ഗൃഹനാഥനെ കരടി ആക്രമിച്ചു; സംഭവത്തില്‍ വനം വകുപ്പിനെതിരെ സിപിഎം രംഗത്ത്

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഗൃഹനാഥനെ കരടി ആക്രമിച്ചു. വാഴവിളയില്‍ വീട്ടില്‍ രാജന്‍കുട്ടി എന്ന 46കാരനാണെയാണ് കരടി ആക്രമിച്ചത്. പരിക്കേറ്റ രാജന്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് മണ്ണീറയിലാണ് സംഭവം. അതേസമയം രാജന്‍കുട്ടിയ...