Tag: crickter
ന്യൂസിലന്‍ഡിലെത്തിയ പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിലെ ഒരു താരത്തിന് കൂടി കോവിഡ് പോസിറ്റീവ്
വെല്ലിംഗ്ടണ്‍ : ട്വന്റി-20, ടെസ്റ്റ് സീരിസിനായി ന്യൂസിലന്‍ഡിലെത്തിയ പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിലെ ഒരു താരത്തിന് കൂടി കോവിഡ്-19 പോസിറ്റീവായി. ന്യൂസിലന്‍ഡ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ ന്യൂസിലന്‍ഡിലെത്തി കോവിഡ് സ്ഥിരീകരിക്കുന്ന പാക് ക്രിക്കറ്റ്...
