പാലക്കാട് നഗരസഭ വളപ്പില്‍ ഗാന്ധിയുടെ പ്രതിമയിൽ ബിജെപി പതാക പുതപ്പിച്ചയാള്‍ അറസ്റ്റില്‍

പാലക്കാട് : നഗരസഭ ഓഫീസ് വളപ്പിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയിൽ ബിജെപിയുടെ പതാക പുതപ്പിച്ചയാളെ പൊലീസ് പിടികൂടി. തിരുനെല്ലായി സ്വദേശിയായ ആളെയാണ് പൊലീസ് പിടികൂടിയത്. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. ഇയാൾ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് സർക്കാർ ആശുപത്രി പരിസരത്ത് ...