നിമിഷനേരം കൊണ്ട് ദക്ഷിണേന്ത്യന്‍ ചട്ണി ഉണ്ടാക്കാം

ദക്ഷിണേന്ത്യക്കാരെ സംബന്ധിച്ച്, അവരുടെ  പ്രീയ വിഭവമാണ് ചട്ണികള്‍. ഇഡ്ഡലി, ദോശ, വട, ഊത്തപ്പം എന്നുവേണ്ട സ്‌നാക്‌സ് വരെ ചട്ണിയുടെ കൂടെ ദക്ഷിണേന്ത്യക്കാര്‍ കഴിക്കും. അധികവും തേങ്ങയാണ് ഈ ചട്ണികളുടെ പ്രധാന ചേരുവയായി വരാറ്. ഇപ്പോഴിതാ രുചികരമായ തക്കാളി- തേങ്ങ ചട്ണി തയ്യാറാക്കുന്നത് എങ്ങനെയാണെന്നാണ് നോക്കാം. തേങ്ങ- തക്കാളി ചട്ണിക്ക് ആവശ്യമാ...

ഇന്ന് നമുക്ക് ഒരു ലഡ്ഡു ഉണ്ടാക്കിയാലോ….

ഇന്ന് നമുക്ക് ഒരു ലഡ്ഡു ഉണ്ടാക്കിയാലോ.... കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ലഡു ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പരിചയപെടാം.... ആവശ്യമായ സാധനങ്ങൾ കടലമാവ് - 1 cup വെള്ളം - 3/4 + 3/4 cup ഏലയ്ക്കാപൊടി - 1/2 tsp നെയ്യ് - 2 tsp പഞ്ചസാര - 1 cup food colour അണ്ടിപ്പരിപ്പ് എണ്ണ ബൂന്തി ഉണ്ടാക്കാനായി ഒരു ബൗളിൽ 1 കപ്പ് കടലമാവ് ...

മാമ്പഴക്കാലമല്ലേ… പഴുത്ത മാങ്ങമാത്രമല്ല പച്ചമാങ്ങകൊണ്ടും പലതരം പാനീയങ്ങള്‍ തയ്യാറാക്കാം

ചേരുവകള്‍ അധികം പുളിയില്ലാത്ത പച്ചമാങ്ങ- ഒരു കിലോ കാന്താരി മുളക്- രണ്ടെണ്ണം കസ്‌കസ്(കുതിര്‍ത്തത്)- രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം രണ്ട്- ലിറ്റര്‍ പഞ്ചസാര- ഒരു കിലോ തയ്യാറാക്കുന്ന വിധം ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക മൂത്ത പുളിയില്ലാത്തതും വാടാത്തതുമായ പച്ചമാങ്ങ നന്നായി തൊലി കളഞ്ഞ് ചെത്തിയെടുക്കുക. ...

മഴക്കാലത്ത് ചൂട് ചായക്കൊപ്പം കഴിക്കാന്‍ കാരറ്റ് കേക്ക്

മഴക്കാലത്ത് നല്ല ചൂട് ചായക്കൊപ്പം നാലുമണി പലഹാരമായി കാരറ്റ് കേക്ക് തയ്യാറാക്കിയാലോ. ആരോഗ്യ പ്രധവും  രുചികരവുമായ കാരറ്റ് കേക്ക് കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ച് ചെറിയ സമയത്തിനുള്ളില്‍ തയ്യാറാക്കാം. ആവശ്യമുള്ള സാധനങ്ങള്‍ കാരറ്റ്- അരക്കിലോ പഞ്ചസാര- രണ്ട് കപ്പ് മൈദ- 250 ഗ്രാം മുട്ട- നാലെണ്ണം എണ്ണ- 100 ഗ്രാം കാരം - 2 ടീസ്പൂണ്‍ തയ്യാറാക്കുന്ന ...

മഴക്കാലത്ത് പ്രോട്ടീന്‍ സമ്പുഷ്ടമായ മുരിങ്ങക്കയിട്ട മുട്ടത്തോരന്‍ കഴിക്കാം

മഴക്കാലത്ത് പ്രോട്ടീന്‍ സമ്പുഷ്ടമായ മുരിങ്ങക്കായിട്ട മുട്ടത്തോരന്‍ കഴിക്കാം. മുട്ടത്തോരന്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ആവശ്യമുള്ള സാധനങ്ങള്‍ മുരിങ്ങാക്കോല്‍- രണ്ടെണ്ണം മുട്ട- മൂന്നെണ്ണം ചെറിയ ഉള്ളി- ചെറുതായി അരിഞ്ഞത് അരക്കപ്പ് വെളുത്തുള്ളി- മൂന്നല്ലി ഇഞ്ചി- ഒരു കഷ്ണം പച്ചമുളക്-രണ്ടെണ്ണം മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍ ഉ...

രുചിയേറും റംസാന്‍ സ്‌പെഷ്യല്‍ മീന്‍ ബിരിയാണി ഉണ്ടാക്കാം

റംസാന്‍ കാലത്ത് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഇഷ്ട വിഭവമാണ് ബിരിയാണി. അത് മീന്‍ ബിരിയാണി ആകുമ്പോള്‍ രുചിയേറും. ഒരു പുണ്യമാസം മുഴുവന്‍ നോമ്പെടുത്ത് റംസാന്‍ ജാതിമതഭേതമന്യേ പരസ്പരം സ്‌നേഹിച്ചും ഭക്ഷണം കൊടുത്തും ആഘോക്ഷിക്കുകയാണ് പതിവ്. ഈ റംസാന്‍ ദിനത്തില്‍ നമുക്ക് നല്ല രുചിയുള്ള മീന്‍ബിരിയാണി ഉണ്ടാക്കം. ആവശ്യമുള്ള സാധനങ്ങള്‍ ബിരിയാണി അരി- ഒരു കിലോ...

ഇന്നത്തെ നോമ്പ്തുറയ്ക്ക് തെങ്ങാക്കൊത്തിട്ട ബീഫ് സ്പെഷ്യലാവട്ടെ

എത്രയൊക്കെ പ്രതിഷേധങ്ങള്‍ ഉണ്ടായാലും നമ്മള്‍ ബീഫ് ഇഷ്ടപ്പെടുന്നവര്‍ക്ക്  ഒരിക്കലും അതിനെ ഒഴിവാക്കാനാവില്ല.മാത്രമല്ല ഇപ്പോള്‍ ബീഫിനോടുള്ള കൊതി പലര്‍ക്കും കൂടി വന്നിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ നോമ്പ്തുറയ്ക്ക്  തെങ്ങാക്കൊത്തിട്ട ബീഫ് തന്നെ സ്പെഷ്യലാവട്ടെ.  ബീഫ് തേങ്ങാക്കൊത്തിട്ടത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ബീഫ്...