Tag: corona virus
നാടിനെ മഹാമാരിയില്‍ നിന്ന് രക്ഷിക്കാന്‍ വിവാഹംവരെ മാറ്റി വെച്ചു ; ഒടുവില്‍ അതേ വൈറസ് യുവ ഡോക്ടറുടെ ജീവനെടുത്തു
ആതുര സേവനം പലപ്പോഴും ജീവത്യാഗത്തിലേയ്ക്ക് വഴിമാറാറുണ്ട്. ഇപ്പോള്‍ കുറച്ച് നാളായി നമ്മള് കേട്ടു കൊണ്ടിരിക്കുന്നതും അത്തരത്തിലുള്ള വാര്‍ത്തകളാണ്. കൊലയാളിയായ കൊറോണ വൈറസ് എന്ന ഭീകരന് എടുത്തത് നിരവധി പേരുടെ ജീവനുകളാണ്. അതില്‍ ആതുര സേവന രംഗത്തെ ആളുകളുമുണ്ട്. സ്വന്തം ജീവിതം ബലിയറിപ്പിച്ച് സഹായം തേടി വരുന്നവര്‍ക്ക് കൈത്താങ്ങായി കൂടെ നീക്കുമ്ബോള്‍...
3 ദിവസം കൂടുമ്ബോള്‍ ഒരാള്‍ക്ക് പുറത്തിറങ്ങാം; കൊറോണയില്‍ വിലക്ക് കടുപ്പിച്ച് ചൈന
ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ വിലക്ക് അനിശ്ചിതമായി നീട്ടിയതോടെ 58 മില്ല്യണ്‍ വരുന്ന ജനങ്ങള്‍ക്ക് മേല്‍ കുരുക്ക് തുടരുന്നു. കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രമാണ് ഹുബെയ്. പുതിയ വിലക്ക് നിബന്ധനകള്‍ പ്രകാരം ഒരു കുടുംബത്തിലെ ഒരു അംഗത്തിന് മൂന്ന് ദിവസം കൂടുമ്ബോള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ മാത്രം പുറത്തിറങ്ങാമെന്നാണ് നിര്...

കൊറോണ വൈറസല്ല, മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരം – ഹിന്ദുമഹാസഭ നേതാവ്
ന്യൂഡല്‍ഹി : കൊറോണ വെറുമൊരു വൈറസല്ലെന്നും മാംസാഹാരം കഴിക്കുന്നവരെ നിഗ്രഹിക്കാന്‍ പിറവിയെടുത്ത അവതാരമാണെന്നും ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. മാംസാഹാരികള്‍ക്കുള്ള സന്ദേശമാണ് കൊറോണ ബാധയെന്നും ചക്രപാണി പറഞ്ഞു. മാരകമായ കൊറോണ വൈറസിനെതിരെ ലോകം മുഴുവന്‍ കനത്ത ജാഗ്രതയില്‍ കഴിയുമ്ബോഴാണ് ഇത്തരമൊരു വിചിത്രമായ പ്രസ്താവന. നരസിംഹ സ്വാമിയുട...
കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം 1765 ആയി
ബീജിങ്/ ടോക്യോ: കൊറോണ ബാധിച്ച് ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 1765 ആയി ഉയര്‍ന്നു. രോഗബാധ കടുത്ത ഹുബെ പ്രവിശ്യയില്‍ 100 പേരാണ് ഇന്നലെ മരിച്ചത്. എന്നാല്‍ രോഗബാധ കുറയുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. തുടര്‍ച്ചയായ മൂന്നാംദിവസവും വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞത് സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ ആവുന്നതിന്റെ സൂചനയാണെന്നാ...
കൊറോണ വൈറസ് ; മരണം 1600 കടന്നു
ബെയ്ജിംഗ് : കൊറോണ വൈറസിനെ തുടര്‍ന്നു മരിച്ചവരുടെ എണ്ണം 1,630 ആയി. വെള്ളിയാഴ്ച മാത്രം 139 പേരാണ് കൊറോണയെ തുടര്‍ന്നു മരിച്ചത്. മരിച്ചവരില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 2,420 പേര്‍ക്കു കൂടി വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 67,535 ആി ഉയര്ന...
കൊറോണ വൈറസ് ; മരണ സംഖ്യ 1486 ആയി
ബെയ്ജിങ് : കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1486 ആയി. ഇന്നലെ മാത്രം മരിച്ചത് 116 പേർ. ചൈനയിലെ മരണ സംഖ്യ 1483 ആയി. ജപ്പാൻ, ഫിലിപ്പീൻസ്, ഹോങ്കോങ് എന്നിവടിങ്ങളിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. ഇന്നലെ റിപ്പോർട്ട് ചെയ്ത 116 മരണങ്ങളും കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ ഹുബൈ പ്രവിശ്യയിൽ നിന്നാണ്. ജപ്പാനിൽ ഇന്നലെയാണ് പുതിയ മരണം സ്ഥിരീകരിച്ചത്. ...
‘ഓരോതവണയും ഡോക്ടര്‍മാരും നഴ്സുമാരും വസ്ത്രം കത്തിച്ചു, കുളിച്ചു’; കേരളത്തെ കൊറോണയില്‍ നിന്ന് രക്ഷിച്ച കഥ
തൃശ്ശൂര്‍: 'ചൈനയിലെ വുഹാനില്‍നിന്നെത്തിയ ഒരുകുട്ടിക്ക് തൊണ്ടവേദനയുണ്ടെന്നു കണ്ടെത്തി തൃശ്ശൂര്‍ ജനറല്‍ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്'- റിപ്പബ്ലിക് ദിനത്തില്‍ ഇത്തരമൊരു സന്ദേശംനല്കുമ്ബോള് തൃശ്ശൂര്‍ ഡി.എം.ഒ. ഓഫീസും സന്ദേശം സ്വീകരിച്ച ആരോഗ്യസെക്രട്ടറിയുടെ ഒാഫീസും അവധിയാലസ്യത്തിലായിരുന്നില്ല. ചൈനയില്‍ മഹാമാരിയായി പടരുന്ന ...
കൊറോണയെ തുരത്താന്‍ ‘വെളുത്തുള്ളി’ ;സത്യാവസ്ഥ ഇതാണ്
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. വൈറസിനെ തുരത്താന്‍ ഇതുവരെ മരുന്നോ വാക്സിനോ കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍ വൈറസിനെ തുരത്താന്‍ ചില 'നാട്ടുവഴികളും' പ്രചരിക്കുന്നുണ്ട്. വെളുത്തുള്ളി, ഉപ്പുവെള്ളം എന്നിവയ്ക്ക് കൊറോണയെ തുരത്താന്‍ സാധിക്കുമെന്ന തരത്തില്‍ ഫോര്‍വേഡ് മെസ്സേജുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അവ വ്യാജമാണ്. കൊറോണ...
പനിയും ജലദോഷവും: കൊറോണ വൈറസ് ബാധിച്ചെന്ന ഭീതിയില്‍ 50 വയസ്സുകാരന് ജീവനൊടുക്കി
ഹൈദരാബാദ്: കൊറോണ വൈറസ് ബാധിച്ചെന്ന പേടിയില്‍ 50 വയസുകാരന് ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായ ബാലകൃഷ്ണനാണ് ആത്മഹത്യ ചെയ്തത്. കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ചും മൊബൈലില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ കണ്ടും ബാലകൃഷ്ണന് അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മൂത്രനാളിയിലെ അണുബാധ്ക്കും ജലദോഷത്തിനുമായി അദ...
ചൈനയിലെ സ്ഥിതി വഷളാവുന്നു, കൊറോണ ബാധിച്ച് ദിവസവും മരിക്കുന്നത് ശരാശരി 100 പേര്
ബെയ്ജിങ്: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. നിലവില്‍ മരണസംഖ്യ 1107 ആയി വര്‍ധിച്ചു. കഴിഞ്ഞദിവസം ചൈനയില്‍ നൂറിലേറെ പേര് കൂടി മരിച്ചതോടെയാണ് മരണസംഖ്യ വീണ്ടും ഉയര്‍ന്നത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 44,138 ആയി. ചികിത്സയില്‍ കഴിയുന്ന ആയിരത്തോളം പേരുടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി ...
