യുവ നടി റോഷന ആന്‍ റോയിയും നടന്‍ കിച്ചു ടെല്ലസും വിവാഹിതരാകുന്നു

യുവ നടി റോഷന ആന്‍ റോയിയും നടന്‍ കിച്ചു ടെല്ലസും വിവാഹിതരാകുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും വിവാഹക്കാര്യം അറിയിച്ചത്. "കിച്ചു ടെല്ലസ് സമ്മതം മൂളിയിരിക്കുന്നു. സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ദിനങ്ങള്‍. ഞങ്ങള്‍ വിവാഹിതരാവുന്നു എന്ന കാര്യം അറിയിക്കാനുള്ള സമയമാണ് ഇത്. ഈ ജിവിതം ജീവിക്കാന്‍ ഏറെ ആവേശം തോന്നുന്നു. യഥാര്‍ഥ സ്നേഹം നിലനില്‍ക്...

പ്രഭാസ് ചിത്രം ആദിപുരുഷില്‍ രാവണനായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍

രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷില്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ രാവണനായി എത്തുന്നു. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സെയ്ഫ് അലി ഖാന്‍ ആദിപുരുഷില്‍ പങ്കാളിയാകുനന്നുവെന്നറിഞ്ഞതോടെ താന്‍ ആവേശത്തിലാണെന്നും അദ്ദേഹവുമൊ...

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ; പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരെ ചോദ്യം ചെയ്യും.

സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റുമോർട്ടത്തിൽ സംശയം ഉന്നയിച്ച് എയിംസ്. സിബിഐ സംഘം മുംബൈ കൂപ്പർ ആശുപത്രിയിൽ എത്തി സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരെ ചോദ്യം ചെയ്യും. സുശാന്തിന്റെ മൃതദേഹത്തിൽ ചില മുറിവുകൾ ഉണ്ടായിരുന്നുവെന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് സിബിഐ വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്. സുശാന്തിന്റെ മൃതദേഹം പോ...

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ; സൈക്കോളജിക്കൽ ഓട്ടോപ്‌സി നടത്താനൊരുങ്ങി സിബിഐ.

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സൈക്കോളജിക്കൽ ഓട്ടോപ്‌സി നടത്താനൊരുങ്ങി സിബിഐ. താരത്തിന്റെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ സുപ്രിംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സുശാന്തിന്റെ സൈക്കോളജിക്കൽ ഓട്ടോപ്‌സിക്കായി സിബിഐ ഒരുങ്ങുന്നത്. സെൻട്രൽ ഫോറൻസിക്ക് സയൻസ് ലബോററ്ററിയാണ് സുശാന്തിന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും ഇഴകീറി പ...

കൊവിഡ് കാരണം നിര്‍ത്തിവച്ച സിനിമ-സീരിയല്‍ ഷൂട്ടിംഗ് പുനരാരംഭിക്കാൻ അനുമതി

ദില്ലി: കൊവിഡ്വ്യാപനം കാരണം നിർത്തി വച്ച സിനിമകളുടേയും സീരിയലുകളുടേയും  ഷൂട്ടിംഗ് പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി  നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം ഷൂട്ടിംഗ് തുടങ്ങാനെന്ന് തീരുമാനം അറിയിച്ചു കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ  ഷൂട്ടിംഗ് ലൊക്കേഷനിൽ എല്ലാവരും സാമൂഹിക അകലം പാലിക്കണം. ക്യാമറയ്ക്ക് മുൻപിൽ അഭിനയിക്കുന്നവർ ഒഴ...

ചെക്ക്‌ കേസിൽ നടൻ റിസബാവ കീഴടങ്ങി

എറണാകുളം : ചെക്ക്‌ കേസിൽ നടൻ റിസബാവ കീഴടങ്ങി. വ്യാജ ചെക്ക് നൽകിയ കേസിലാണ് റിസബാവ കീഴടങ്ങിയത്. നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപ നടൻ കോടതിയിൽ കെട്ടിവച്ചു. പറഞ്ഞ സമയത്ത് തുക കെട്ടിവയ്ക്കാത്തതിനാൽ കോടതി പിരിയുന്നത് വരെ കോടതിയിൽ തടവ് ശിക്ഷ അനുഭവിക്കാൻ താരത്തിന് നിർദേശം നൽകി. read more : നീലേശ്വരത്ത് പതിനാറുകാരി പീഡനത്തിനിരയായ സംഭവം ; ഡോക്ടർക്കെതി...

നടന്‍ റിസബാവയ്‍ക്ക് അറസ്റ്റ് വാറണ്ട്

എറണാകുളം :  നടന്‍ റിസബാവയ്‍ക്ക് അറസ്റ്റ് വാറണ്ട്.  ചെക്ക് കേസില്‍ എളമക്കര സ്വദേശി സാദിഖിന്‍റെ പരാതിയിലാണ് നടന്‍ റിസബാവയ്ക്ക് അറസ്റ്റ് വാറണ്ട്. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്.  സാദിഖിന്‍റെ പക്കൽ നിന്നും റിസബാവ 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. read also : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; ഉത്തര...

കരിപ്പൂര്‍ വിമാനപകടം സിനിമയാകുന്നു.

കോഴിക്കോട് : കരിപ്പൂര്‍ വിമാനപകടം സിനിമയാകുന്നു. കാലിക്കറ്റ് എക്സ്പ്രസ്സ് എന്ന പേരില്‍ ഒരുക്കുന്ന ചിത്രം സവിധാനം ചെയ്യുന്നത് നവാഗത സംവിധായിക മായ ആണ്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മജീദ് മാറഞ്ചേരിയാണ്. ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രി 7.40 ഓടെയാണ് നാടിനെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം നടക്കുന്നത്. ദുബായിൽ നിന്ന് പുറപ്പെട്ട 1344 എയർ ഇന്ത്യ ...

മാസ്സ് ലുക്കിൽ മമ്മൂട്ടി ; വൈറൽ ചിത്രങ്ങൾ കാണാം

മാസ്സ് ലുക്കിൽ മമ്മൂട്ടി.  ലോക്ക്ഡൗണിൽ വർക്കൗട്ട് ചെയ്ത് ഫിറ്റായ ശരീരവുമായാണ് മമ്മൂട്ടി ചിത്രങ്ങൾ പങ്കുവച്ചത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മമ്മൂട്ടിയുടെ ചിത്രത്തിനു താഴെ നിരവധി സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ കമൻ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ രണ്ട് ചിത്രങ്ങളാണ് മമ്മൂട്...

സുശാന്തിന്റെ മരണം : റിയ ചക്രവര്‍ത്തിയെ വീണ്ടും ചോദ്യം ചെയ്യും

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നടിയുടെ ബന്ധുക്കളുടെയും സുശാന്തിന്റെ സുഹൃത്തും നടനുമായ സിദ്ധാർഥ് പിത്താനിയുടെയും മൊഴി രേഖപ്പെടുത്തും. അതേസമയം, തങ്ങളുടെ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ...