കൊറോണ വൈറസ് ; സംസ്ഥാനത്ത് 436 പേർ നിരീക്ഷണത്തിൽ

കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത്‌  436 പേർ നിരീക്ഷണത്തിലാണ്‌. 431 പേർ വീടുകളിലും അഞ്ചുപേർ ആശുപത്രിയിലുമാണ്‌ നീരീക്ഷണത്തിലുള്ളത്‌. തിരുവനന്തപുരത്തും തൃശൂരും ഒരാൾ വീതവും എറണാകുളത്ത്‌ മൂന്നുപേരുമാണ്‌ ആശുപത്രിയിലുള്ളത്‌. https://www.youtube.com/watch?v=SFYhXBEaiTc&feature=youtu.be

കൊറോണ വൈറസ്‌ ; കേരളം പൂര്‍ണ്ണ സജ്ജമാണ്, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കൊറോണ വൈറസ്‌ ബാധയുടെ അടിയന്തര സാഹചര്യം നേരിടാൻ റാപ്പിഡ്‌ റെസ്‌പോൺസ്‌ ടീമിനെ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്ന്‌   മന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൈനയിൽ പഠിക്കാനും ടൂറിനും  പോയവരാണ്‌ നിരീക്ഷണത്തിലുള്ളവരിൽ ഭൂരിഭാഗവും. ഇതിൽ ഏഴുപേർക്ക്‌ രോഗലക്ഷണങ്ങൾ കണ്ടെത്തി. പുണെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയിൽ  അയച്ച രക്തസാമ്പിളിൽ ...

കൊറോണ വൈറസ്: 106 മരണം, 1300 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു

മുംബൈ : ലോകത്തെ ആശങ്കയിലാക്കി കൊറോണ വൈറസ് മരണങ്ങള്‍ ഉയരുന്നു. ചൈനയില്‍ ഇതുവരെ 106 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ 1291 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4000 ത്തില്‍ അധികമായി. ചൈനയില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് മറ്റു രാജ്യങ്ങള്‍. ഇന്ത...

കൊച്ചിയിലേത് കൊറോണ അല്ല;പരിശോധനാ ഫലത്തില്‍ സ്ഥിരീകരണം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെന്ന സംശയത്തെത്തുടര്‍ന്ന് കൊച്ചി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഈ രോഗിയെ ബാധിച്ചത് എച്ച്‌ വണ്‍ എന്‍ വണ്‍ ആണെന്നു വ്യക്തമായി. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക. കൊറോണ വൈ...

കൊറോണ വൈറസ് ; കേന്ദ്രസംഘം കൊച്ചിയിലെത്തി

കൊച്ചി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട് വിമാനത്താവളങ്ങളില്‍ ഒരുക്കിയിട്ടുള്ള സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം കൊച്ചിയിലെത്തി . കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഘം എത്തിയത്. ഡല്‍ഹി ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പുഷ്‌പേന്ദ്ര കുമാര്‍ വര്‍മ, ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍ രമേശ്‌ ചന്ദ്ര മീണ, കോഴ...

കൊറോണ വൈറസ്; സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും വൈറസ് ബാധയ്ക്കെതിരെ അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ചൈനയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണമാണ് ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 288 പേരാണ് രോഗബാധിത പ്രദേശത്തു നിന്ന് സംസ്ഥാനത്തേക്ക് എത്തിയത്. ഇതില്‍ 281 ...

കൊറോണ: ചൈനയില്‍ നിന്നെത്തിയ മലയാളി നിരീക്ഷണത്തില്‍

മലപ്പുറം: കൊറോണ വൈറസ് പകരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നെത്തിയ മലയാളി യുവാവ് നിരീക്ഷണത്തില്‍. മലപ്പുറം സ്വദേശിയായ യുവാവാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക യുവാവിനെ ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ...

കൊറോണാ വൈറസ് ബാധ : ചൈനീസ് സര്‍ക്കാര്‍ അവകാശവാദങ്ങള്‍ ശുദ്ധനുണ

ബീജിംഗ് : കൊറോണാ വൈറസ് ബാധ സംബന്ധിച്ച്‌ ചൈനീസ് സര്‍ക്കാര്‍ പറയുന്ന അവകാശവാദങ്ങള്‍ ശുദ്ധനുണ, നഴ്‌സിന്റെ വെളിപ്പെടുത്തലില്‍ രാജ്യങ്ങള്‍ ഞെട്ടലില്‍. വുഹാനില്‍ രോഗികളെ പരിചരിക്കുന്ന നഴ്സാണ് ഇതുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ചൈനയില്‍ ഇതിനകം 90,000 പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് സുരക്ഷിത സ്യൂട്ടും, ഫേസ് മാസ്‌കും അണിഞ്...

കൊറോണ വൈറസ് ; ആശങ്ക നിറഞ്ഞ നിമിഷങ്ങള്‍ പങ്കുവെച്ച് നാട്ടിലെത്തിയ കോഴിക്കോട് സ്വദേശി വിദ്യാര്‍ത്ഥിനി

 കോഴിക്കോട് :  കൊറോണ വൈറസ് ഭീതിയിലാണ് ലോകമെങ്ങും. നാല്‍പ്പതോളം പേരുടെ മരണം ചൈനയില്‍ സ്ഥിതീകരിച്ചു.  29 പ്രവിശ്യകളില്‍ രോഗം റിപോര്‍ട്ട് ചെയ്യുകയും 1000ലേറെ പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്യ്തു.വൈറസ് ബാധ പകരുന്നത് തടയാന്‍ ചൈന വുഹാന്‍ ഉള്‍പ്പെടെ 14 നഗരങ്ങള്‍ അടച്ചിട്ടു. മധ്യചൈനയിലെ ഹുബെയ് പ്രവിശ്യയിലെ നഗരങ്ങളിലാണ് ഗതാഗതം തടഞ്ഞത്. മരണ...

കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം നാല്‍പ്പത്തിയൊന്നായി

ലോകമെങ്ങും ഭീതി പടര്‍ത്തി ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രാതീതമായി പടരുന്നു. ഇതുവരെ 41 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞത്. 1287 ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും ചൈനീസ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 237 പേര്‍ ഗുരുതരാവസ്ഥയിലാണ്. കൊറോണ വൈറസ് ബാധ ഇതിനിടെ യൂറോപ്പിലേക്കും പടരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ മൂന്ന്...