കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ; സിപിഐഎം കോടതിയിലേയ്ക്ക്

തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കോടതിയിലേയ്ക്ക്. കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത്തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുക. സീല്‍ ഇല്ലാത്തതിന്റെ പേരില്‍ 1071 പോസ്റ്റല്‍ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഐഎം കോടതിയില്...

വടകരയിലെ ജയം ; പിണറായി വിജയനോടുള്ള മറുപടിയെന്ന് കെ കെ രമ

കോഴിക്കോട് : വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടിയെന്ന് ആര്‍എംപി നേതാവ് കെ കെ രമ. സിപിഐഎം പ്രവര്‍ത്തകരുടെയും വോട്ട് ലഭിച്ചതിനാലാണ് ജയം. ടി പി ചന്ദ്രശേഖരനെ മണ്ണില്‍ ഇല്ലാതാക്കിയ സിപിഐഎം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയം യുഡിഎഫിനൊപ്പം ശക്തമായ പ്രതിപക്ഷമായി നിയമസഭയില്‍ തുടരും. മുന്നണിയില്‍ ഇല്ലാത്തതിനാല്‍ ഓരോ വിഷയത്തിലും സാഹ...

കേരളത്തിൽ തുടർഭരണം ലഭിക്കുമെന്ന് സിപിഐഎം വിലയിരുത്തൽ.

കേരളത്തിൽ തുടർഭരണം ലഭിക്കുമെന്ന് സിപിഐഎം വിലയിരുത്തൽ. കുറഞ്ഞത് 80 സീറ്റിനു മുകളിൽ ലഭിച്ചേക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഇടത് അനുകൂല തരംഗമുണ്ടായാൽ 100 സീറ്റുകളെങ്കിലും ലഭിച്ചേക്കുമെന്നും യോഗത്തിൽ വിലയിരുത്തൽ ഉണ്ടായി. ഏത് സാഹചര്യത്തിലാണെങ്കിലും ഇടതുപക്ഷത്തിന് 80 സീറ്റ് ലഭിക്കുമെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിലെ വില...

കെ.ടി ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഐഎം.

കെ.ടി ജലീലിന്റെ രാജി ആവശ്യം തള്ളി സിപിഐഎം. കെ ടി ജലീലിനെതിരായ ലോകായുക്ത വിധി ചർച്ച ചെയ്യാൻ സിപിഐഎം അവൈലബിൾ സെക്രട്ടറിയേറ്റ് ചേർന്നിരുന്നു. തുടർന്നാണ് രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പാർട്ടി എത്തുന്നത്. ലോകയുക്ത വിധി നിയമപരമായി പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കാമെന്ന് എ വിജയരാഘവൻ പറഞ്ഞു. മന്ത്രി എ.കെ ബാലനും കെ.ടി ജലീലിനെ പിന്...

മൻസൂറിന്റെ വധക്കേസ് ; കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂര്‍ : കൂത്തുപറമ്പ് മൻസൂർ വധക്കേസിൽ കസ്റ്റഡിയിലുള്ള സിപിഐഎം പ്രാദേശിക പ്രവർത്തകൻ ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് ഷിനോസിനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. മൻസൂറിന്റെ സഹോദരൻ മുഹ്‌സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്ന് ഷിനോ...

സിപിഐഎമ്മിന് വിശ്വാസ സമൂഹം കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ്

സിപിഐഎമ്മിന് വിശ്വാസ സമൂഹം കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ വര്‍ഗീയവത്കരിക്കാനും വര്‍ഗീയ ദ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിക്കാനുമുള്ള സിപിഐഎമ്മിന്റെ തന്ത്രം പരാജയപ്പെട്ടു. സിപിഐഎമ്മിലെ തന്നെ നല്ലൊരു വിഭാഗം ആളുകള്‍ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്. പിണറായി അധികാരത്തില്‍ ഏറിയാല്‍ പാര്‍ട്ടി നശിച്...

ജുഡീഷ്യല്‍ അന്വേഷണം ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമല്ല ; സീതാറാം യെച്ചൂരി

ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തെ ന്യായീകരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യല്‍ അന്വേഷണം ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമല്ല. അന്വേഷണത്തെ എതിര്‍ത്ത കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഭരണഘടന വായിക്കണമെന്നും സിതാറാം യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിയ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി സംശയാസ്പദമാണ്. കമ്മീഷന്റെ...

ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ക്ഷേമ പദ്ധതികള്‍ക്ക് ഒപ്പം വികസന തുടര്‍ച്ചയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനമാകും പ്രകടന പത്രികയിലുണ്ടാവുക. പ്രകട പത്രിക തയാറാക്കുന്നതിനായി നിയോഗിച്ച സമിതിയുടെ യോഗം ഇന്ന് രാവിലെ 10 മണിക്ക് എകെജി സെന്ററില്‍ ചേരും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയോടെയാ...

കുറ്റ്യാടി വിട്ടുകൊടുക്കില്ലെന്ന് സി പി ഐ എം പ്രവര്‍ത്തകര്‍ ; വന്‍ പ്രതിഷേധ പ്രകടനം

കുറ്റ്യാടി : കുറ്റ്യാടി വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് സി പി ഐ എം പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധ പ്രകടനം. കേരള കോൺഗ്രസ് എമ്മിന് കൈമാറിയ കുറ്റ്യാടി സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി നഗരത്തിൽ സിപിഎം പ്രവർത്തകരുടെ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ചിഹ്നത്തിൽ തന്നെ വോട്ട് ചെ...

സി പി ഐ എം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സി പി ഐ എം സംസ്ഥാന സെക്രെട്ടറി എ വിജയരാഘവനാണ് 83 മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്‌. കാസർഗോഡ് ജില്ല ഉദുമ -സി.എച്ച്.കുഞ്ഞമ്പു മഞ്ചേശ്വരം - അന്തിമ തീരുമാനമായില്ല തൃക്കരിപ്പൂർ -എം. രാജഗോപാൽ കണ്ണൂർ ജില്ല ധർമ്മടം -പിണ...