വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ഉപയോഗശേഷം കുരു കവറില്‍ മണ്ണിട്ട് കിളിര്‍പ്പിച്ച്‌ പച്ചക്കറിത്തൈ ആണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച്‌ വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ചേര്‍ത്തല ആഞ്ഞിലിപ്പാലം റെയില്‍ക്രോസിന് സമീപം നഗരസഭ 27-ാം വാര്‍ഡില്‍ ചിറയില്‍ എം യദുകൃഷ്ണന്‍ (21) ആണ് പിടിയിലായത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അപ്രന്റീസാണ്. ഇയാള്‍ സ്ഥി...

ലോക് ഡൌണിലും സജീവമായി കഞ്ചാവ് വേട്ട;കൊടുങ്ങല്ലൂരില്‍ കഞ്ചാവു തോട്ടം കണ്ടെത്തി നശിപ്പിച്ചു.

തൃശൂർ: ലോക് ഡൌണിലും സജീവമായി എക്‌സൈസിന്‍റെ കഞ്ചാവ് വേട്ട. തൃശൂർ കൊടുങ്ങല്ലൂരില്‍ കഞ്ചാവു തോട്ടം കണ്ടെത്തി എക്സൈസ് സംഘം നശിപ്പിച്ചു. കൊടുങ്ങല്ലൂർ എറിയാട് ഐ.എച്ച്.ആർ.ഡി കോളേജ് റോഡിൽ ആളൊഴിഞ്ഞ പറമ്പിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ പ്രവീൺ പിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ 56 കഞ്ചാവ് ചെടികൾ കണ്ടെടുത്തു....

‘ആദ്യമായാണ് ഇങ്ങനെയൊന്ന് കാണുന്നത്’: കഞ്ചാവ് കിട്ടാന്‍ നിര്‍ത്താതെ വിളിച്ച്‌ പെണ്‍കുട്ടികള്‍, അമ്ബരന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍, സംഭവം തൃശൂരില്‍”

തൃശൂര്‍: രണ്ടര കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. അങ്കമാലിയില്‍ നിന്നും തൃശൂരിലേക്ക് ബൈക്ക് മാര്‍ഗം കഞ്ചാവ് കടത്തിയ തൃശൂര്‍ പള്ളിമൂല സ്വദേശി വിഷ്ണു, കോലഴി സ്വദേശി കൃഷ്ണമൂര്‍ത്തി എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ മറ്റൊരു കാര്യമാണ് കൗതുകകരം. വിതരണക്കാരായ പ്രതികളു...

ട്രെയിനില്‍ നിന്ന് 2.6 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: ട്രെയിനില്‍ 2.6 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. എക്സൈസും റെയില്‍വേ സംരക്ഷണസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഉപേക്ഷിച്ച ബാഗിനുള്ളില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത് . ഞായറാഴ്ച ഒരുമണിയോടെയായിരുന്നു സംഭവം . ധന്‍ബാദ്-ആലപ്പി എക്സ്‌പ്രസ്സിന്റെ കംപാര്‍ട്ട്മെന്റില്‍ നിന്നുമാണ് ബാഗ് കണ്ടെത്തിയത്. ട്രൂവിഷന്‍ ന്യൂസ്‌ ടെ...

നെടുമ്ബാശേരി വിമാനത്താവളത്തില്‍ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

കൊച്ചി: ബാഗിനകത്ത്‌ കഞ്ചാവ് സൂക്ഷിച്ച യാത്രക്കാരന്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ക്വലാലംപൂരിലേക്ക് യാത്ര ചെയ്യാനെത്തിയ മൂലമ്ബിള്ളി സ്വദേശി ബിനിലിന്റെ ബാഗേജില്‍ നിന്നുമാണ് സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക എക്സറേ പരിശോധനയില്‍ സ...