേഷം പെൺകുട്ടി കാ...

പൊറോട്ട കഴിച്ചതിനെ തുടർന്നുള്ള വാക്ക് തര്‍ക്കം ; യുവാവിനെ അടിച്ചുകൊന്നു

കോയമ്പത്തൂര്‍ : പൊറോട്ടയെടുത്തു കഴിച്ചതിനെ തുടർന്നുണ്ടായ വാക് തര്‍ക്കത്തില്‍ കൊലപാതകം. തൊഴിലാളിയുടെ മർദനമേറ്റാണ് കൊയമ്പത്തൂരില്‍ യുവാവ് മരിച്ചത്. കോയമ്പത്തൂര്‍ ഇടയർപാളയം ശിവാജി കോളനി ശിവകാമി നഗറിൽ ജയകുമാറിനെ(25) കൊലപ്പെടുത്തിയ തടാകം റോഡിലെ തൊഴിലാളി വെള്ളിങ്കിരി(51) യെ പൊലീസ് അറസ്റ്റ് ചെയ്തു. ജയകുമാറും കൂട്ടുകാരും തടാകത്തെ ഇഷ്ടിക കളത്തിൽ മദ...

കാസര്‍ഗോഡ്‌ ഐസ് ക്രീം കഴിച്ച് നാലര വയസുകാരന്‍ മരിച്ച സംഭവം ; ഇളയമ്മയും മരിച്ചു

കാസര്‍കോട് : കാസ‍ർകോട് വിഷം കലർന്ന ഐസ്ക്രീം അബദ്ധത്തിൽ കഴിച്ച് മരിച്ച നാലരവയസ്സുകാരന് പിന്നാലെ ഇളയമ്മയും മരിച്ചു. കാഞ്ഞങ്ങാട് സ്വദേശി ദൃശ്യയാണ് മരിച്ചത്. സംഭവത്തിൽ ദൃശ്യയുടെ സഹോദരി വർ‍ഷയെ മനപ്പൂർവ്വം അല്ലാത്ത നരഹത്യക്ക് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി പതിനൊന്നിനാണ് സംഭവം നടക്കുന്നത്. ഭർ‍ത്താവുമായുള്ള അകൽച്ചയെ തുടർന്നാണ് കാഞ്ഞങ്...

കോഴിക്കോട് നാല് പേർക്ക് പൊള്ളലേറ്റ സംഭവം ; ഭർത്താവ് മരിച്ചു

കോഴിക്കോട് : വളയം - ചെക്യാട് പഞ്ചായത്ത് അതിർത്തിയിലെ കായലോട്ട് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് രാജു (54) മരിച്ചു. അല്പസമയം മുമ്പ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ റീന മക്കളായ ഷെഫിൻ, ഷാലീസ് എന്നിവരാണ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. ഭാര്യയെയും മക്കളെയും ഭർത്താവ് തീക്ക...

പ്ലസ് ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച നിലയിൽ

ഇടുക്കിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിവാസൽ പവർഹൗസ് ഭാഗത്താണ് സംഭവം. ബയസൺവാലി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി ...

ബസ്‌ യാത്രയ്ക്കിടെ 12 വയസ്സുകാരൻ മരണപ്പെട്ടു

എരുമേലി : അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള ബസ്‌ യാത്രയ്ക്കിടെ 12 വയസ്സുകാരൻ മരണപ്പെട്ടു.  കാളകെട്ടി തെക്കേച്ചെരുവിൽ സന്തോഷ്–സ്മിത ദമ്പതികളുടെ മകൻ ആദിത്യനാണ് മരണപ്പെട്ടത് ആദിത്യന് വല്ലപ്പോഴും വയറുവേദന അനുഭവപ്പെട്ടിരുന്നു. പല ഡോക്ടർമാരും പരിശോധിക്കുകയും സ്കാനിങ് നടത്തുകയും ചെയ്തെങ്കിലും കാര്യമായ രോഗ വിവരങ്ങൾ ലഭ്യമായില്ല. ഇന്നലെ രാവിലെ വ...

കാര്‍ ചായക്കടയിലേക്ക് ഇടിച്ചു കയറി ; ഒരാള്‍ മരിച്ചു

കൂത്താട്ടുകുളത്ത് ചായക്കടയിലേക്ക് കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. പെരുംകുറ്റി സ്വദേശി മോഹനനാണ് മരിച്ചത്. റോഡരികില്‍ ചായ കുടിച്ചു കൊണ്ടിരുന്ന പെരുംകുറ്റി സ്വദേശികളായ പൈലി, മോഹനന്‍ എന്നിവരെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മോഹനന്‍ സംഭവസ്ഥലത്ത് തന്നെ മരിച...

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു.

കുറുപ്പംപടി : സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു. വേങ്ങൂർ ചൂരത്തോട് കപ്പടയ്ക്കാമഠത്തിൽ സജിയുടെയും സിനിയുടെയും മകൾ അബീനയാണ് (10) മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കെട്ടിട നിർമാണ തൊഴിലാളിയായ സജിയും ആലുവ ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായ സിനിയും വീട്ടിലുണ്ട...

ഭക്ഷണം വിളമ്പാൻ വൈകി എന്നാരോപിച്ച് മകൻ അമ്മയെ അടിച്ചുകൊന്നു.

ഭക്ഷണം വിളമ്പാൻ വൈകി എന്നാരോപിച്ച് മകൻ അമ്മയെ അടിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രി ഝാർഖണ്ഡിലെ സിംഗ്ഭം ജില്ലയിലാണ് സംഭവം. 60 വയസ്സുകാരിയായ അമ്മ സുമിയെയാണ് മദ്യപനായ മകൻ പ്രധാൻ സോയ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. “ഞങ്ങൾ അവിടെ എത്തുമ്പോൾ പ്രധാൻ സോയ് അമ്മയെ ഒരു വടി കൊണ്ട് അടിച്ചുകൊന്നിട്ട് പറമ്പിൽ തന്നെ മൃതദേഹം കുഴിച്ചുമൂടാൻ ശ്ര...

ലോഡ്ജില്‍ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ചാലക്കുടി : ചാലക്കുടി കെഎസ്ആര്‍ടിസിക്ക് സമീപം സ്വകാര്യ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഈ റോഡ് സ്വദേശിനി അനിത (33), തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി സജിത് (36) എന്നിവരാണ് മരിച്ചത്. ഒരേ കയറില്‍ ആണ് രണ്ടാളും തൂങ്ങി മരിച്ചത്. ഭാര്യയും ഭര്‍ത്താവും എന്ന പേരിലാണ് ലോഡ്ജില്‍ റൂമെടുത്തത്. ഒപ്പം യുവതിയുടെ രണ്ടു മക്കളും ഉണ...