ബെംഗളൂരു മയക്കുമരുന്ന് കേസില്‍ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ അറസ്റ്റിൽ. മയക്ക് മരുന്ന് കേസിലെ ആറാം പ്രതിയായ ആദിത്യയെ ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സെപ്തംബർ മുതൽ ഒളിവിലായിരുന്നു ആദിത്യ ആൽവ. ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആദിത്യയെ അറസ്റ്റ് ചെയ്തത്. കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനാ...