അണ്ടർ 19 ലോകകപ്പ് ഫൈനലിന് ശേഷം മൈതാനത്ത് ഏറ്റുമുട്ടി ഇന്ത്യ-ബംഗ്ലാദേശ് താരങ്ങൾ

പൊച്ചെഫ്സ്ട്രൂം : ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ നിലവിലെ ചാംപ്യന്മാരായ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ് ലോക കിരീടം സ്വന്തമാക്കിയിരുന്നു. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം മൂന്ന് വിക്കറ്റിനായിരുന്നു കുട്ടികടുവകളുടെ വിജയം. മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ അയൽക്കാർ മൈതാനത്ത് ഏറ്റുമുട്ടി. മത്സരത്തിലുടനീളം ഇന്...

തെരുവിലൂടെ അര്‍ധനഗ്നനായ പുരുഷനെ നായയെ പോലെ ചങ്ങലയില്‍ വലിച്ചിഴച്ച്‌ യുവതി; വന്‍ വിവാദം

പൊതുജനം നോക്കി നില്‍ക്കെ അര്‍ധ നഗ്നനായ പുരുഷനെ നായയെ പോലെ ചങ്ങലയില്‍ വലിച്ചുകൊണ്ട് പോകുന്ന പെണ്‍കുട്ടിയുടെ ചിത്രം വൈറല്‍ ആകുന്നു. ബംഗ്ലാദേശിലെ തിരക്കേറിയ തെരുവിലൂടെയാണ് പുരുഷനെ ചങ്ങലയില്‍ ആക്കി യുവതി വലിച്ചുകൊണ്ട് പോയത്. ചിത്രം വൈറല്‍ ആതോടെ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വന്‍ രോക്ഷം ഉയര്‍ന്നതോടെ മാപ്പപേക്ഷയുമായി ഇരുവരും രംഗത്ത...

ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് പോരാട്ടം; ബംഗ്ലാദേശിനെ തകര്‍ത്ത് ചരിത്ര ജയം നേടി ഇന്ത്യ

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ നടന്ന പ്രഥമ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. ഇന്നിംഗ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ബംഗ്ലാദേശ് 195 റണ്‍സിന് എല്ലാവരും പുറത്തായി. വിജയത്തോടെ ബംഗ്ലാദേശിനെതിരായ പരമ്ബര ഇന്ത്യ 2-0 ന് തൂത്തുവാരി. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് അഞ്ചു വിക്കറ്റ് നേടി. ഇഷാന്ത് ശര്‍മ്മ നാലു വിക്കറ്റെടുത്തു. തുടര്...

പിങ്ക് ബോളില്‍ ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബം​ഗ്ലാദേശിന് കൂട്ടത്തകര്‍ച്ച. ആദ്യ ഇന്നിം​​ഗ്സില്‍ വെറും 106 റണ്‍സിന് ബം​ഗ്ലാദേശ് ഓള്‍ഔട്ടായി. ഇന്ത്യന്‍ പേസര്‍മാരുടെ മിന്നുന്ന പ്രകടനമാണ് ബം​ഗ്ലാദേശിനെ തകര്‍ത്തത്. ഈഡന്‍ ​ഗാര്‍ഡന്‍സിലാണ് മത്സരം നടക്കുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ മികച്ചുനിന്നത്. 1...

ദീപകിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങള്‍ …!

ഹാട്രിക്കിലൂടെ ടി20യില്‍ പുതിയ ചരിത്രം കുറിച്ച ദീപക് ചാഹറിന് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം. ഇതിഹാസ താരങ്ങളായ സച്ചിന്‍, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയവരാണ് ചാഹറിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. ഹര്‍ഭജന്‍ സിങ്ങും അഭിനന്ദിച്ച്‌ ട്വീറ്റ് ചെയ്തിട്ടുണ്ട്. https://twitter.com/sachin_rt/status/1193588279259459585?ref_src=twsrc%5Etfw%7Ctwcamp%5Etwe...

ദീപക് ചാഹറിന്റെ ആറാട്ട് ; പരമ്പര ഇന്ത്യയ്ക്ക്

നാഗ്പൂര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്ബര ഇന്ത്യക്ക്. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റെടുത്ത ദീപക് ചാഹറിന്റെ ബൗളിങ്ങും കെ എല്‍ രാഹുല്‍ (52), ശ്രേയസ് അയ്യര്‍ (62) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. 3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്ര...

മയക്ക് മരുന്ന് ഗുളികകളുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം അറസ്‌റ്റില്‍

പ്രമുഖ ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം നസ്‌റീന്‍ ഖാന്‍ മുക്ത മയക്ക് മരുന്ന് ഗുളികകളുമായി അറസ്റ്റില്‍. 14000 മയക്ക് മരുന്ന് ഗുളികകളാണ് ധാക്ക പ്രീമിയര്‍ ലീഗിലെ താരത്തില്‍ നിന്നും പൊലീസ് കണ്ടെത്തിയത്ത്. മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശമായ കോക്‌സ് ബസാറില്‍ ഒരു മത്സരം കഴിഞ്ഞു വരുന്നതിനിടെ ടീം ബസ് തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ് നസ്‌റീന്‍ ഖാന...

പീഡനങ്ങള്‍ക്കിടയില്‍ തളരാതെ പേന കൊണ്ട് മുറിവുണക്കി ആയിഷ

കോഴിക്കോട്: പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ കുടുങ്ങി ജീവിതത്തിനേറ്റ മുറിവുകളെ മറന്ന് ജീവിക്കുകയാണ് സായ എന്ന ആയിഷ സിദ്ദിഖ്. ബംഗ്ലാദേശ് സ്വദേശിനിയായ ആയിഷ തുറന്നു പറയുകയാണ്‌. സായ എന്ന വിളിപ്പേരില്‍ അറിയപ്പെടേണ്ട ആവശ്യമില്ല. ഞാന്‍ ആയിഷ സിദ്ദിഖ്. കോഴിക്കോട് എരഞ്ഞിപ്പലത്തെ ഫ്ലാറ്റിലെ പീഡന പരമ്പരകളില്‍ നിന്നും രക്ഷപ്പെട്ടോടിയ ഒരു ബംഗ്ലാദേശി യുവതി. സായ എ...

ലോകകപ്പ്; ബംഗ്ലാദേശിന് ആറ് വിക്കറ്റ് ജയം

നെല്‍സണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ സ്‌കോട്‌ലന്റിനെതിരെ ബംഗ്ലാദേശിന് വിജയം. 6 വിക്കറ്റിനാണ് ബംഗ്ലാദേശ് തോല്‍പ്പിച്ചത്. സ്‌കോട്‌ലാന്റ് ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കേയാണ് ബംഗ്ലാദേശ് മറികടന്നത്. സെഞ്ച്വറി നേടി സ്‌കോട്‌ലന്റിന് മികച്ച സ്‌കോര്‍ സമ്മാനിച്ച കെയ്ല്‍ കോട്‌സറാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്...